എല്ലാ വീട്ടിലും ടാപ്പ് കണക്ഷൻ ഉറപ്പാക്കാൻ മധ്യ പ്രദേശിലെ ബുർഹാൻപൂരിലെ ഖഡ്കി ഗ്രാമത്തിൽ നിന്നുള്ള സ്വയം സഹായ സംഘത്തിലെ സ്ത്രീകളുടെ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 05th, 09:24 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ബർഹാൻപൂർ ജില്ലയിലെ എല്ലാ വീട്ടിലും ടാപ്പ് കണക്ഷൻ ഉറപ്പാക്കാൻ ഖഡ്കി ഗ്രാമത്തിൽ നിന്നുള്ള സ്വയം സഹായ സംഘത്തിലെ സ്ത്രീകളുടെ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു കേന്ദ്രമന്ത്രിയുടെ ജൽ ശക്തി സഹമന്ത്രി ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേലിന്റെ ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ട് ണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 'ബുർഹാൻപൂരിലെ സ്ത്രീശക്തിയുടെ ഈ ശ്രമം രാജ്യത്തിനാകെ മാതൃകയാണ്.ഹർ ഘർ ജൽ ജില്ല: മധ്യപ്രദേശിലെ ബുർഹാൻപൂരിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
July 22nd, 09:43 pm
രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് ജില്ലയായതിന് മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പൗരന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.