നിതി ആയോഗ് ഭരണസമിതിയുടെ മൂന്നാമത് യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു
April 23rd, 06:52 pm
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022 ആകുമ്പോഴേക്കും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ 'ടീം ഇന്ത്യ'യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആ്ഹ്വാനം ചെയ്തു.