ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 25th, 02:00 pm

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ജി, യുപിയുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രി ശ്രീ വി.കെ. സിംഗ് ജി, ഉത്തര്‍പ്രദേശ് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ശ്രീ ഭൂപേന്ദ്ര ചൗധരി ജി, വിശിഷ്ട പ്രതിനിധികളേ, ബുലന്ദ്ഷഹറിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.

January 25th, 01:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. റെയിൽ, റോഡ്, എണ്ണയും വാതകവും, നഗരവികസനവും ഭവനനിർമാണവും തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.

പ്രധാനമന്ത്രി ജനുവരി 25ന് ബുലന്ദ്ഷഹറും ജയ്പൂരും സന്ദര്‍ശിക്കും

January 24th, 05:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 25ന് യുപിയിലെ ബുലന്ദ്ഷഹറും രാജസ്ഥാനിലെ ജയ്പൂരും സന്ദര്‍ശിക്കും. ബുലന്ദ്ഷഹറില്‍ ഉച്ചകഴിഞ്ഞ് 1:45ന്, 19,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. റെയില്‍, റോഡ്, എണ്ണ, വാതകം, നഗരവികസനവും ഭവനനിര്‍മ്മാണവും തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികള്‍.

നേരത്തെ, സർക്കാർ എന്നാൽ ഒരു കുടുംബമായിരുന്നു; ബിജെപിയെ സംബന്ധിച്ചിടത്തോളം യുപി മുഴുവൻ ഒരു കുടുംബമാണ്: പ്രധാനമന്ത്രി മോദി

February 06th, 01:31 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ വെർച്വൽ ജൻ ചൗപാലിനെ അഭിസംബോധന ചെയ്തു. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് നമ്മുടെ രാജ്യത്ത് അവർ അവശേഷിപ്പിച്ചതെന്ന് പറഞ്ഞു.

ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്തു

February 06th, 01:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ വെർച്വൽ ജൻ ചൗപാലിനെ അഭിസംബോധന ചെയ്തു. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് നമ്മുടെ രാജ്യത്ത് അവർ അവശേഷിപ്പിച്ചതെന്ന് പറഞ്ഞു.

അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു

November 03rd, 06:53 pm

ബുലന്ദശഹർ, കോട്ട, കോർബ, സിക്കാർ, തിക്കൊംഗഡ് എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി ബൂത്തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം നടത്തി. മേരാ ബൂത്ത് സബ്‌സെ മസ്ബൂത്ത് പരിപാടിയുടെ ആറാം പരമ്പര ആയിരുന്നു ഇത് ..