നേപ്പാളില്‍ 2566ാമത് ബുദ്ധ ജയന്തിയെയും ലുംബിനി ദിനം 2022നെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 16th, 09:45 pm
പണ്ടും വൈശാഖ പൂര്‍ണിമ നാളില്‍ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി അദ്ദേഹവുമായി ബന്ധപ്പെട്ട ദൈവിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, ഇന്ത്യയുടെ സുഹൃത്തായ നേപ്പാളിലെ ബുദ്ധന്റെ വിശുദ്ധ ജന്മസ്ഥലമായ ലുംബിനി സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അല്‍പം മുമ്പ് മായാദേവി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരവും അവിസ്മരണീയമാണ്. ഭഗവാന്‍ ബുദ്ധന്‍ ജനിച്ച സ്ഥലം, അവിടെയുള്ള ഊര്‍ജ്ജം, അവിടെയുള്ള ബോധം, അത് മറ്റൊരു വികാരമാണ്. 2014ല്‍ ഈ സ്ഥലത്ത് ഞാന്‍ സമ്മാനിച്ച മഹാബോധി വൃക്ഷത്തിന്റെ തൈ ഇപ്പോള്‍ മരമായി വളരുന്നത് കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്.നേപ്പാളിലെ ലുംബിനിയിൽ ബുദ്ധജയന്തി ആഘോഷം
May 16th, 03:11 pm
നേപ്പാളിലെ ലുംബിനിയിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലും മെഡിറ്റേഷൻ ഹാളിലും നടന്ന 2566-ാമത് ബുദ്ധജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം നേപ്പാൾ പ്രധാനമന്ത്രി റിട്ട. ബഹു. ഷേർ ബഹാദൂർ ദ്യൂബയും അദ്ദേഹത്തിന്റെ ഭാര്യ ഡോ. അർസു റാണ ദ്യൂബയും പങ്കുചേർന്നു.നേപ്പാളിലെ ലുംബിനി സന്ദര്‍ശനത്തിനായി (16 മെയ് 2022)
May 15th, 12:24 pm
നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെ ക്ഷണപ്രകാരം 2022 മെയ് 16നു ഞാന്‍ നേപ്പാളിലെ ലുംബിനി സന്ദര്‍ശിക്കും.ന്യൂഡെല്‍ഹിയില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
April 30th, 03:55 pm
ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.Government is working with compassion to serve people, in line with the path shown by Lord Buddha: PM Modi
April 30th, 03:42 pm
While inaugurating Buddha Jayanti 2018 celebrations, PM Modi highlighted several aspects of Lord Buddha’s life and how the Government of India was dedicatedly working towards welfare of people keeping in His ideals in mind. He said that Lord Buddha’s life gave the message of equality, harmony and humility. Shri Modi also spoke about the work being done to create a Buddhist Circuit to connect several sites pertaining to Buddhism in India and in the neighbouring nations.പ്രധാനമന്ത്രി നാളെ ന്യൂ ഡൽഹിയിൽ ബുദ്ധ ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കും
April 29th, 04:33 pm
ബുദ്ധ ജയന്തിയോടനുബന്ധിച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഏപ്രിൽ 30 തിങ്കളാഴ്ച ന്യൂ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കും.രാജ്യത്തിന്റെ സമ്പന്ന വൈവിധ്യത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി
March 01st, 11:56 am
ലോകമെമ്പാടുമുള്ള മതങ്ങൾ ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിച്ചുവെന്നും രാജ്യത്തിലെ സമ്പന്ന വൈവിധ്യത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരുനും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'വാസുദേവ കുടുംബക'ത്തിന്റെ തത്ത്വത്തിൽ ഇന്ത്യ വിശ്വസിക്കുന്നു - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സബ്കാ സാത്ത്, സബ്ക്കാ വികാസ്' എന്ന മന്ത്രം ഉയർത്തിപിടിച്ചുകൊണ്ട്, വികസനത്തിന്റെ യാത്രയിൽ എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് നയിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്നും, ഇസ്ലാമിക പൈതൃക ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യവേ പറഞ്ഞു.