പ്രധാനമന്ത്രി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും
October 19th, 05:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 20ന് വാരാണസി സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹം ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, വൈകുന്നേരം 4.15 ന് അദ്ദേഹം വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.പോളണ്ടിലെ വാര്‍സോയില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രോഗ്രാമില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 21st, 11:45 pm
ഈ കാഴ്ച ശരിക്കും അതിശയകരമാണ്, നിങ്ങളുടെ ആവേശവും അതിശയകരമാണ്. ഞാന്‍ ഇവിടെ വന്ന നിമിഷം മുതല്‍ നിങ്ങളാരും തളര്‍ന്നിട്ടില്ല. നിങ്ങള്‍ എല്ലാവരും പോളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷകളും പ്രാദേശിക ഭാഷകളും പാചകരീതികളും ഉള്ളവരാണ്. എന്നാല്‍ എല്ലാവരും ഭാരതീയതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത്രയും ഗംഭീരമായ ഒരു സ്വാഗതം നിങ്ങള്‍ എനിക്ക് ഇവിടെ നല്‍കി, ഈ സ്വീകരണത്തിന് നിങ്ങളോടും പോളണ്ടിലെ ജനങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
August 21st, 11:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു.PM Modi's remarks during press meet with PM of Vietnam
August 01st, 12:30 pm
Prime Minister Narendra Modi and Vietnam's PM Pham Minh Chinh held a bilateral meeting in New Delhi. During a joint press conference, PM Modi emphasized that Vietnam is a crucial partner in India's Act East Policy and Indo-Pacific vision. He remarked that over the past decade, the dimensions of the relations of two countries have expanded and deepened.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ആഗസ്ത് 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
August 27th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. 'മന്‍ കി ബാത്തി'ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ 'മന്‍ കി ബാത്ത്' എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.അരുണാചൽ പ്രദേശിലെ ഗ്യാങ്ഖാറിൽ ഷാർ ന്യീമ ത്ഷോ സം നമിഗ് ലഖാങ്ങിന്റെ (ഗോൺപ) ഉദ്ഘാടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 17th, 10:03 am
അരുണാചൽ പ്രദേശിലെ ഗ്യാങ്ഖാറിൽ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ഉദ്ഘാടനം ചെയ്ത ഷാർ ന്യീമ ത്ഷോ സം നമിഗ് ലഖാങ് (ഗോൺപ)യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രിയുടെ നേപ്പാളിലെ ലുംബിനി സന്ദര്‍ശനം (മേയ് 16, 2022)
May 16th, 06:20 pm
നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ ക്ഷണപ്രകാരം ബുദ്ധ പൂര്‍ണിമയുടെ മംഗളകരമായ അവസരത്തിനോട് യോജിച്ചുവന്ന 2022 മേയ് 16 ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാളിലെ ലുംബിനിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയെന്ന നിലയില്‍, ശ്രീ നരേന്ദ്ര മോദിയുടെ നേപ്പാളിലേക്കുള്ള അഞ്ചാമത്തെയും ലുംബിനിയിലേക്കുള്ള ആദ്യത്തെയും സന്ദര്‍ശനമാണിത്.ശ്രീലങ്കൻ ധനമന്ത്രി, ബേസിൽ രാജപക്‌സെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു
March 16th, 07:04 pm
ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ശ്രീലങ്കയുടെ ധനകാര്യ മന്ത്രി ബേസിൽ രാജപക്‌സെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.യുപിയിലെ കുശിനഗറിലെ മഹാപരിനിർവാണ ക്ഷേത്രത്തിലെ അഭിധാമ ദിനത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
October 20th, 12:31 pm
ഉത്തർപ്രദേശ് ഗവർണർ, ശ്രീമതി ആനന്ദിബെൻ പട്ടേൽ ജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ.യോഗി ആദിത്യനാഥ് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ. കുശിനഗറിലെത്തിയ ശ്രീലങ്കൻ സർക്കാരിലെ മന്ത്രി, ശ്രീലങ്കയിൽ നിന്നുള്ള മറ്റ് ബഹുമാന്യരായ പ്രമുഖർ, ഞങ്ങളുടെ മറ്റ് അതിഥികൾ, മ്യാൻമർ, വിയറ്റ്നാം, കംബോഡിയ, തായ്ലൻഡ്, ലാവോ പിഡിആർ, ഭൂട്ടാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയിലെ അംബാസഡർമാർ, ശ്രീലങ്കയിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞർ , മംഗോളിയ, ജപ്പാൻ, സിംഗപ്പൂർ, നേപ്പാൾ, മറ്റ് രാജ്യങ്ങൾ, എല്ലാ ബഹുമാനപ്പെട്ട സന്യാസിമാരേ ബുദ്ധന്റെ എല്ലാ അനുയായികളേ !കുശിനഗറിലെ മഹാപരിനിർവാണ ക്ഷേത്രത്തിലെ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
October 20th, 12:30 pm
കുശിനഗറിലെ മഹാപരിനിർവാണ ക്ഷേത്രത്തിൽ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഉത്തർപ്രദേശ് ഗവർണറും മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കിഷൻ റെഡ്ഡി, ശ്രീ കിരൺ റിജിജു, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ശ്രീലങ്കൻ ഗവൺമെന്റിലെ കാബിനറ്റ് മന്ത്രി ശ്രീ നാമൽ രാജപക്സ, ശ്രീലങ്കയിൽ നിന്നുള്ള ബുദ്ധ മത പ്രതിനിധി സംഘം, മ്യാൻമാർ , വിയറ്റ്നാം, കംബോഡിയ, തായ്ലൻഡ് , ലാവോ പി ഡി ആർ , ഭൂട്ടാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, മംഗോളിയ, ജപ്പാൻ, സിംഗപ്പൂർ, നേപ്പാൾ, എന്നിവിടങ്ങളിൽ നിന്നുള്ള നിന്നുള്ള നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു.ഉത്തര്‍പ്രദേശിലെ കുശിനഗര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 20th, 10:33 am
