ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ പ്രധാനമന്ത്രിമോദി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു

November 12th, 12:08 pm

ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒരു വൻ പൊതുയോഗത്തെ അഭിസംബോധന ചെയ്തു .ഛത്തീസ്ഗഢിലെ ജനങ്ങളെ സേവിക്കാനായി നിരന്തരമായി പ്രവർത്തിക്കുകയും സർക്കാരിന്റെ പദ്ധതികൾ ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നതിനും ബി.ജെ.പി കാര്യാത്തകർത്തകൾ നടത്തുന്ന ശ്രമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ അവർ ഛത്തീസ്ഗഢിനെ അവഗണിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

To take the country to newer heights of glory, it is necessary to focus on all-round development: PM Modi in Bilaspur

November 12th, 12:08 pm

Prime Minister Narendra Modi addressed a huge public meeting in Bilaspur, Chhattisgarh today. PM Modi lauded the hardworking BJP Karyakartas in Chhattisgarh who have been working tirelessly to serve the people of Chhattisgarh and making them aware of the government’s initiatives. The PM also attacked the Congress for neglecting the welfare of Chhattisgarh when they were in power at Centre.

For Congress, EVM, Army, Courts, are wrong, only they are right: PM Modi

May 09th, 12:06 pm

Addressing a massive rally at Chikmagalur, PM Modi said these elections were not about who would win or lose, but, fulfilling aspirations of people. He accused the Karnataka Congress leaders for patronising courtiers who only bowed to Congress leaders in Delhi not the aspirations of the people.

കോൺഗ്രസിന് 'ഡീൽ മേക്കിങ്' ൽ വൻ താൽപര്യം: പ്രധാനമന്ത്രി മോദി

May 09th, 12:05 pm

ഈ തെരെഞ്ഞെടുപ്പ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനെക്കുറിച്ചാണ് .ജയത്തിനും തോൽവിക്കും ഇവിടെ പ്രാധാന്യമില്ല എന്ന് ബംഗാരപ്പേട്ടയില്‍ ഒരു വൻ റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു .

BJP believes in 'Rashtra Bhakti' and serving the society: PM Modi

May 08th, 02:01 pm

Campaigning in Karnataka today, PM Narendra Modi said launched fierce attack on the Congress party for pisive politics. He accused the Congress party for piding people on the grounds of caste.

കോൺഗ്രസ് ജനങ്ങളെ വിഭിചിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുന്നു: പ്രധാനമന്ത്രി മോദി

May 08th, 01:55 pm

കർണാടകയിലെ പ്രചാരണത്തിന് ഇടയിൽ, കോൺഗ്രസ് ജാതി അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചു.

Congress does not care about ‘dil’, they only care about ‘deals’: PM Modi

May 06th, 11:55 am

Addressing a massive rally at Bangarapet, PM Modi said these elections were not about who would win or lose, but, fulfilling aspirations of people. He accused the Karnataka Congress leaders for patronising courtiers who only bowed to Congress leaders in Delhi not the aspirations of the people.

കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കാത്ത കോൺഗ്രസിന് യാത്രയയപ്പ് നൽകൂ : പ്രധാനമന്ത്രി മോദി

May 06th, 11:46 am

ചിത്രദുർഗ, റൈച്ചൂർ, ബഗൽകോട്ട്, ഹൂബ്ലി എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൻ ജനാവലിയെ അഭിസംബോധന ചെയ്തു . കർഷകരുടെ ക്ഷേമത്തെ കുറിച്ചു സർക്കാർ ചിന്തിച്ചിട്ടില്ല എന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നു. അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാത്ത കോൺഗ്രസ്സിന് വിട പറയാൻ കർണാടകയിലെ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ആധുനികവും , പുരോഗമനവും, അഭിവൃദ്ധി പ്രാപിച്ച കർണ്ണാടകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം : പ്രധാനമന്ത്രി മോദി

May 05th, 12:15 pm

കർണാടകയിലെ പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുമുകുരു, ഗഡഗ്, ശിവാമൊഗ്ഗ എന്നിവിടങ്ങളിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു .നിരവധി മഹാമന്മാരുടെയും സന്യാസിനികളുടെയും ,മഠങ്ങളുടെയും ദേശമാണ് തുമുകുരുവെന്നും നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഇവർ ശക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ്സിന്റെ അഴിമതികളിൽ നിന്ന് സംസ്ഥാനത്തെ മോചിതമാക്കുന്നതിനെ കുറിച്ചാണ് മേഘാലയയിലെ തെരഞ്ഞെടുപ്പ് : പ്രധാനമന്ത്രി മോദി

February 22nd, 04:34 pm

പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയിലെ ഫൂൽബരിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ ഉയർന്ന തോതിൽ പങ്കെടുത്തതിന് , പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞു. മേഘാലയയിലെ ജനങ്ങൾ ബി ജെ പി ക്ക് നൽകുന്ന ഉത്സാഹവും പിന്തുണയും വളരെ വിപുലമാണെന്ന്, അദ്ദേഹം പറഞ്ഞു.

