2025-26 വിപണന കാലയളവിൽ റാബി വിളകൾക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്രമന്ത്രിസഭാംഗീകാരം
October 16th, 03:12 pm
2025-26 വിപണന കാലയളവിൽ എല്ലാ റാബി വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) അംഗീകാരം നൽകി.പോഷണഗുണമുള്ള അരി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കും (പി.എം.ജി.കെ.എ.വൈ) മറ്റ് ക്ഷേമ പദ്ധതികള്‍ക്കും കീഴില്‍ സൗജന്യമായി വിതരണചെയ്യുന്നത് 2024 ജൂലൈ മുതല്‍ 2028 ഡിസംബര്‍ വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
October 09th, 03:07 pm
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ), മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെ ഗവൺമെന്റിന്റെ എല്ലാ പദ്ധതികൾക്കും കീഴിൽ നടക്കുന്ന സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം നിലവിലെ രൂപത്തിൽ 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.വൻകുതിച്ചുചാട്ടത്തിനൊരുങ്ങി മാധ്യമ-വിനോദ മേഖല
September 18th, 04:24 pm
അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി (AVGC-XR) എന്നിവയ്‌ക്കായി മികവിന്റെ ദേശീയ കേന്ദ്രം (NCoE) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. കമ്പനി നിയമം 2013-ന് കീഴിലെ സെക്ഷൻ എട്ട് പ്രകാരമുള്ള കമ്പനിയായി സ്ഥാപിക്കുന്ന ഈ കേന്ദ്രത്തിൽ, വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും കേന്ദ്ര ഗവൺമെന്റിനൊപ്പം പങ്കാളികളായി വർത്തിക്കും. മഹാരാഷ്ട്രയിലെ മുംബൈയിലാണ് NCoE സ്ഥാപിക്കുക. കൂടാതെ രാജ്യത്ത് AVGC കർമ സേന രൂപീകരിക്കുമെന്ന കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രിയുടെ 2022-23 ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഇത് സ്ഥാപിതമാകുന്നത്.കേന്ദ്ര ഗവണ്മെന്റ് കർഷകർക്കായി സവിശേഷ പാക്കേജ് പ്രഖ്യാപിച്ചു
June 28th, 04:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) കർഷകർക്കായി മൊത്തം 3,70,128.7 കോടി രൂപയുടെ നൂതന പദ്ധതികളുടെ സവിശേഷ പാക്കേജിന് അംഗീകാരം നൽകി. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകരുടെ മൊത്തത്തിലുള്ള ക്ഷേമത്തിലും സാമ്പത്തിക പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതികളുടെ ഈ പാക്കേജ്. ഈ സംരംഭങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുകയും പ്രകൃതിദത്തകൃഷി/ജൈവക്കൃഷി ശക്തിപ്പെടുത്തുകയും മണ്ണിന്റെ ഉൽപ്പാദനക്ഷമത പുനരുജ്ജീവിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും.കയറ്റുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും പിന്തുണ നല്‍കുന്നതിന് 5 വര്‍ഷത്തിനുള്ളില്‍ ഇ.സി.ജി.സി (എക്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ലിമിറ്റഡില്‍ 4,400 കോടി നിക്ഷേപിക്കുന്നതിന് ഗവണ്‍മെന്റ് അനുമതി
September 29th, 04:18 pm
കയറ്റുമതി മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ നിരവധി നടപടികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. ഇതിനനുസൃതമായി, അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് അതായത് 2021-2022 സാമ്പത്തിക വര്‍ഷം മുതല്‍ 2025 വരെ 2026വരെയുള്ള കാലത്തേയ്ക്ക് ഇ.സി.ജി.സി ലിമിറ്റഡിന് (മുമ്പ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) 4,400 കോടി രൂപയുടെ മൂലധന സന്നിവേശത്തിന് ഇന്ന് അംഗീകാരം നല്‍കി. ഈ അംഗീകൃത സന്നിവേശത്തോടൊപ്പം പ്രാരംഭ പബ്ലിക് ഓഫറിംഗി(പൊതു വാഗ്ദാനം) ലൂടെ ഇ.സി.ജി.സിയുടെ ലിസ്റ്റിംഗ് പ്രക്രിയയുമായി ഉചിതമായി സമന്വയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും കൂടുതല്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇ.സി.ജി.സിയുടെ ജാമ്യനില്‍ക്കല്‍ ശേഷി വര്‍ദ്ധിപ്പിക്കും.2022-23 വിപണന കാലയളവില്‍ റാബി വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എംഎസ്പി) കേന്ദ്രമന്ത്രിസഭ വര്‍ധിപ്പിച്ചു
