Our aim is to build a $5 trillion economy: PM Modi
July 06th, 11:31 am
Prime Minister Narendra Modi addressed a large gathering of party workers while launching a massive membership campaign in Varanasi, Uttar Pradesh today.പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ വാരണാസിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു
July 06th, 11:30 am
ഉത്തർപ്രദേശിലെ വാരണാസിയിൽ വൻ അംഗത്വ വിതരണ പരിപാടി ആരംഭിക്കുന്നതിനിടെ പാർട്ടി പ്രവർത്തകരുടെ വലിയൊരു സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസംഗിച്ചു.21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിന് #BudgetForNewIndia ആക്കം കൂട്ടും: പ്രധാനമന്ത്രി മോദി
July 05th, 02:00 pm
പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ബജറ്റെന്ന നിലയില്‍ 2019-2020 ലെ കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.2019-2020 ലെ വാര്‍ഷിക ബജറ്റ് പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ചതിന് ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍ ബജറ്റ് ദരിദ്രരെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുമെന്നും പറഞ്ഞു.സമൂഹത്തിലെ ദരിദ്രര്‍, കര്‍ഷകര്‍, പട്ടികജാതിക്കാര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, നിരാലംബരായവര്‍ എന്നിവരുടെ ശാക്തീകരണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു
July 05th, 01:59 pm
പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ബജറ്റെന്ന നിലയില്‍ 2019-2020 ലെ കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.2019-2020 ലെ വാര്‍ഷിക ബജറ്റ് പാര്‍ലമെന്റില്‍ ധനമന്ത്രി അവതരിപ്പിച്ചതിന് ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍ ബജറ്റ് ദരിദ്രരെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുമെന്നും പറഞ്ഞു.സമൂഹത്തിലെ ദരിദ്രര്‍, കര്‍ഷകര്‍, പട്ടികജാതിക്കാര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, നിരാലംബരായവര്‍ എന്നിവരുടെ ശാക്തീകരണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഭീകരതയ്ക്കു ഗവണ്‍മെന്റ് തക്കതായ മറുപടി നല്‍കും: ശ്രീനഗറില്‍ പ്രധാനമന്ത്രി
February 03rd, 03:57 pm
ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് രാജ്യം ശക്തമായ മറുപടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ശ്രീനഗറില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു: ‘ഓരോ ഭീകരവാദിയെയും യോജിച്ച രീതിയില്‍ നാം നേരിടും. ജമ്മു കശ്മീരിലുള്ള തീവ്രവാദത്തിന്റെ നട്ടെല്ലു തകര്‍ക്കുക മാത്രമല്ല, എല്ലാ ശക്തിയും ഉപയോഗിച്ചു ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്യും.’ജമ്മു കശ്മീരിലുള്ള തീവ്രവാദത്തിന്റെ നട്ടെല്ലു തകര്‍ക്കുക മാത്രമല്ല, എല്ലാ ശക്തിയും ഉപയോഗിച്ചു ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്യും: പ്രധാനമന്ത്രി മോദി
February 03rd, 03:57 pm
പ്രധാനമന്ത്രി മോദി ഇന്ന് ശ്രീനഗറിൽ വിവിധ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇന്ത്യ ഒരു സ്റ്റാർട്ടപ്പും നവീകരണ കേന്ദ്രവുമായി എങ്ങനെ വളർന്നുവെന്ന് പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടി. കേന്ദ്ര സർക്കാർ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നുവെന്നും രാജ്യത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതി എങ്ങനെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.സബ്ക്കാ സാത്ത് സബ്ക്കാ വികാസ് എന്നതാണ് ഞങ്ങളുടെ സർക്കാരിന്റെ മന്ത്രം: പ്രധാനമന്ത്രി മോദി
February 03rd, 11:00 am
പ്രധാനമന്ത്രിനരേന്ദ്ര മോദി ഇന്ന് ജമ്മു കാശ്മീർ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസനത്തെ ഉത്തേജിപ്പിക്കുന്ന ഒട്ടേറെ വികസനപദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.ലെയില്‍ കെ.വി.ആര്‍. വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിനു തറക്കല്ലിട്ടു
February 03rd, 10:15 am
ലെ, ജമ്മു, ശ്രീനഗര്‍ സന്ദര്‍ശനത്തിന്റെ ആദ്യദിവസം ആദ്യഘട്ടമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലഡാക്കിലെ ലെയില്‍ എത്തി. അദ്ദേഹം അവിടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.Mahamilawat’s efforts to protect corrupt middlemen will never bear fruit under my watch: PM Modi
February 02nd, 05:25 pm
PM Narendra Modi addressed rally at Durgapur in West Bengal.PM Modi expressed confidence that in the upcoming elections, the Bharatiya Janata Party would emerge victorious in the state.Our focus is on ensuring 'Ease of Living' for the citizens: PM Modi in Thakurnagar, West Bengal
February 02nd, 12:21 pm
PM Narendra Modi addressed rallies at Thakurnagar and Durgapur in West Bengal. Both the rallies saw PM Modi launch attack on the ruling Trinamool Congress led government in the state. PM Modi expressed confidence that in the upcoming elections, the Bharatiya Janata Party would emerge victorious in the state.ടിഎംസിയുടെ പരാജയം നിശ്ചിതമാണ്; ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
February 02nd, 12:20 pm
സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണ പരമഹൻസ, ചൈതന്യ മഹാപ്രഭു, മഹർഷി അരബിന്ദോ, ഗുരുദേവ് രബീന്ദ്രനാഥ് ടാഗോർ, നേതാജി സുഭാഷ് ചന്ദ്ര ബോസ്, കാസി നസറുൽ , ഡോ ശ്യാമ പ്രസാദ് മുഖർജി ബുദ്ധിജീവികൾ, തൊഴിലാളികൾ, വിപ്ലവകാരികൾ എല്ലാവരെയും ഞാൻ നമ്മിക്കുന്നു എന്ന് പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.നവ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റ് രാജ്യത്തെ ചൈതന്യവത്താക്കും: പ്രധാനമന്ത്രി
February 01st, 04:57 pm
നവ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഈ ബജറ്റ് രാജ്യത്തെ ചൈതന്യവത്താക്കുമെന്ന് കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.2019-20 ലെ കേന്ദ്ര ബജറ്റിനുശേഷം പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
February 01st, 05:02 am
ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന പദ്ധതികളുമായി ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമാക്കുന്നതില്‍ നിര്‍ണായക ചുവടാണിത്.