Ken-Betwa Link Project will open new doors of prosperity in Bundelkhand region: PM in Khajuraho, MP

December 25th, 01:00 pm

PM Modi inaugurated and laid the foundation stone of multiple development projects in Khajuraho. Highlighting that Shri Vajpayee's government in the past had seriously begun addressing water-related challenges, but were sidelined after 2004, the PM stressed that his government was now accelerating the campaign to link rivers across the country. He added that the Ken-Betwa Link Project is about to become a reality, opening new doors of prosperity in the Bundelkhand region.

മധ്യപ്രദേശിലെ ഖജുരാഹോയില്‍ കെന്‍-ബെത്വ നദി ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു

December 25th, 12:30 pm

മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ഖജുരാഹോയില്‍ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഇന്ത്യയിലെയും ലോകത്തെയും ക്രിസ്ത്യന്‍ സമൂഹത്തിലെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രൂപീകൃതമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കാര്യം അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി അതിനു മധ്യപ്രദേശിലെ ജനങ്ങളെ അഭിനന്ദിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കിയതിനൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപ്രസിദ്ധമായ കെന്‍-ബേത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി, ദൗധന്‍ അണക്കെട്ട്, മധ്യപ്രദേശിലെ ആദ്യ സൗരോര്‍ജ പദ്ധതിയായ ഓംകാരേശ്വര്‍ ഫ്‌ളോട്ടിങ് സൗരോര്‍ജ പദ്ധതി എന്നിവയ്ക്ക് ഇന്ന് തറക്കല്ലിട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കി. അതിന് അദ്ദേഹം മധ്യപ്രദേശിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

തങ്ങൾക്കുവേണ്ടി വോട്ട് ജിഹാദ് നടത്തുന്നവർക്ക് എസ്പി-കോൺഗ്രസ് ആനുകൂല്യങ്ങൾ വിതരണം ചെയ്യും: പ്രധാനമന്ത്രി മോദി ഹമീർപൂരിൽ

May 17th, 11:25 am

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നടന്ന തൻ്റെ മൂന്നാമത്തെ പൊതുയോഗത്തിൽ, ബി.ജെ.പി സർക്കാരിന് കീഴിലുള്ള ബുന്ദേൽഖണ്ഡിൻ്റെ വികസനത്തിനും പരിവർത്തനത്തിനും ഊന്നൽ നൽകി പ്രധാനമന്ത്രി മോദി ശക്തമായ ഒരു പ്രസംഗം നടത്തി. ഗവൺമെൻ്റിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, മേഖലയുടെ ഭാവിയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ബരാബങ്കി, ഫത്തേപൂർ, ഹാമിർപൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

May 17th, 11:10 am

ഉത്തർപ്രദേശിലെ ബരാബങ്കി, ഫത്തേപൂർ, ഹാമിർപൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയതും ആവേശഭരിതവുമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വികസന, പരിഷ്‌കരണ അജണ്ടകൾ തുടരാൻ ബിജെപിക്ക് നിർണായക ജനവിധിയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. തൻ്റെ ഗവൺമെൻ്റിൻ്റെ നേട്ടങ്ങളും പ്രതിപക്ഷ പാർട്ടികളുമായുള്ള തീർത്തും വൈരുദ്ധ്യങ്ങളും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി ബാരാബങ്കിയിലെയും മോഹൻലാൽഗഞ്ചിലെയും ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടി.

ബിനാലെ 2023 ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 08th, 06:00 pm

ചുവപ്പ് കോട്ടയുടെ ഈ മുറ്റം തന്നെ ചരിത്രപരമാണ്. ഈ കോട്ട വെറുമൊരു കെട്ടിടമല്ല; അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകള്‍ കടന്നുപോയെങ്കിലും ചുവപ്പ് കോട്ട മറവിയില്‍ മൂടാതെ അചഞ്ചലമായി നിലകൊളളുകയാണ്. ഈ ലോക പൈതൃക സ്ഥലമായ ചെങ്കോട്ടയിലേക്ക് നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ 2023 ഡൽഹിയിലെ ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 08th, 05:15 pm

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ലോക പൈതൃക പ്രദേശമായ ചുവപ്പുകോട്ടയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകൾ കടന്നുപോയിട്ടും അചഞ്ചലവും മായാത്തതുമായ അതിന്റെ പരിസരങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചു.

PM Modi addresses public meetings in Madhya Pradesh’s Satna, Chhatarpur & Neemuch

November 09th, 11:00 am

The political landscape in Madhya Pradesh is buzzing as Prime Minister Narendra Modi takes centre-stage with his numerous campaign rallies ahead of the assembly election. Today, the PM addressed huge public gatherings in Satna, Chhatarpur & Neemuch. PM Modi said, “Your one vote has done such wonders that the courage of the country’s enemies has shattered. Your one vote is going to form the BJP government here again. Your one vote will strengthen Modi in Delhi.”