September 08th, 02:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) 2022-23 റാബി വിപണനകാലയളവില്‍ (ആര്‍എംഎസ്) ആവശ്യമായ എല്ലാ റാബി വിളകള്‍ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ദ്ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കി.2021-22 ലെ വിപണന സീസണിൽ റാബി വിളകൾക്കുള്ള പുതുക്കിയ താങ്ങുവില (എം.എസ്.പി.) കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
September 21st, 07:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സി.സി.ഇ.എ.) 2021-22 വിപണന സീസണിൽ എല്ലാ അംഗീകൃത റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.താങ്ങു വിലയിലെ ഈ വർധന സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾക്ക് അനുസൃതമാണ്.Historic decisions taken by Cabinet to boost infrastructure across sectors
June 24th, 04:09 pm
Union Cabinet chaired by PM Narendra Modi took several landmark decisions, which will go a long way providing a much needed boost to infrastructure across sectors, which are crucial in the time of pandemic. The sectors include animal husbandry, urban infrastructure and energy sector.ആസാമിൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (lARI) സ്ഥാപിക്കാൻ കാബിനറ്റ് അംഗീകാരം നൽകുന്നു
May 17th, 06:26 pm
അസ്സമിൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എ.ആർ.ഐ) സ്ഥാപിക്കാൻ സാമ്പത്തിക കാബിനറ്റ് മന്ത്രിസഭ അംഗീകാരം നൽകി.കാർഷിക വിദ്യാഭ്യാസത്തിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടാണ് ഐ.എ.ആർ.ഐ-അസം നിലകൊള്ളുവാൻ പോകുന്നത് . കാർഷിക മേഖല, ഉദ്യാന വിളകൾ, കാർഷിക വനവത്കരണം, മൃഗസംരക്ഷണം, ഫിഷറീസ്, കോഴി വളർത്തൽ, സൂകരാലയം, സിൽക്ക് റിയറിംഗ്, തേൻ ഉത്പാദനം തുടങ്ങിയവ എല്ലാം ഐ.ആർ.ഐ. യുടെ കീഴിൽ ഉൾപ്പെടും.സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 1
April 01st, 07:05 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Cabinet approves Capital Grant to GAIL for development of Gas Infrastructure in Eastern part of the country
September 21st, 05:32 pm
CCEA chaired by PM Modi approved viability partial capital grant at 40% (Rs. 5,176 crore) of the estimated capital cost of Rs. 12,940 crore to GAIL for development of 2539 km long Jagdishpur-Haidia and Bokaro-Dhamra Gas Pipeline (JHBDPL) project. Govt has taken this historic decision to provide Capital Support for developing this gas pipeline. JHBDPL project will connect Eastern part of the country with National Gas Grid.Cabinet approves Initiatives to revive the Construction Sector
August 31st, 04:34 pm
CCEA approved measures to revive the construction sector. Under the proposal, Govt agencies would pay 75% of arbitral award amount to an escrow account against margin free bank guarantee, in those cases where the award is challenged. It will increase ability of construction companies to bid for new contracts & resulting competition will be beneficial in containing costs of public works. This measure will provide stimulus to construction industry & to employment.Cabinet approval of road projects in Odisha and Punjab will improve the infrastructure and connectivity: PM
June 29th, 06:29 pm
PM’s interaction through PRAGATI
February 17th, 05:30 pm