പ്രധാനമന്ത്രി ആഗസ്റ്റ് 10 ന് ഉജ്ജ്വല 2.0 പുറത്തിറക്കും

പ്രധാനമന്ത്രി ആഗസ്റ്റ് 10 ന് ഉജ്ജ്വല 2.0 പുറത്തിറക്കും

August 08th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ആഗസ്റ്റ് 10 ന് ഉത്തർപ്രദേശിലെ മഹോബയിൽ എൽപിജി കണക്ഷനുകൾ കൈമാറികൊണ്ട് ഉജ്ജ്വല 2.0 (പ്രധാനമന്ത്രി ഉജ്ജ്വല യോജന - പി എം യു വൈ ) ന് തുടക്കം കുറിക്കും . വീഡിയോ കോൺഫറൻസിംഗ് വഴി ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന ` പരിപാടിയിൽ, പ്രധാനമന്ത്രി ഉജ്ജ്വലയുടെ ഗുണഭോക്താക്കളുമായി സംവദിക്കും. രാജ്യത്തെ അഭിസംബോധനയും ചെയ്യും.

Ujjwala Yojana has positively impacted the lives of several people across India: PM Modi

Ujjwala Yojana has positively impacted the lives of several people across India: PM Modi

May 28th, 10:31 am

The Prime Minister, Shri Narendra Modi, today interacted with Ujjwala beneficiaries across the country, through video conference.

ഉജ്ജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയ വിനിയമം നടത്തി

ഉജ്ജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയ വിനിയമം നടത്തി

May 28th, 10:30 am

രാജ്യത്തുടനീളമുള്ള ഉജ്ജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ രാജ്യത്തങ്ങോളമിങ്ങോളമുള്ള 600 കേന്ദ്രങ്ങളില്‍ ഉജ്ജ്വല ഗുണഭോക്താക്കള്‍ ഹാജരായിരുന്നു.