ബ്രസീലിയയിലെ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ നേർക്കുണ്ടായ കലാപങ്ങളിലും നശീകരണപ്രവൃത്തികളിലും പ്രധാനമന്ത്രി ഉത്കണ്ഠ രേഖപ്പെടുത്തി
January 09th, 10:00 am
ബ്രസീലിയയിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾക്കുനേരെ കലാപവും നശീകരണപ്രവൃത്തികളുമുണ്ടായെന്ന വാർത്തകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കണ്ഠ രേഖപ്പെടുത്തി.പ്രധാനമന്ത്രി ബ്രിക്സ് ബിസിനസ് കൌൺസിലിന്റെയും, ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെയും നേതാക്കളുമായി സംഭാഷണം നടത്തി
November 14th, 09:40 pm
അടുത്ത ബ്രിക്സ് ഉച്ചകോടിയോടെ ബ്രിക്സ് അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ 500 ബില്യണ്‍ ഡോളറിന്റെ വ്യാപാര ലക്ഷ്യം കൈവരിക്കാന്‍ ബ്രിക്സ് ബിസിനസ് കൗണ്‍സില്‍ രൂപരേഖ തയ്യാറാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായുള്ള സാമ്പത്തിക മേഖലകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് ബിസിനസ് കൗണ്‍സിലും ന്യൂ ഡെവലപ്മെന്റ് ബാങ്കും തമ്മിലുള്ള പങ്കാളിത്ത കരാര്‍ രണ്ടു സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബ്രിക്സ് ജല വിഭവ മന്ത്രിമാരുടെ ആദ്യയോഗം ഇന്ത്യയില്‍ നടത്താമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം;
November 14th, 08:36 pm
ബ്രസീലില്‍ നടന്ന പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മറ്റു ബ്രിക്സ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും പ്ലീനറി സമ്മേളത്തെ അഭിസംബോധന ചെയ്തു.ബ്രിക്സ് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന
November 14th, 11:24 am
ബ്രിക്സ് ബിസിനസ് ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തുബ്രിക്സ് അംഗങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപ ലക്ഷ്യങ്ങളും കൂടുതല്‍ ലക്ഷ്യ ബോധത്തോടുകൂടി ഉള്ളതാവണം. രാഷ്ട്രീയ സ്ഥിരതയാലും പ്രവചിക്കാവുന്ന നയങ്ങളാലും ബിസിനസ് സൗഹൃദപരമായ പരിഷ്കാരങ്ങളാലും ലോകത്തിലെ ഏറ്റവും സുതാര്യവും നിക്ഷേപ സൗഹൃദപൂര്‍ണവുമായ സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ആഗോള തലത്തില്‍ മാന്ദ്യമുണ്ടായിട്ടും ബ്രിക്സ് രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയും ദശലക്ഷക്കണക്കിനു പേരെ ദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കുകയും ചെയ്തു: പ്രധാനമന്ത്രി
November 14th, 11:23 am
ഇന്നു ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. മറ്റു ബ്രിക്സ് രാജ്യങ്ങളുടെ തലവന്മാരും ബിസിനസ് ഫോറത്തില്‍ പ്രസംഗിച്ചു.11ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തി
November 14th, 10:35 am
ബ്രസീലിയയില്‍ 11ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ 2019 നവംബര്‍ 13നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തി.11ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ബഹുമാനപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ശ്രീ. ജയിര്‍ മെസ്സിയാസ് ബോല്സനാരോയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
November 14th, 03:33 am
11ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ 2019 നവംബര്‍ 13നു ബ്രസീലിയയില്‍ ബഹുമാനപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ശ്രീ. ജയിര്‍ മെസ്സിയാസ് ബോല്സനാരോയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.11ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി
November 14th, 03:30 am
11ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ബ്രസീലിയയില്‍ 2019 നവംബര്‍ 13ന് ബഹുമാനപ്പെട്ട റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഈ വര്‍ഷം ഇരുവരും തമ്മില്‍ നടക്കുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്.Prime Minister's visit to Brasilia, Brazil
November 12th, 01:07 pm
PM Modi will be visiting Brasilia, Brazil during 13-14 November to take part in the BRICS Summit. The PM will also hold bilateral talks with several world leaders during the visitബ്രസീലില്‍ നവംബര്‍ 13,14 തീയതികളില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും
November 11th, 07:30 pm
പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2019 നവംബര്‍ 13,14 തീയതികളില്‍ ബ്രസീലിലെ ബ്രസ്സീലിയയിലുണ്ടായിരിക്കും. ” നൂതനാശയ ഭാവിക്ക് വേണ്ടിയുള്ള സാമ്പത്തിക വളര്‍ച്ച” എന്നതാണ് ഇക്കൊല്ലെത്തെ ബ്രിക്സ് ഉച്ചകോടിയുടെ വിഷയം.