India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas
October 17th, 10:05 am
PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു
October 17th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.ലാവോ രാമായണ അവതരണത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു
October 10th, 01:47 pm
ലുവാങ് പ്രബാങിലെ പ്രശസ്തമായ റോയല്‍ തീയേറ്റര്‍ അവതരിപ്പിച്ച ഫലക് ഫലാം അഥവാ ഫ്രാ ലക് ഫ്രാ റാം എന്ന ലാവോ രാമായണത്തിന്റെ പതിപ്പിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാക്ഷ്യം വഹിച്ചു. രാമായണം ലാവോസില്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ഈ ഇതിഹാസം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട പൈതൃകത്തെയും പുരാതന നാഗരിക ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നിരവധി വശങ്ങള്‍ നൂറ്റാണ്ടുകളായി ലാവോസില്‍ പരിശീലിക്കുകയും സംരക്ഷിക്കുകയും ചെയ്യപ്പെടുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ പൈതൃകം പ്രകാശിപ്പിക്കുന്നതിനായി ഒന്നായി പ്രവര്‍ത്തിക്കുന്നു. ലാവോസിലെ വാട്ട് ഫൗ ക്ഷേത്രവും അനുബന്ധ സ്മാരകങ്ങളും പുനഃസ്ഥാപിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പങ്ക് വലുതാണ് . ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ, കായിക മന്ത്രി, ബാങ്ക് ഓഫ് ലാവോസ് പി ഡി ആറിന്റെ ബഹുമാനപ്പെട്ട ഗവര്‍ണര്‍, വിയന്റിയാന്‍ മേയര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഡൽഹിയിലെ ആഗോള ബുദ്ധ മത ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
April 20th, 10:45 am
കേന്ദ്രമന്ത്രിസഭാംഗങ്ങളായ ശ്രീ കിരൺ റിജിജു ജി, ജി കിഷൻ റെഡ്ഡി ജി, അർജുൻ റാം മേഘ്‌വാൾ ജി, മീനാക്ഷി ലേഖി ജി, ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ, പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലും വിദേശത്തുനിന്നും വന്ന എല്ലാ ബഹുമാന്യരായ സന്യാസിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ മാന്യരെ!ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 20th, 10:30 am
ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിലായിരുന്നു പരിപാടി. ഫോട്ടോപ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി ബുദ്ധപ്രതിമയിൽ പുഷ്പാർച്ചന നടത്തി. പത്തൊൻപത് പ്രമുഖ സന്ന്യാസിമാർക്ക് അദ്ദേഹം സന്ന്യാസ വസ്ത്രങ്ങൾ (ചിവർ ദാന) സമർപ്പിച്ചു.ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ഏപ്രിൽ 20ന് അഭിസംബോധന ചെയ്യും
April 18th, 10:58 am
ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 2023 ഏപ്രിൽ 20നു രാവിലെ 10നു ഡൽഹിയിലെ ഹോട്ടൽ അശോകിലാണു സമ്മേളനം.യുപിയിലെ കുശിനഗറിലെ മഹാപരിനിർവാണ ക്ഷേത്രത്തിലെ അഭിധാമ ദിനത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
October 20th, 12:31 pm
ഉത്തർപ്രദേശ് ഗവർണർ, ശ്രീമതി ആനന്ദിബെൻ പട്ടേൽ ജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ.യോഗി ആദിത്യനാഥ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ. കുശിനഗറിലെത്തിയ ശ്രീലങ്കൻ സർക്കാരിലെ മന്ത്രി, ശ്രീലങ്കയിൽ നിന്നുള്ള മറ്റ് ബഹുമാന്യരായ പ്രമുഖർ, ഞങ്ങളുടെ മറ്റ് അതിഥികൾ, മ്യാൻമർ, വിയറ്റ്നാം, കംബോഡിയ, തായ്ലൻഡ്, ലാവോ പിഡിആർ, ഭൂട്ടാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയിലെ അംബാസഡർമാർ, ശ്രീലങ്കയിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞർ , മംഗോളിയ, ജപ്പാൻ, സിംഗപ്പൂർ, നേപ്പാൾ, മറ്റ് രാജ്യങ്ങൾ, എല്ലാ ബഹുമാനപ്പെട്ട സന്യാസിമാരേ ബുദ്ധന്റെ എല്ലാ അനുയായികളേ !കുശിനഗറിലെ മഹാപരിനിർവാണ ക്ഷേത്രത്തിലെ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
October 20th, 12:30 pm
