ആർ ബാലസുബ്രഹ്മണ്യത്തിന്റെ ‘പവർ വിത്തിൻ: ദ ലീഡർഷിപ്പ് ലെഗസി ഓഫ് നരേന്ദ്ര മോദി’ എന്ന പുസ്തകത്തിൽ ഒപ്പിട്ട് പ്രധാനമന്ത്രി

July 17th, 09:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡോ. ആർ ബാലസുബ്രഹ്മണ്യവുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ‘പവർ വിത്തിൻ: ദ ലീഡർഷിപ്പ് ലെഗസി ഓഫ് നരേന്ദ്ര മോദി’ എന്ന പുസ്തകത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു. പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃയാത്രയെ ചിത്രീകരിക്കുകയും പാശ്ചാത്യ-ഇന്ത്യൻ കാഴ്ചപ്പാടുകളിലൂടെ വ്യാഖ്യാനിക്കുകയും പൊതുസേവന ജീവിതം ആഗ്രഹിക്കുന്നവർക്കു മാർഗരേഖ നൽകുന്നതിന് അവയെ സംയോജിപ്പിക്കുകയും ചെയ്യുന്നു.

Constitution is not just a book. It is an idea, a commitment and a belief in freedom: PM

June 18th, 08:31 pm

The Prime Minister Narendra Modi addressed at the book release of Shri Ram Bahadur Rai’s book ‘Bhartiya Samvidhan: Ankahi Kahani’ via a video message.

ശ്രീറാം ബഹാദൂര്‍ റായിയുടെ പുസ്തക പ്രകാശനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദേശം

June 18th, 08:30 pm

ശ്രീറാം ബഹാദൂര്‍ റായിയുടെ 'ഭാരതീയ സംവിധാന്‍: അനോഖി കഹാനി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

India is a spirit where the nation is above the self: PM Modi

December 19th, 03:15 pm

PM Modi attended function marking Goa Liberation Day. PM Modi noted that even after centuries and the upheaval of power, neither Goa forgot its Indianness, nor did the rest of India forgot Goa. This is a relationship that has only become stronger with time. The people of Goa kept the flame of freedom burning for the longest time in the history of India.

ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

December 19th, 03:12 pm

ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ‘ഓപ്പറേഷൻ വിജയ്’ സേനാനികളെയും പ്രധാനമന്ത്രി ആദരിച്ചു. നവീകരിച്ച ഫോർട്ട് അഗ്വാഡ ജയിൽ മ്യൂസിയം, ഗോവ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ വിമാനത്താവളത്തിലെ ഏവിയേഷൻ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ, മർഗോവിലെ ദബോലിം-നാവെലിമിലെ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ തുടങ്ങി ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗോവയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന് അദ്ദേഹം തറക്കല്ലിട്ടു.

ആത്മനിര്‍ഭർ നാരീശക്തി സേ സംവാദ്' പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 12th, 12:32 pm

ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.

'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ വനിതാ സ്വയംസഹായസംഘങ്ങളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി

August 12th, 12:30 pm

'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. പരിപാടിക്കിടെ, രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

അന്തരിച്ച ശ്രീമതി ബൽജിത് കൗർ തുൾസി എഴുതിയ ‘ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പ്രധാനമന്ത്രി സ്വീകരിച്ചു.

July 09th, 03:37 pm

പ്രശസ്ത അഭിഭാഷകൻ ശ്രീ കെ.ടി.എസ് തുൾസി ജിയുടെ മാതാവ് അന്തരിച്ച ശ്രീമതി ബൽജിത് കൗർ തുൾസിജി എഴുതിയ ‘ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ രാമായണം’ എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു.

ഡോ. ഹരേകൃഷ്ണ മഹതാബ് രചിച്ച ഒഡീഷ ഇതിഹാസം ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

April 09th, 12:18 pm

ഈ ചടങ്ങില്‍ എന്നോടൊപ്പം സന്നിഹിതനായിരിക്കുന്ന ലോകസഭാംഗവും ഒരു നല്ല എംപി എങ്ങിനെ തന്റെ ചുമതലകള്‍ നിര്‍വഹിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണവുമായ ഭര്‍തൃഹരി മഹ്താബ് ജി, ധര്‍മേന്ദ്ര പ്രധാന്‍ജി,മറ്റ് മുതിര്‍ന്ന വിശിഷ്ട വ്യക്തികളെ, മഹതീ മഹാന്മാരെ,

ഡോ. ഹരേകൃഷ്ണ മഹ്താബ് രചിച്ച ഒഡീഷ ഇതിഹാസിന്റെ ഹിന്ദി പതിപ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്തു

April 09th, 12:17 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഉത്‌കൽ കേസരി’ ഡോ. ഹരേകൃഷ്ണ മഹ്താബ് രചിച്ച ഒഡീഷ ഇതിഹാസിന്റെ ഹിന്ദി തർജ്ജമ പ്രധാനമന്ത്രി പ്രകാശനം ചെയ്തു . ഇതുവരെ ഒഡിയയിലും ഇംഗ്ലീഷിലും ലഭ്യമായ ഈ പുസ്തകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തത് ശ്രീ ശങ്കർലാൽ പുരോഹിതാണ്

സ്വാമി ചിദ്ഭവനാന്ദജിയുടെ ഭഗവത് ഗീത (ഇലക്ട്രോണിക് പതിപ്പ്) പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

March 11th, 10:31 am

സ്വാമി ചിദ്ഭാവനാനന്ദജിയുടെ ഭഗവത്ഗീതയുടെ കിന്‍ഡില്‍ രൂപത്തിന് ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രകാശനം ചെയ്തു

സ്വാമി ചിദ്ഭാവനന്ദാജിയുടെ ഭഗവത്ഗീതയുടെ കിന്‍ഡില്‍ രൂപം പ്രധാനമന്ത്രി പ്രകാശനം ചെയ്തു

March 11th, 10:30 am

സ്വാമി ചിദ്ഭാവനാനന്ദജിയുടെ ഭഗവത്ഗീതയുടെ കിന്‍ഡില്‍ രൂപത്തിന് ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രകാശനം ചെയ്തു

ശ്രീ ഗുരു നാനാക് ദേവ്ജിയുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു

November 25th, 04:55 pm

ശ്രീ ഗുരു നാനാക് ദേവ്ജിയുടെ ജീവിതത്തെയും ആദർശങ്ങളെയും സംബന്ധിച്ച ഒരു പുസ്തകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് പ്രകാശനം ചെയ്തു.

എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികാസം' സാധ്യമാക്കാനുള്ള പാലമാണു സാങ്കേതികവിദ്യ: പ്രധാനമന്ത്രി

October 20th, 07:45 pm

ന്യൂഡെല്‍ഹി ലോക് കല്യാണ്‍ മാര്‍ഗ് ഏഴില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 'ബ്രിഡ്ജിറ്റല്‍ നേഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയും ആദ്യ പ്രതി ശ്രീ. രത്തന്‍ ടാറ്റയ്ക്കു കൈമാറുകയും ചെയ്തു. ശ്രീ. എന്‍.ചന്ദ്രശേഖരനും ശ്രീമതി രൂപ പുരുഷോത്തമനും ചേര്‍ന്നാണു പുസ്തകം രചിച്ചിരിക്കുന്നത്.

‘ബ്രിഡ്ജിറ്റല്‍ നേഷന്‍’ എന്ന പുസ്തകം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

October 20th, 07:42 pm

ന്യൂഡെല്‍ഹി ലോക് കല്യാണ്‍ മാര്‍ഗ് ഏഴില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ‘ബ്രിഡ്ജിറ്റല്‍ നേഷന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയും ആദ്യ പ്രതി ശ്രീ. രത്തന്‍ ടാറ്റയ്ക്കു കൈമാറുകയും ചെയ്തു. ശ്രീ. എന്‍.ചന്ദ്രശേഖരനും ശ്രീമതി രൂപ പുരുഷോത്തമനും ചേര്‍ന്നാണു പുസ്തകം രചിച്ചിരിക്കുന്നത്.

PM’s speech at book release on former PM Chandra Shekhar

July 24th, 05:18 pm

PM Narendra Modi today released the book, “Chandra Shekhar: The Last Icon of Ideological Politics”, based on the former Prime Minister. Remembering Chandra Shekhar Ji, PM Modi said, “It has been 12 years since he passed away but the thoughts of Chandra Shekhar Ji continue to guide us. They are as vibrant today as they were earlier.” The PM also shared several instances of his interaction with Chandra Shekhar Ji.

‘ചന്ദ്രശേഖര്‍- ദ് ലാസ്റ്റ് ഐക്കണ്‍ ഓഫ് ഐഡിയോളജിക്കല്‍ പൊളിറ്റിക്‌സ്’ എന്ന ഗ്രന്ഥം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

July 24th, 05:17 pm

‘ചന്ദ്രശേഖര്‍- ദ് ലാസ്റ്റ് ഐക്കണ്‍ ഓഫ് ഐഡിയോളജിക്കല്‍ പൊളിറ്റിക്‌സ്’ എന്ന ഗ്രന്ഥം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു. രാജ്യസഭ ഉപാധ്യക്ഷന്‍ ശ്രീ. ഹരിവന്‍ഷും ശ്രീ. രവി ദത്ത് വാജ്‌പേയിയും ചേര്‍ന്നാണു പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്. പാര്‍ലമെന്റ് ലൈബ്രറി ബില്‍ഡിങ്ങിലെ ബാലയോഗി ഓഡിറ്റോറിയത്തിലാണു പ്രകാശനച്ചടങ്ങു നടന്നത്.

ജനങ്ങളെയും രാഷ്ട്രത്തെയും സേവിക്കാന്‍ ഗീത ഒരാളെ പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി

February 26th, 05:11 pm

ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണ്‍-ഗ്ലോറി ഓഫ് ഇന്ത്യ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.ഇസ്‌കോണ്‍ വിശ്വാസികള്‍ നിര്‍മിച്ച സവിശേഷമായ ഭഗവദ്ഗീത അദ്ദേഹം പ്രകാശിപ്പിച്ചു.ഇന്ത്യയുടെ വിജ്ഞാനം സംബന്ധിച്ചു ലോകത്തിനു നല്‍കുന്ന ഒരു അടയാളമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണിന്റെ ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

February 26th, 05:03 pm

ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണ്‍-ഗ്ലോറി ഓഫ് ഇന്ത്യ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.ഇസ്‌കോണ്‍ വിശ്വാസികള്‍ നിര്‍മിച്ച സവിശേഷമായ ഭഗവദ്ഗീത അദ്ദേഹം പ്രകാശിപ്പിച്ചു.ഇന്ത്യയുടെ വിജ്ഞാനം സംബന്ധിച്ചു ലോകത്തിനു നല്‍കുന്ന ഒരു അടയാളമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

India will emerge stronger only when we empower our daughters: PM Modi

February 12th, 01:21 pm

Prime Minister Modi addressed Swachh Shakti 2019 in Kurukshetra, Haryana and launched various development projects. Addressing the programme, PM Modi lauded India’s Nari Shakti for their contributions towards the noble cause of cleanliness. The Prime Minister said that in almost 70 years of independence, sanitation coverage which was merely 40%, has touched 98% in the last five years.