Congress' model for MP was 'laapata model': PM Modi

November 08th, 12:00 pm

Ahead of the Assembly Election in Madhya Pradesh, PM Modi delivered an address at a public gathering in Damoh. PM Modi said, Today, India's flag flies high, and it has cemented its position across Global and International Forums. He added that the success of India's G20 Presidency and the Chandrayaan-3 mission to the Moon's South Pole is testimony to the same.

PM Modi’s Mega Election Rallies in Damoh, Guna & Morena, Madhya Pradesh

November 08th, 11:30 am

The campaigning in Madhya Pradesh has gained momentum as Prime Minister Narendra Modi has addressed multiple rallies in Damoh, Guna and Morena. PM Modi said, Today, India's flag flies high, and it has cemented its position across Global and International Forums. He added that the success of India's G20 Presidency and the Chandrayaan-3 mission to the Moon's South Pole is testimony to the same.

ഉത്തര്‍പ്രദേശിലെ ജലൗനില്‍ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

July 16th, 04:17 pm

ഉത്തര്‍പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, യുപി ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ശ്രീ ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഭാനുപ്രതാപ് സിംഗ് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികളേ, ബുന്ദേല്‍ഖണ്ഡിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരേ,

പ്രധാനമന്ത്രി യുപി സന്ദര്‍ശിച്ചു ; ബുന്ദേല്‍ഖണ്ഡ് അതിവേഗ പാത ഉദ്ഘാടനം ചെയ്തു

July 16th, 10:25 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ ജലൗണിലെ ഒറായ് തഹസില്‍ കൈതേരി ഗ്രാമത്തില്‍ ബുന്ദേല്‍ഖണ്ഡ് അതിവേഗപാത ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി ജൂലൈ 16ന് യുപി സന്ദർശിക്കും ; ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യും

July 13th, 05:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 16-ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 11:30-ന് ജലൗൺ ജില്ലയിലെ ഒറായി തഹസിൽ കൈതേരി ഗ്രാമത്തിൽ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്യും.

ಉತ್ತರ ಪ್ರದೇಶದ ಫತೇಪುರ್‌ನಲ್ಲಿ ಸಾರ್ವಜನಿಕ ಸಭೆಯನ್ನು ಉದ್ದೇಶಿಸಿ ಪ್ರಧಾನಿ ಮೋದಿ ಮಾತನಾಡಿದರು

February 17th, 04:07 pm

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബി ജെ പിക്ക് വേണ്ടി നടത്തിയ പ്രചാരണത്തിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ഞാൻ പഞ്ചാബിൽ നിന്നാണ് വരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുക എന്നതാണ് പഞ്ചാബിലെ മാനസികാവസ്ഥ. യുപി തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ബിജെപിക്ക് വോട്ട് ചെയ്യുകയാണ്. ഹോളിക്ക് മുന്നോടിയായി മാർച്ച് 10 ന് വിജയത്തിന്റെ വർണ്ണാഭമായ ആഘോഷങ്ങൾ നടത്താൻ ഉത്തർപ്രദേശിലെ ജനങ്ങൾ തീരുമാനിച്ചു.

കൊറോണ വൈറസും വാക്സിനെ എതിർക്കുന്നവരും അതിനെ ഭയക്കുന്നു: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ പ്രധാനമന്ത്രി മോദി

February 17th, 04:01 pm

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബി ജെ പിക്ക് വേണ്ടി നടത്തിയ പ്രചാരണത്തിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ഞാൻ പഞ്ചാബിൽ നിന്നാണ് വരുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുക എന്നതാണ് പഞ്ചാബിലെ മാനസികാവസ്ഥ. യുപി തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ബിജെപിക്ക് വോട്ട് ചെയ്യുകയാണ്. ഹോളിക്ക് മുന്നോടിയായി മാർച്ച് 10 ന് വിജയത്തിന്റെ വർണ്ണാഭമായ ആഘോഷങ്ങൾ നടത്താൻ ഉത്തർപ്രദേശിലെ ജനങ്ങൾ തീരുമാനിച്ചു.

ವಸತಿ, ಎಲ್‌ಪಿಜಿ ಸಂಪರ್ಕಗಳು ಮತ್ತು ರೈತರ ಬೆಂಬಲದಂತಹ ಕಲ್ಯಾಣ ಯೋಜನೆಗಳು ರಾಜ್ಯದಲ್ಲಿ ಮುಂದುವರಿಯಲು, ಡಬಲ್ ಎಂಜಿನ್ ಸರ್ಕಾರ್ ಅಧಿಕಾರದಲ್ಲಿ ಉಳಿಯುವುದು ಅತ್ಯಗತ್ಯ: ಪ್ರಧಾನಿ ಮೋದಿ

