ഇ-കോടതികള്‍ മൂന്നാം ഘട്ടത്തിന് 4 വര്‍ഷത്തേക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
September 13th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം, 7210 കോടി രൂപ സാമ്പത്തിക വിനിയോഗത്തോടെ നാല് വര്‍ഷം (2023 മുതല്‍) നീണ്ടുനില്‍ക്കുന്ന കേന്ദ്ര മേഖലാ പദ്ധതിയായി ഇ-കോടതികള്‍ (eCourts) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്കി.പ്രധാനമന്ത്രി അധ്യക്ഷതയ്യിൽ ചേർന്ന യോഗം ഗോതമ്പ് വിതരണം, സ്റ്റോക്കുകൾ, കയറ്റുമതി എന്നിവയുടെ സ്ഥിതിഗതികൾ അവലോകനം ചെയ്തു
May 05th, 09:01 pm
ഗോതമ്പ് വിതരണം, സ്റ്റോക്ക്, കയറ്റുമതി എന്നിവയുടെ വിവിധ വശങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു .ജവാദ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി
December 02nd, 03:39 pm
ജവാദ് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യം നേരിടാൻ സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഒരു ഉന്നതതല യോഗം ചേർന്നു.രാജ്യത്തുടനീളം ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നത് അവലോകനം ചെയ്യുന്നതിനായുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു
July 09th, 01:10 pm
രാജ്യത്തുടനീളമുള്ള ഓക്സിജൻ വർദ്ധനവിന്റെയും ലഭ്യതയുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.രാജ്യത്തെ വാക്സിനേഷന് യജ്ഞത്തിന്റെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു
June 04th, 08:41 pm
രാജ്യത്തെ വാക്സിനേഷന് യ്ജഞത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വാക്സിനേഷന് യജ്ഞത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായഅവതരണം നടത്തി.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി
June 01st, 07:25 pm
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു. സംസ്ഥാന ഗവണ്മെന്റുകള് ഉള്‍പ്പെടെ ഇതുവരെ എല്ലാ പങ്കാളികളുമായി നടത്തിയ വിശാലവും വിപുലവുമായ കൂടിക്കാഴ്ചളെക്കുറിച്ചും അവരില്‍ നിന്നും ലഭിച്ച വീക്ഷണങ്ങളേയും കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദമായ അവതരണം നടത്തി.ടൗട്ടെ’ ചുഴലിക്കാറ്റിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു് ചേർത്തു
May 15th, 06:54 pm
ടൗട്ടെ’ ചുഴലിക്കാറ്റിൽ നിന്ന് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ നേരിടുന്നതിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉന്നതതല വിളിച്ചു ചേർത്തു.കോവിഡ്-19മായി ബന്ധപ്പെട്ട് രാജ്യത്തെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്നു
April 27th, 08:25 pm
കോവിഡ്-19മായി ബന്ധപ്പെട്ടു രാജ്യത്തെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓക്സിജന്‍ ലഭ്യത, മരുന്നുകള്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിയെക്കുറിച്ചും അദ്ദേഹം വിലയിരുത്തിഫാർമ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
April 19th, 08:12 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാർമസ്യൂട്ടിക്കൽ വ്യവസായ പ്രമുഖരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഫാർമ മേഖലയുടെ നിർണായക പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.കോവിഡ് -19 മായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പ്രതികരണത്തിന്റെ തയ്യാറെടുപ്പ് പ്രധാനമന്ത്രി അവലോകനം ചെയ്തു
April 17th, 09:37 pm
ഇപ്പോൾ നടക്കുന്ന കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ നില അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. മരുന്നുകൾ, ഓക്സിജൻ, വെന്റിലേറ്ററുകൾ, വാക്സിനേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്തു.PM chaired review meeting on Covid-19 pandemic preparations
July 11th, 02:06 pm
PM Modi reviewed the Covid-19 situation in the country. The PM directed that we must reiterate the need to observe personal hygiene and social discipline in public places.Prime Minister reviews India’s fight against Covid-19
June 13th, 06:26 pm
PM Modi held a meeting with senior ministers and officials to review India’s response to Covid-19 pandemic. The national level status and preparation in the context of the pandemic were discussed. The meeting also took stock of situation in different states and union territories including Delhi.PM at the helm of India’s Fight against COVID-19
March 29th, 10:00 am
Prime Minister Shri Narendra Modi is continuing his interactions with various stakeholders in India’s fight against COVID-19.PM interacts with medical fraternity - doctors, nurses and lab technicians
March 24th, 10:00 pm
Prime Minister Shri Narendra Modi today interacted with the medical fraternity including doctors, nurses and lab technicians from all over the country via video conference.കോവിഡ്-19നെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായ വിവിധ മേഖലയിലുള്ളവരുമായി പ്രധാനമന്ത്രി ആശയവിനിമയം തുടരുന്നു
March 23rd, 07:20 pm
കോവിഡ്- 19നെതിരായ പോരാട്ടത്തില്‍ പങ്കാളികളായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ തുടരും.പ്രധാനമന്ത്രി വ്യവസായ മേഖലാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
March 23rd, 07:15 pm
കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് അവര്‍ ആശയങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവെച്ചുCabinet Secretary reviews COVID-19 status with Chief Secretaries of States; important decisions taken to check the disease
March 22nd, 03:48 pm
A high level meeting was held today morning with Chief Secretaries of all the States by the Cabinet Secretary and the Principal Secretary to the Prime Minister. All the Chief Secretaries informed that there is overwhelming and spontaneous response to the call for Janta Curfew given by the Hon’ble Prime Minister.Prime Minister Narendra Modi interacts with leaders of Pharma Industry
March 21st, 07:26 pm
PM Modi interacted with the leaders of Pharma industry via video conferencing. The Prime Minister requested the industry leaders to work on manufacturing of RNA Diagnostic Kits for COVID-19 on war footing.Cabinet Secretary reviews the preventive measures on “Novel Coronavirus” outbreak
January 27th, 07:32 pm
Cabinet Secretary today (27.1.2020) reviewed the situation arising out of “Novel Coronavirus” outbreak in China.വായുമലിനീകരണത്തിന്റെ സ്ഥിതി കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിലയിരുത്തി
November 05th, 08:38 pm
വായുമലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇന്ന് വിലയിരുത്തി.