ബ്രിക്‌സ് ബിസിനസ് ഫോറം ലീഡേഴ്‌സ് ഡയലോഗിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
August 22nd, 10:42 pm
ഞങ്ങൾ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ കാലുകുത്തിയ ഉടൻ തന്നെ ഞങ്ങളുടെ പരിപാടിയുടെ തുടക്കം ബ്രിക്‌സ് ബിസിനസ് ഫോറം വഴി നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്.ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
August 22nd, 07:40 pm
2023 ഓഗസ്റ്റ് 22-ന് ജോഹന്നാസ്‌ബർഗിൽ നടന്ന ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ (ബ്രിക്സ് ബിസിനസ് ഫോറം ലീഡേഴ്സ് ഡയലോഗ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.PM Modi arrives for the BRICS Summit at Johannesburg, South Africa
August 22nd, 06:08 pm
Prime Minister Narendra Modi arrived at Johannesburg in South Africa. Upon arrival at the Waterkloof Air Force Base, PM Modi was accorded a ceremonious welcome by Deputy President, Paul Mashatile of South Africa. PM Modi’s three-day visit to South Africa entails participation in the 15th BRICS Summit and engagements with leaders of BRICS and invited countries in plurilateral and bilateral settings.13 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
September 09th, 09:21 pm
ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരടങ്ങുന്ന മറ്റ് ബ്രിക്‌സ് നേതാക്കളുടെ പങ്കാളിത്തം ഉച്ചകോടിയിൽ ഉണ്ടായിരുന്നു.