കുശിനഗറിലെ മഹാപരിനിർവാണ ക്ഷേത്രത്തിൽ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഉത്തർപ്രദേശ് ഗവർണറും മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കിഷൻ റെഡ്ഡി, ശ്രീ കിരൺ റിജിജു, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീലങ്കൻ ഗവൺമെന്റിലെ കാബിനറ്റ് മന്ത്രി ശ്രീ നാമൽ രാജപക്സ, ശ്രീലങ്കയിൽ നിന്നുള്ള ബുദ്ധ മത പ്രതിനിധി സംഘം, മ്യാൻമാർ , വിയറ്റ്നാം, കംബോഡിയ, തായ്ലൻഡ് , ലാവോ പി ഡി ആർ , ഭൂട്ടാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, മംഗോളിയ, ജപ്പാൻ, സിംഗപ്പൂർ, നേപ്പാൾ, എന്നിവിടങ്ങളിൽ നിന്നുള്ള നിന്നുള്ള നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു.ഉത്തര്‍പ്രദേശിലെ കുശിനഗര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 20th, 10:33 am
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍ ജി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ് ജി, ശ്രീ. കിരണ്‍ റിജിജു ജീ, ശ്രീ. ജി.കിഷന്‍ റെഡ്ഡി ജി, ജനറല്‍ വി.കെ.സിങ് ജി, ശ്രീ. അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ശ്രീ. ശ്രീപദ് നായിക് ജി, ശ്രീമതി മീനാക്ഷി ലേഖി ജി, യു.പി. മന്ത്രി ശ്രീ. നന്ദഗോപാല്‍ നന്ദി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. വിജയ് കുമാര്‍ ദുബെ ജി, എം.എല്‍.എയായ ശ്രീ. രജനീകാന്ത് മണി ത്രിപാഠി ജി, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരേ, നയതന്ത്രജ്ഞരേ, മറ്റു പൊതു പ്രതിനിധികളെ,കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 20th, 10:32 am
ലോകമെമ്പാടുമുള്ള ബുദ്ധ സമൂഹത്തിന്റെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ഇന്ത്യയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആരംഭിച്ച കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൗകര്യം അവരുടെ ഭക്തിക്കുള്ള ആദരവായി അദ്ദേഹം വിശേഷിപ്പിച്ചു. ഈ പ്രദേശം, ബുദ്ധന്റെ ജ്ഞാനോദയം മുതൽ മഹാപരിനിർവാണം വരെയുള്ള മുഴുവൻ യാത്രയ്ക്കും സാക്ഷിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഈ സുപ്രധാന പ്രദേശം ലോകവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഒക്ടോബർ 20 ന് യുപി സന്ദർശിക്കും; കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും
October 19th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 20 ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രി കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും. തുടർന്ന്, 11:30 ന്, മഹാപരിനിർവാണ ക്ഷേത്രത്തിൽ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം, ഏകദേശം 1:15 ന് , കുശിനഗറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമുള്ള ഒരു പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും
May 25th, 07:05 pm
ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 മെയ് 26 ന് രാവിലെ 09:45 ന്) മുഖ്യ പ്രഭാഷണം നടത്തുംTelephone conversation between PM and Prime Minister of Sri Lanka
August 06th, 09:10 pm
Prime Minister Shri Narendra Modi spoke to Prime Minister of Sri Lanka H.E. Mr. Mahinda Rajapaksa today, and congratulated him on the successful conduct of parliamentary elections in Sri Lanka yesterday. Prime Minister commended the government and the electoral institutions of Sri Lanka for effectively organising the elections despite the constraints of the COVID-19 pandemic.Lasting solutions can come from the ideals of Lord Buddha: PM Modi
July 04th, 09:05 am
PM Narendra Modi addressed Dharma Chakra Diwas celebration via video conferencing. He said, Buddhism teaches respect — Respect for people. Respect for the poor. Respect for women. Respect for peace and non-violence. Therefore, the teachings of Buddhism are the means to a sustainable planet.PM Modi addresses Dharma Chakra Diwas celebration via video conferencing
July 04th, 09:04 am
PM Narendra Modi addressed Dharma Chakra Diwas celebration via video conferencing. He said, Buddhism teaches respect — Respect for people. Respect for the poor. Respect for women. Respect for peace and non-violence. Therefore, the teachings of Buddhism are the means to a sustainable planet.