13 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

September 09th, 09:21 pm

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരടങ്ങുന്ന മറ്റ് ബ്രിക്‌സ് നേതാക്കളുടെ പങ്കാളിത്തം ഉച്ചകോടിയിൽ ഉണ്ടായിരുന്നു.

പതിമൂന്നാം ബ്രിക്‌സ് ഉച്ചകോടിയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

September 09th, 05:43 pm

ഈ ബ്രിക്‌സ് ഉച്ചകോടിയിലേക്ക് നിങ്ങളെയേവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഉച്ചകോടിയുടെ അധ്യക്ഷപദവി അലങ്കരിക്കുന്നത് എനിക്കും, ഇന്ത്യയ്ക്കും ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്. ഉച്ചകോടിയില്‍ നിങ്ങള്‍ക്കൊപ്പമുള്ള ഇന്നത്തെ യോഗത്തിന്റെ വിശദമായ കാര്യപരിപാടി നമ്മുടെ പക്കലുണ്ട്. നിങ്ങളെല്ലാം അംഗീകരിക്കുന്നുവെങ്കില്‍ ഈ കാര്യപരിപാടി നമുക്ക് സ്വീകരിക്കാം. നന്ദി, കാര്യപരിപാടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നു.

13 -ാമത് ബ്രിക്സ് ഉച്ചകോടി

September 07th, 09:11 am

2021 ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 9 ന് വെർച്വൽ ഫോർമാറ്റിൽ 13 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ ആധ്യക്ഷം വഹിക്കും . യോഗത്തിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ; റഷ്യയുടെ പ്രസിഡന്റ്, വ്‌ളാഡിമിർ പുടിൻ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്; ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റാമഫോസ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, പുതിയ വികസന ബാങ്ക് പ്രസിഡന്റ് മാർക്കോസ് ട്രോയ്ജോ തുടങ്ങിയവർ പങ്കെടുക്കും. ബ്രിക്സ് ബിസിനസ് കൗൺസിലിന്റെ പ്രോ ടെമ്പർ ചെയർമാൻ ഓങ്കാർ കൻവർ, ബ്രിക്സ് വനിതാ ബിസിനസ് അലയൻസ് പ്രോ ടെമ്പർ ചെയർ ഡോ. സംഗിത റെഡ്ഡി, എന്നിവർ ഉച്ചകോടിക്കിടെ ഈ വർഷം പിന്തുടരുന്ന ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതത് മേഖലകൾക്ക്

പ്രധാനമന്ത്രി ബ്രിക്സ് ബിസിനസ് കൌൺസിലിന്റെയും, ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെയും നേതാക്കളുമായി സംഭാഷണം നടത്തി

November 14th, 09:40 pm

അടുത്ത ബ്രിക്‌സ് ഉച്ചകോടിയോടെ ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ 500 ബില്യണ്‍ ഡോളറിന്റെ വ്യാപാര ലക്ഷ്യം കൈവരിക്കാന്‍ ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ രൂപരേഖ തയ്യാറാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായുള്ള സാമ്പത്തിക മേഖലകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ബിസിനസ് കൗണ്‍സിലും ന്യൂ ഡെവലപ്‌മെന്റ് ബാങ്കും തമ്മിലുള്ള പങ്കാളിത്ത കരാര്‍ രണ്ടു സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിക്സ് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്‌താവന

November 14th, 11:24 am

ബ്രിക്‌സ് ബിസിനസ് ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തുബ്രിക്‌സ് അംഗങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപ ലക്ഷ്യങ്ങളും കൂടുതല്‍ ലക്ഷ്യ ബോധത്തോടുകൂടി ഉള്ളതാവണം. രാഷ്ട്രീയ സ്ഥിരതയാലും പ്രവചിക്കാവുന്ന നയങ്ങളാലും ബിസിനസ് സൗഹൃദപരമായ പരിഷ്‌കാരങ്ങളാലും ലോകത്തിലെ ഏറ്റവും സുതാര്യവും നിക്ഷേപ സൗഹൃദപൂര്‍ണവുമായ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആഗോള തലത്തില്‍ മാന്ദ്യമുണ്ടായിട്ടും ബ്രിക്‌സ് രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയും ദശലക്ഷക്കണക്കിനു പേരെ ദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കുകയും ചെയ്തു: പ്രധാനമന്ത്രി

November 14th, 11:23 am

ഇന്നു ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്‌സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. മറ്റു ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്‍മാരും ബിസിനസ് ഫോറത്തില്‍ പ്രസംഗിച്ചു.

Prime Minister's visit to Brasilia, Brazil

November 12th, 01:07 pm

PM Modi will be visiting Brasilia, Brazil during 13-14 November to take part in the BRICS Summit. The PM will also hold bilateral talks with several world leaders during the visit

ബ്രസീലില്‍ നവംബര്‍ 13,14 തീയതികളില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

November 11th, 07:30 pm

പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2019 നവംബര്‍ 13,14 തീയതികളില്‍ ബ്രസീലിലെ ബ്രസ്സീലിയയിലുണ്ടായിരിക്കും. ” നൂതനാശയ ഭാവിക്ക് വേണ്ടിയുള്ള സാമ്പത്തിക വളര്‍ച്ച” എന്നതാണ് ഇക്കൊല്ലെത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ വിഷയം.