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍ ജി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ് ജി, ശ്രീ. കിരണ്‍ റിജിജു ജീ, ശ്രീ. ജി.കിഷന്‍ റെഡ്ഡി ജി, ജനറല്‍ വി.കെ.സിങ് ജി, ശ്രീ. അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ശ്രീ. ശ്രീപദ് നായിക് ജി, ശ്രീമതി മീനാക്ഷി ലേഖി ജി, യു.പി. മന്ത്രി ശ്രീ. നന്ദഗോപാല്‍ നന്ദി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. വിജയ് കുമാര്‍ ദുബെ ജി, എം.എല്‍.എയായ ശ്രീ. രജനീകാന്ത് മണി ത്രിപാഠി ജി, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരേ, നയതന്ത്രജ്ഞരേ, മറ്റു പൊതു പ്രതിനിധികളെ,കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 20th, 10:32 am
ലോകമെമ്പാടുമുള്ള ബുദ്ധ സമൂഹത്തിന്റെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ഇന്ത്യയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആരംഭിച്ച കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൗകര്യം അവരുടെ ഭക്തിക്കുള്ള ആദരവായി അദ്ദേഹം വിശേഷിപ്പിച്ചു. ഈ പ്രദേശം, ബുദ്ധന്റെ ജ്ഞാനോദയം മുതൽ മഹാപരിനിർവാണം വരെയുള്ള മുഴുവൻ യാത്രയ്ക്കും സാക്ഷിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഈ സുപ്രധാന പ്രദേശം ലോകവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഒക്ടോബർ 20 ന് യുപി സന്ദർശിക്കും; കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും
October 19th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 20 ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രി കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും. തുടർന്ന്, 11:30 ന്, മഹാപരിനിർവാണ ക്ഷേത്രത്തിൽ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം, ഏകദേശം 1:15 ന് , കുശിനഗറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമുള്ള ഒരു പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.Lasting solutions can come from the ideals of Lord Buddha: PM Modi
July 04th, 09:05 am
PM Narendra Modi addressed Dharma Chakra Diwas celebration via video conferencing. He said, Buddhism teaches respect — Respect for people. Respect for the poor. Respect for women. Respect for peace and non-violence. Therefore, the teachings of Buddhism are the means to a sustainable planet.PM Modi addresses Dharma Chakra Diwas celebration via video conferencing
July 04th, 09:04 am
PM Narendra Modi addressed Dharma Chakra Diwas celebration via video conferencing. He said, Buddhism teaches respect — Respect for people. Respect for the poor. Respect for women. Respect for peace and non-violence. Therefore, the teachings of Buddhism are the means to a sustainable planet.Aatmanirbhar Uttar Pradesh Rojgar Abhiyan will boost local entrepreneurship & provide employment opportunities: PM
June 26th, 11:01 am
PM Narendra Modi launched Atma Nirbhar Uttar Pradesh Rojgar Abhiyan to provide employment to migrant workers and those who lost work due to coronavirus lockdown. During his address, PM Modi applauded Uttar Pradesh CM Yogi Adityanath and the people of the state for fighting against coronavirus. He said that UP has set an example by performing better than the US and several other developed nations in combating COVID-19.Prime Minister inaugurates 'Aatma Nirbhar Uttar Pradesh Rojgar Abhiyan'
June 26th, 11:00 am
PM Narendra Modi launched Atma Nirbhar Uttar Pradesh Rojgar Abhiyan to provide employment to migrant workers and those who lost work due to coronavirus lockdown. During his address, PM Modi applauded Uttar Pradesh CM Yogi Adityanath and the people of the state for fighting against coronavirus. He said that UP has set an example by performing better than the US and several other developed nations in combating COVID-19.Historic decisions taken by Cabinet to boost infrastructure across sectors
June 24th, 04:09 pm
Union Cabinet chaired by PM Narendra Modi took several landmark decisions, which will go a long way providing a much needed boost to infrastructure across sectors, which are crucial in the time of pandemic. The sectors include animal husbandry, urban infrastructure and energy sector.ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമപരിഗണന’ നയത്തിൽ നേപ്പാൾ ഏറ്റവും മുന്നിലാണ്: പ്രധാനമന്ത്രി മോദി ജനക്പൂരിൽ
May 11th, 12:25 pm
ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമപരിഗണന’ നയത്തിൽ നേപ്പാൾ ഏറ്റവും മുന്നിലാണ് എന്ന് നേപ്പാളിലെ ജനക്പൂരിൽ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുരാതനകാലം മുതലേ എങ്ങനെ നേപ്പാളും ഇന്ത്യയും ആഴത്തിൽ ബന്ധപ്പെട്ടിരുന്നു എന്നും, പാരമ്പര്യം, വ്യാപാരം, ഗതാഗതം, വിനോദസഞ്ചാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള വ്യാപാരം എന്നിവ എടുത്തുപറഞ്ഞു.ന്യൂഡെല്‍ഹിയില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
April 30th, 03:55 pm
ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.