ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം (ഏപ്രിൽ 21-22, 2022)

April 23rd, 10:35 am

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2022 ഏപ്രിൽ 21 മുതൽ 22 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നനടത്തി . യുകെ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

യുകെ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന

April 22nd, 12:22 pm

പ്രധാനമന്ത്രി എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരിക്കാം, എന്നാല്‍ ഇന്ത്യയുടെ പഴയ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ഇന്ത്യയെ നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി ജോണ്‍സണ്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു

March 22nd, 09:21 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചു.

ഗ്ലാസ്‌ഗോയിൽ സി ഓ പി 26 ന്റെ ഭാഗമായി പ്രധാനമന്ത്രിയും യുകെ പ്രധാനമന്ത്രിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച

November 01st, 11:18 pm

2021 നവംബർ 1 ന് ഗ്ലാസ്‌ഗോയിൽ നടക്കുന്ന സി ഓ പി 26 ലോക നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

October 11th, 06:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ന് വെർച്വൽ ഉച്ചകോടി നടത്തി

May 04th, 06:34 pm

ഇന്ത്യയും യുകെയും ദീർഘകാലമായുള്ള സൗഹൃദ ബന്ധം ആസ്വദിക്കുകയും ജനാധിപത്യത്തോടുള്ള പരസ്പര പ്രതിബദ്ധത, മൗലിക സ്വാതന്ത്ര്യങ്ങൾ, നിയമവാഴ്ച, ശക്തമായ പൂരകങ്ങൾ, വളർന്നുവരുന്ന ഒത്തുചേരലുകൾ എന്നിവയ്ക്ക് അടിസ്ഥാനമായ ഒരു തന്ത്രപരമായ പങ്കാളിത്തം പങ്കിടുകയും ചെയ്യുന്നു.

ഇന്ത്യ-യുകെ വെർച്വൽ ഉച്ചകോടി (മെയ് 04, 2021)

May 02nd, 09:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി 2021 മെയ് 4 ന്. വെർച്വൽ ഉച്ചകോടി നടത്തും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ടെലിഫോണിൽ സംഭാഷണം നടത്തി

January 05th, 07:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ടെലിഫോൺ സംഭാഷണം നടത്തി.

UK Foreign Secretary Mr Dominic Raab calls on PM

December 16th, 11:57 am

UK Foreign Secretary Mr Dominic Raab called on the Prime Minister Shri Narendra Modi. The discussions covered various facets of the strategic partnership between the two countries.

മൂന്ന് നഗരങ്ങളിലെ കോവിഡ് പ്രതിരോധകുത്തിവയ്പ്പ് തയാറാക്കുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നാളെ സന്ദര്‍ശനം നടത്തും

November 27th, 07:42 pm

പ്രതിരോധ കുത്തിവയ്പ്പ് വികസനവും നിര്‍മ്മാണപ്രക്രിയകളും നേരിട്ട് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മൂന്ന് നഗരങ്ങൾ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദ്രാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

PM expresses best wishes to PM of UK

March 27th, 07:05 pm

The Prime Minister Shri Narendra Modi has expressed his best wishes for good health of PM of United Kingdom, Mr Boris Johnson as he tests positive for COVID 19.

പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ടെലഫോണില്‍ അഭിനന്ദിച്ചു

December 19th, 12:08 pm

ബ്രിട്ടണില്‍ അടുത്തിടെ സമാപിച്ച തിരഞ്ഞെടുപ്പില്‍ വിജയം നേടിയ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

ദീപാവലി ആശംസകള്‍ നേര്‍ന്നതിനു പ്രധാനമന്ത്രി ലോകനേതാക്കളെ നന്ദി അറിയിച്ചു

October 28th, 12:04 pm

ദീപാവലി ആശംസകള്‍ നേര്‍ന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോകനേതാക്കളെ നന്ദി അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീ. ബോറിസ് ജോണ്‍സണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപ്, കനഡ പ്രധാനമന്ത്രി ശ്രീ. ജസ്റ്റിന്‍ ത്രുദ്യൂ, ഇസ്രായേല്‍ പ്രസിഡന്റ് ശ്രീ. റ്യൂവെന്‍ റിവ്‌ലിന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ. ലീ സിന്‍ ലൂങ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ശ്രീ. മൈക് പെന്‍സ് തുടങ്ങിയവരാണു ജനങ്ങള്‍ക്കു ദീപാവലി ആശംസകള്‍ നേര്‍ന്നത്.

ബിയാരിറ്റ്‌സിലെ ജി 4 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

August 25th, 10:59 pm

ഇപ്പോൾ നടക്കുന്ന ജി -7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയും ബ്രിട്ടൺ പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചു

August 20th, 10:17 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ഇന്ന് ടെലിഫോണിൽ സംസാരിച്ചു

ബ്രിട്ടീഷ് വിദേശമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

January 18th, 05:07 pm

UK Secretary of State for Foreign & Commonwealth Affairs, Mr. Boris Johnson met PM Narendra Modi today. Both the leaders discussed ways to further India-UK ties in host of sectors.