മേഘാലയയിലെ ഫൂൽബരിയിൽ പ്രധാനമത്രി മോദി പൊതു റാലിയെ അഭിസംബോധന ചെയ്തു

February 22nd, 04:33 pm

പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയിലെ ഫൂൽബരിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഉയർന്ന തോതിൽ പങ്കെടുത്തതിനു പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞു. മേഘാലയയിലെ ജനങ്ങൾ ബി ജെ പി ക്ക് നൽകുന്ന ഉത്സാഹവും പിന്തുണയും വളരെ വിപുലമാണെന്ന്, അദ്ദേഹം പറഞ്ഞു.

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു

January 12th, 06:25 pm

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു.

”ദേശീയ യുവജന ദിനം”, ”സര്‍വ ധര്‍മസഭ” എന്നിവയോടനുബന്ധിച്ച് കര്‍ണാടകയിലെ ബെലഗാവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 05:31 pm

വിവേകാനന്ദ ജന്മവാര്‍ഷികത്തിന്റെയും ദേശീയ യുവജന ദിനത്തിന്റെയും ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍. ബെലഗാവിന്റെ ഈ വിസ്മയകരമായ കാഴ്ച, ഈ ഗംഭീരമായ കാഴ്ച ഇവിടെ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും വിവേകാനന്ദ ആശയങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ആവേശമാകും. ഇവിടെ ഇന്ന് ഒരു സര്‍വമത സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. അതിനും ഞാന്‍ മംഗളങ്ങള്‍ നേരുന്നു.

പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാം: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ

December 31st, 11:30 am

പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ന്റെ - മൻ കീ ബാത്തിന്റെ അവസാന എപ്പിസോഡിൽ ആവശ്യപ്പെട്ടു, കൂടാതെ പുതുവർഷത്തെ നല്ല രീതിയിൽ സ്വാഗതം ചെയ്യാനും പറഞ്ഞു . ഭാരതീയ ജനാധിപത്യം, ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വോട്ടര്‍മാരെ, നവഭാരതത്തിലെ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്നു. ഞാന്‍ ഈ യുവാക്കള്‍ക്ക് ആശംസയേകുന്നു.

Support for BJP shows the nation is ready for reform agenda and every citizen wants India transformed: PM Modi

December 18th, 07:10 pm

While addressing a gathering at the BJP HQ after the victories in Gujarat and Himachal Pradesh today, PM Narendra Modi thanked the people of both states for reposing their faith in the BJP.

People are well aware of the difference between Congress and the BJP: PM Modi

December 08th, 03:41 pm

Campaigning in Banaskantha district today, PM Narendra Modi said that the mood of people in the region clearly indicated in which direction the wind was blowing.

രാമനുജാചാര്യ സാമൂഹ്യ ഉത്തരവാദിത്തങ്ങളെ  പാവപ്പെട്ടവരുടെ ആവശ്യങ്ങളുമായി ബന്ധിപ്പിചിരുന്നു  : പ്രധാനമന്ത്രി മോദി

May 01st, 05:50 pm

ശ്രീ രാമാനുജാചാര്യയുടെ 1000-ാം ജന്മവാർഷിക ദിനത്തിൽ ഇന്ന് പ്രധാനമന്ത്രി  മോദി സ്മരണാർത്ഥമുള്ള തപാൽ സ്റ്റാമ്പിന്റെ പ്രകാശനം നിർവഹിച്ചു.എല്ലാവരെയും ഉൾകൊള്ളുന്ന സമൂഹം, സന്ദേശം, മതം, തത്വശാസ്ത്രം എന്നിയായിരുന്നു രാമാനുജാചാര്യയുടെ സന്ദേശം. അദ്ദേഹം  മനുഷ്യരുടെയിടയിൽ ദൈവത്തിന്റെ പ്രകൃതവും ദൈവത്തിൽ  മനുഷ്യരുടെയും കണ്ടു. ദൈവത്തിന്റെ എല്ലാ ഭക്തരും  തുല്യനാണ്  എന്ന്  അദ്ദേഹം മനസ്സിലാക്കി . തന്റെ കാലത്തെ മുൻധാരണകൾ എങ്ങനെ  രാമാനുജാചാര്യ തകർത്തുവെന്നും ശ്രീ   മോദി സൂചിപ്പിച്ചു.

കേരളത്തില്‍ തിരുവല്ലയില്‍ നടക്കുന്ന ശ്രീരാമകൃഷ്ണ വചനാമൃത സത്രം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 21st, 04:55 pm

PM Modi addressed Sri Ramakrishna Vachanamrita Satram through video conferencing. The PM said India was a land blessed with a rich cultural and intellectual milieu. The PM said, “Whenever the history of human civilization entered into the era of knowledge, it is India that has always shown the way.” He added, “Sri Ramakrishna’s teachings are relevant to us today, when we are confronted with people who use religion, caste to pide & create animosity.”

Forget a tea seller, in a democracy everyone has the right to be the PM: Narendra Modi addresses rallies in Uttar Pradesh

May 06th, 06:15 pm

Forget a tea seller, in a democracy everyone has the right to be the PM: Narendra Modi addresses rallies in Uttar Pradesh