75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 03:02 pm

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.

75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

August 15th, 07:38 am

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.

ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15th, 07:37 am

75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.

ബോഡോ കരാര്‍ ബോഡോ ജനതയ്ക്ക് പുതിയ തുടക്കത്തിന്റെ നാന്ദി കുറിക്കും: പ്രധാനമന്ത്രി

February 07th, 12:46 pm

ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു.എല്ലാ സമൂഹങ്ങളെയും ഇവിടേക്ക് എത്തിക്കുക വഴി ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഇത് അസമിനെ ശക്തിപ്പെടുത്തുകയും മികവുറ്റ ഇന്ത്യയെന്ന ആശയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും’, പ്രധാനമന്ത്രി പറഞ്ഞു.

ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

February 07th, 12:40 pm

ബോഡോ കലാപകാരികളെ പോലെ ഹിംസയുടെ പാത പിന്‍തുടരുന്നവരോട് ആയുധങ്ങള്‍ താഴെ വെക്കാനും മുഖ്യധാരയുടെ ഭാഗമാകാനും പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി വൈകാരികമായ അഭ്യര്‍ഥനയിലൂടെ ആഹ്വനം ചെയ്തു.

ചരിത്രപരമായ ബോഡോ കരാര്‍ ഒപ്പിട്ടതിന്റെ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും

February 04th, 11:23 am

ചരിത്രപരമായ ബോഡോ കരാര്‍ ഒപ്പിട്ടതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 7 ന് (2020 ഫെബ്രുവരി 7) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ കൊക്രാജാര്‍ സന്ദര്‍ശിക്കും.

ബ്രു-റിയാംഗ് കരാര്‍ 35,000ലധികം അഭയാര്‍ത്ഥികള്‍ക്ക് അഭയവും ആശ്വാസവും നല്‍കിയെന്നു പ്രധാനമന്ത്ര

January 26th, 09:28 pm

ബ്രു-റിയാങ് കരാര്‍ രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന അഭയാര്‍ത്ഥി പ്രതിസന്ധി അവസാനിപ്പിക്കുകയും മിസോറാമില്‍ 34,000 ലധികം അഭയാര്‍ത്ഥികള്‍ക്ക് അഭയവും ആശ്രയവും നല്‍കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ഈ പുതുവര്‍ഷത്തിലേയും പുതുപതിറ്റാണ്ടിലേയും ആദ്യ മന്‍ കീ ബാത്തില്‍ പറഞ്ഞു.

സ്വച്ഛതയ്ക്കു ശേഷം ജനപങ്കാളിത്തത്തിന്റെ മനോഭാവം ജലസംരക്ഷണ മേഖലയില്‍ക്കൂടി വളരുകയാണ്: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ

January 26th, 04:48 pm

ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിലൂടെ, പ്രധാനമന്ത്രി മോദി റിപ്പബ്ലിക് ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. പങ്കുവെക്കുന്നതിനും പഠിക്കുന്നതിനും ഒരുമിച്ച് വളരുന്നതിനുമുള്ള ഒരു വേദിയായി മൻ കി ബാത്ത് മാറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജലസംരക്ഷണം, ഖെലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ, ബ്രൂ-റിയാങ് അഭയാർത്ഥികളുടെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ചരിത്രപരമായ കരാർ, ഗഗന്‍യാന്‍, പത്മ അവാർഡുകൾ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Home Minister presides over signing of Historic Agreement to end the Bru-Reang Refugee Crisis

January 16th, 08:47 pm

Home Minister presided over signing of Historic Agreement to end the Bru-Reang Refugee Crisis. This historic agreement is in line with PM Modi’s vision for the progress of the North East and the empowerment of the people of the region.