അർജന്റീനയിലെ, ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ
December 01st, 07:56 pm
അർജന്റീനയിലെ ബ്യൂണസ് ആഴ്‌സിൽ നടന്ന ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ചർച്ചകൾ നടത്തിപ്രധാനമന്ത്രി മോദി അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ചർച്ച നടത്തി
December 01st, 05:48 pm
പ്രധാനമന്ത്രി മോദി അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ചർച്ച നടത്തി.ഇന്ത്യ-അർജന്റീന ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി.റഷ്യ -ഇന്ത്യ -ചൈന ത്രികക്ഷി ചർച്ച
November 30th, 11:50 pm
പ്രധാനമന്ത്രി മോദി , റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ വി . പുടിൻ , ചൈനീസ് പ്രസിഡന്റ് സീ ജിങ്‌പിങ് എന്നിവർ ഇന്ന് ബ്യൂനോസ് എയർസിൽ ഒരു ത്രികക്ഷി യോഗം ചേർന്നു .അർജന്റീനയിൽ, ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി മോദി ത്രികക്ഷി ചര്‍ച്ചയിൽ പങ്കെടുത്തു
November 30th, 11:50 pm
ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയും ചരിത്രപരമായ ജെഎഐ (ജപ്പാൻ, അമേരിക്ക, ഇന്ത്യ) എന്ന ത്രികക്ഷി ചർച്ചയിൽ പങ്കെടുത്തുജി 20 ഉച്ചകോടിക്കിടയില്‍ നടന്ന ബ്രിക്‌സ് നേതാക്കളുടെ അനൗപചാരിക യോഗത്തിലെ മാധ്യമ പ്രസ്താവന
November 30th, 10:24 pm
അര്‍ജന്റീനയിലെ ബ്യൂണേഴ്‌സ് അയേഴ്‌സില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ഞങ്ങള്‍ ദ ഫെഡറേറ്റീവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീല്‍, ദ റഷ്യന്‍ ഫെഡറേഷന്‍, ഇന്ത്യന്‍ റിപ്പബ്ലിക്ക്, ദ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ ചൈന, ദക്ഷിണാഫിക്കന്‍ റിപ്പബ്ലിക്ക് എന്ന രാജ്യങ്ങളുടെയും ഗവണ്‍മെന്റിന്റെയും തലവന്മാര്‍ 2018 നവംബര്‍ 30ന് കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി മോദി അർജന്റീനയിൽ ബ്രിക്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
November 30th, 07:08 pm
പ്രധാനമന്ത്രി മോദി അർജന്റീനയിൽ ബ്രിക്‌സ് അംഗങ്ങളെ അഭിസംബോധന ചെയ്തുഅർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ "യോഗ സമാധാനത്തിനായി" യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 30th, 04:25 am
യോഗ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നും. യോഗ എന്നതിന്റെ അർദ്ധം ' ബന്ധിപ്പിക്കുക' എന്നതാണ്.അറ്റ് നമ്മെ ക്ഷേമവുമായി ബന്ധിപ്പിക്കുന്നു, സന്തോഷവുമായി ബന്ധിപ്പിക്കുന്നുവെന്ന് യോഗ സമാധാനത്തിനായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു
November 29th, 07:52 pm
പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു. പ്രധാനമന്ത്രി മോദി അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ എത്തിച്ചേർന്നു. പ്രധാനമന്ത്രി ജി 20 ഉച്ചകോടിയിലും മറ്റ് വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.ജി-20 ഉച്ചകോടിക്കു മുന്‍പായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
November 27th, 07:43 pm
'അര്‍ജന്റീന ആതിഥ്യമരുളുന്ന 13ാമത് ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ഞാന്‍ 2018 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ ബ്യൂണസ് അയേഴ്‌സില്‍ ആയിരിക്കും.