February 12th, 03:51 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ കനൗജിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. നിങ്ങൾ എല്ലാവരും വികസനത്തിലേക്ക് നീങ്ങട്ടെ, തുടർച്ചയായ വികസനം ഉണ്ടാകണം, ഓരോ വ്യാപാരിയുടെയും ബിസിനസ്സ് ഇനിയും വളരണം, ഈ ആഗ്രഹത്തോടും വിശ്വാസത്തോടെയുമാണ് ഇന്ന് ഞാൻ ഇവിടെ എത്തിയിരിക്കുന്നത് എന്ന് യുപിയിലെ ജനങ്ങളെ ആശംസിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

ഉത്തർപ്രദേശിലെ കനൗജിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

February 12th, 03:50 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ കനൗജിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. നിങ്ങൾ എല്ലാവരും വികസനത്തിലേക്ക് നീങ്ങട്ടെ, തുടർച്ചയായ വികസനം ഉണ്ടാകണം, ഓരോ വ്യാപാരിയുടെയും ബിസിനസ്സ് ഇനിയും വളരണം, ഈ ആഗ്രഹത്തോടും വിശ്വാസത്തോടെയുമാണ് ഇന്ന് ഞാൻ ഇവിടെ എത്തിയിരിക്കുന്നത് എന്ന് യുപിയിലെ ജനങ്ങളെ ആശംസിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

Focus of Budget is on providing basic necessities to poor, middle class, youth: PM Modi

February 02nd, 11:01 am

Prime Minister Narendra Modi today addressed a conclave on Aatmanirbhar Arthvyavastha organized by the Bharatiya Janata Party. Addressing the gathering virtually, PM Modi said, “There is a possibility of a new world order post-COVID pandemic. Today, the world's perspective of looking at India has changed a lot. Now, the world wants to see a stronger India. With the world's changed perspective towards India, it is imperative for us to take the country forward at a rapid pace by strengthening our economy.”

PM Modi addresses at Aatmanirbhar Arthvyavastha programme via Video Conference

February 02nd, 11:00 am

Prime Minister Narendra Modi today addressed a conclave on Aatmanirbhar Arthvyavastha organized by the Bharatiya Janata Party. Addressing the gathering virtually, PM Modi said, “There is a possibility of a new world order post-COVID pandemic. Today, the world's perspective of looking at India has changed a lot. Now, the world wants to see a stronger India. With the world's changed perspective towards India, it is imperative for us to take the country forward at a rapid pace by strengthening our economy.”

ഇതു ഇന്ത്യയുടെ വളർച്ചയുടെ വഴിത്തിരിവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

November 28th, 11:30 am

ഇന്ന് നാം വീണ്ടും മന്‍ കി ബാത്തിനായി ഒത്തുചേര്‍ന്നിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ മാസത്തിന്റെ വരവായി. അതോടെ മനഃശാസ്ത്രപരമായി നമുക്ക് തോന്നും ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന്. ഈ വര്‍ഷത്തെ അവസാന മാസമായതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തേക്കായി ഊടും പാവും നെയ്യുവാന്‍ നാം തുടങ്ങുന്നു. ഡിസംബറില്‍ തന്നെയാണ് നാവികസേനാ ദിനവും സായുധസേനാ പതാകദിനവും രാഷ്ട്രം ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഡിസംബര്‍ പതിനാറാം തീയതി യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജയന്തിയും നാം ആഘോഷിക്കുന്നു. ഞാന്‍ ഈ അവസരങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ സുരക്ഷാസേനയെ സ്മരിക്കുന്നു. നമ്മുടെ വീരന്മാരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ആ വീരന്മാര്‍ക്ക് ജന്മം നല്‍കിയ വീരമാതാക്കളെ സ്മരിക്കുന്നു. എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും നമോ ആപ്പിലും മൈ ജി ഒ വിയിലും നിങ്ങളുടെയെല്ലാം വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായിക്കണ്ട് നിങ്ങളുടെ സുഖദുഃഖങ്ങള്‍ ഞാനുമായി പങ്കിടുന്നു. ഇതില്‍ അനേകം ചെറുപ്പക്കാരുണ്ട്, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുണ്ട്. മന്‍ കീ ബാത്ത് കുടുംബം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. ലക്ഷ്യത്തോട് ചേര്‍ന്നിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഈ ആഴത്തിലുള്ള ബന്ധം മനസ്സിനകത്ത് നിരന്തരം നന്മയുടെ അലകള്‍ സൃഷ്ടിക്കുന്നത് വാസ്തവത്തില്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.

രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ ത്തോടനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 19th, 05:39 pm

സ്വാതന്ത്ര്യത്തിനു വേണ്ടി സര്‍വതും ബലികഴിച്ച റാണിലക്ഷ്മീ ബായിയുടെ മണ്ണിലെ ജനങ്ങളെ ഞാന്‍ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളങ്ങളെ ജ്വലിപ്പിച്ചത് ഝാന്‍സിയാണ്. ധീരതയിലും രാജ്യസ്‌നേഹത്തിലും കുതിര്‍ന്നതാണ് ഈ മണ്ണിലെ ഓരോ തരികളും. ഝാന്‍സിയുടെ ധീരയായ റാണി ലക്ഷ്മീ ബായിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.