Double engine BJP govt has given double benefits to Assam: PM Modi in Tamulpur
April 03rd, 11:01 am
Addressing his last rally in Assam’s Tamulpur ahead of last phase of assembly elections in the state, PM Modi said, “The 'Mahajhooth' of 'Mahajot' has been disclosed. On the basis of my political experience and audience love, I can say that people have decided to form NDA government in Assam. They can't bear those who insult Assam's identity and propagate violence.”PM Modi addresses public meeting at Tamulpur, Assam
April 03rd, 11:00 am
Addressing his last rally in Assam’s Tamulpur ahead of last phase of assembly elections in the state, PM Modi said, “The 'Mahajhooth' of 'Mahajot' has been disclosed. On the basis of my political experience and audience love, I can say that people have decided to form NDA government in Assam. They can't bear those who insult Assam's identity and propagate violence.”അസമിലെ ശിവസാഗറിൽ നടന്ന ഭൂമി അലോട്ട്മെന്റ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
January 23rd, 11:57 am
അസമിലെ ശിവസാഗറിലലെ തദ്ദേശ വാസികളായ ഭൂരഹിതര്‍ക്ക് ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു. ആസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേന്ദ്ര മന്ത്രി ശ്രീ രാമേശ്വര്‍ തേലിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.അസമിലെ, ശിവസാഗറില്‍ അലോട്ട്മെന്റ് സര്‍ട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രി വിതരണം ചെയ്തു
January 23rd, 11:56 am
അസമിലെ ശിവസാഗറിലലെ തദ്ദേശ വാസികളായ ഭൂരഹിതര്‍ക്ക് ഭൂമി അനുവദിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു. ആസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേന്ദ്ര മന്ത്രി ശ്രീ രാമേശ്വര്‍ തേലിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഇന്ത്യയെ പൗര കേന്ദ്രീകൃത നികുതി സമ്പ്രദായത്തിലേക്കു മാറുക എന്നതാണ് ഞങളുടെ ലക്ഷ്യം: പ്രധാനമന്ത്രി മോദി
February 12th, 07:32 pm
‘വരുന്ന അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയായി വളരാന്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നു എന്ന് ടൈംസ് നൗ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ഇതാദ്യമായാണ് ഒരു ഗവണ്മെന്റ് ചെറുകിട നഗരങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതെന്നും അവയെ വളര്‍ച്ചയുടെ കേന്ദ്രമാക്കുകയാണ് ഉദ്ദേശ്യമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.ഇന്ത്യ ആക്ഷന്‍ പ്ലാന്‍ 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി
February 12th, 07:31 pm
ടൈംസ് നൗ ചാനല്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ആക്ഷന്‍ പ്ലാന്‍ 2020ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തി.ബോഡോ കരാര്‍ ബോഡോ ജനതയ്ക്ക് പുതിയ തുടക്കത്തിന്റെ നാന്ദി കുറിക്കും: പ്രധാനമന്ത്രി
February 07th, 12:46 pm
ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു.എല്ലാ സമൂഹങ്ങളെയും ഇവിടേക്ക് എത്തിക്കുക വഴി ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഇത് അസമിനെ ശക്തിപ്പെടുത്തുകയും മികവുറ്റ ഇന്ത്യയെന്ന ആശയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും’, പ്രധാനമന്ത്രി പറഞ്ഞു.ബോഡോ സമാധാന കരാര്‍ ഒപ്പുവെച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അസമിലെ കോക്രജാറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
February 07th, 12:40 pm
ബോഡോ കലാപകാരികളെ പോലെ ഹിംസയുടെ പാത പിന്തുടരുന്നവരോട് ആയുധങ്ങള്‍ താഴെ വെക്കാനും മുഖ്യധാരയുടെ ഭാഗമാകാനും പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി വൈകാരികമായ അഭ്യര്‍ഥനയിലൂടെ ആഹ്വനം ചെയ്തു.അസമിലെ കൊക്രാജറിലെ പ്രധാനമന്ത്രി മോദിയുടെ പരിപാടിയിൽ നിന്നുള്ള എല്ലാ അപ്ഡേറ്റുകളും ട്രാക്കുചെയ്യുക
