ഉജ്ജ്വല സബ്‌സിഡി സംബന്ധിച്ച ഇന്നത്തെ തീരുമാനം കുടുംബ ബജറ്റുകളെ വളരെയധികം ലഘൂകരിക്കും: പ്രധാനമന്ത്രി
May 21st, 08:16 pm
പെട്രോൾ, ഡീസൽ വിലയിലെ ഗണ്യമായ ഇടിവ് വിവിധ മേഖലകളെ ഗുണപരമായി സ്വാധീനിക്കുകയും നമ്മുടെ പൗരന്മാർക്ക് ആശ്വാസം നൽകുകയും ചെയ്യും: പ്രധാനമന്ത്രിഗുജറാത്തില് പതിനൊന്നാമതു ഖേല്‍ മഹാകുംഭ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 12th, 06:40 pm
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകനും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി ആര്‍ പാട്ടീല്‍ ജി, ഗുജറാത്ത് കായിക സഹമന്ത്രി ശ്രീ ഹര്‍ഷ് സാംഘ് വി ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകരായ ശ്രീ ഹസ്മുഖ് ഭായ് പട്ടേല്‍ , ശ്രീ നര്‍ഹരി അമീന്‍, അഹമ്മദാബാദ് മേയര്‍ ശ്രീ. കിരിത് കുമാര്‍ പര്‍മര്‍ ജി, മറ്റ് പ്രമുഖരെ, ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള എന്റെ യുവ സുഹൃത്തുക്കളെ!പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 12th, 06:30 pm
പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.Focus of Budget is on providing basic necessities to poor, middle class, youth: PM Modi
February 02nd, 11:01 am
Prime Minister Narendra Modi today addressed a conclave on Aatmanirbhar Arthvyavastha organized by the Bharatiya Janata Party. Addressing the gathering virtually, PM Modi said, “There is a possibility of a new world order post-COVID pandemic. Today, the world's perspective of looking at India has changed a lot. Now, the world wants to see a stronger India. With the world's changed perspective towards India, it is imperative for us to take the country forward at a rapid pace by strengthening our economy.”PM Modi addresses at Aatmanirbhar Arthvyavastha programme via Video Conference
February 02nd, 11:00 am
Prime Minister Narendra Modi today addressed a conclave on Aatmanirbhar Arthvyavastha organized by the Bharatiya Janata Party. Addressing the gathering virtually, PM Modi said, “There is a possibility of a new world order post-COVID pandemic. Today, the world's perspective of looking at India has changed a lot. Now, the world wants to see a stronger India. With the world's changed perspective towards India, it is imperative for us to take the country forward at a rapid pace by strengthening our economy.”2022-23 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
February 01st, 02:23 pm
100 വർഷത്തെ ഭയാനകമായ ദുരന്തത്തിനിടയിൽ വികസനത്തിൽ പുതിയ ആത്മവിശ്വാസം ഈ ബജറ്റ് കൊണ്ടുവന്നു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ ബജറ്റ് സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, വളർച്ച, തൊഴിലവസരങ്ങൾ എന്നിവയുടെ പുതിയ സാധ്യതകൾ നിറഞ്ഞതാണ് ഈ ബജറ്റ്. ഒരു പുതിയ മേഖല തുറന്നിരിക്കുന്നു, അതാണ് ഗ്രീൻ ജോബ്സ്. ഈ ബജറ്റ് അടിയന്തര ആവശ്യങ്ങൾ അഭിസംബോധന ചെയ്യുകയും രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു.ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റിന്’ ധനമന്ത്രിയെയും അവരുടെ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
February 01st, 02:22 pm
നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ദുരന്തത്തിനിടയിലും വികസനത്തിന്റെ പുതിയ ആത്മവിശ്വാസവുമായാണ് ഈ വർഷത്തെ ബജറ്റ് വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം സാധാരണക്കാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.2022ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രധാനമന്ത്രിയുടെ പ്രസ്താവന
January 31st, 11:32 am
ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഈ ബജറ്റ് സമ്മേളനത്തിൽ നിങ്ങളെയും രാജ്യത്തുടനീളമുള്ള എല്ലാ ബഹുമാന്യരായ എംപിമാരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യക്ക് നിരവധി അവസരങ്ങളുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയും വാക്‌സിനേഷൻ കാമ്പെയ്‌നും ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകളും മൊത്തത്തിൽ വിശ്വാസം സൃഷ്ടിക്കുന്നു.