February 07th, 10:16 am
ചരിത്രപരമായ ബോഡോ കരാര്‍ ഒപ്പിട്ടതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 7 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്സമിലെ കൊക്രാജാര്‍ സന്ദര്‍ശിക്കും.ചെറുപട്ടണങ്ങളാണ് പുതിയ ഇന്ത്യയുടെ അടിത്തറയെന്ന് രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി
February 06th, 08:29 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്കി. നമ്മുടെ ലക്ഷ്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാണെങ്കിലും അതിലും വലുതിനേക്കുറിച്ചു ചിന്തിച്ചു മുന്നോട്ടു നീങ്ങണം എന്ന് അദ്ദേഹം പറഞ്ഞു. ” ഇന്ത്യയുടെ സമ്പദ്ഘടന കരുത്തുള്ളതാണ് എന്ന് നിങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന എന്ന സ്വപ്നത്തിലേക്ക് എത്താന്‍ പൂര്‍ണ വേഗതയിലും പൂര്‍ണ ശേഷിയിലും ഇന്ത്യ കുതിക്കുകയാണ്”, പ്രധാനമന്ത്രി വ്യക്തമാക്കി.ഞങ്ങളുടെ സർക്കാർ ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവും നൽകി: പ്രധാനമന്ത്രി
February 06th, 07:51 pm
ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഗവണ്മെന്റ് നല്‍കിയത് എന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.പുതിയ സമീപനവും പുതിയ ചിന്തകളുമാണ് ഭരണനിര്‍വഹണത്തില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി
February 06th, 07:50 pm
ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഗവണ്മെന്റ് നല്‍കിയത് എന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഭരണനിര്‍വഹണത്തിലെ ഈ പുതിയ ചിന്തയുടെയും സമീപനത്തിന്റെയും ഉദാഹരണങ്ങളിലൊന്നായി ഡിജിറ്റല്‍ ഇന്ത്യയെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി 2014നു മുമ്പ് വെറും 59 ഗ്രാമപഞ്ചായത്തുകളില്‍ മാത്രമുണ്ടായിരുന്ന ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 1.25 ലക്ഷം ഗ്രാമപഞ്ചായത്തുകളിലധികമായി മാറി ന്ന് ചൂണ്ടിക്കാട്ടി.വടക്കുകിഴക്കന്‍ മേഖല വന്‍ വളര്‍ച്ചയുടെ കേന്ദ്രമായി മാറുന്നു: പ്രധാനമന്ത്രി
February 06th, 06:26 pm
ലോക്സഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു നല്കിയ മറുപടിയില്‍ വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ അവഗണിക്കപ്പെട്ട പ്രദേശമല്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.Our vision is for greater investment, better infrastructure and maximum job creation: PM Modi
February 06th, 03:51 pm
PM Narendra Modi in Lok Sabha said that the Government has kept the fiscal deficit in check. He dwelt on the many steps taken by the Government to increase confidence of investors and strengthen the country's economy.ലോകസഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി നല്കിയ മറുപടി
February 06th, 03:50 pm
രാഷ്ട്രപതി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനു മറുപടി പറയവേ, രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗം പ്രതീക്ഷയുടെ ഊര്‍ജം പകരുന്നു എന്നും വരുംകാലങ്ങളില്‍ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള രൂപരേഖ പ്രദാനം ചെയ്യുന്നു എന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.ചരിത്രപരമായ ബോഡോ കരാര്‍ ഒപ്പിട്ടതിന്റെ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും
February 04th, 11:23 am
ചരിത്രപരമായ ബോഡോ കരാര്‍ ഒപ്പിട്ടതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഈ മാസം 7 ന് (2020 ഫെബ്രുവരി 7) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ കൊക്രാജാര്‍ സന്ദര്‍ശിക്കും.Address by the President of India Shri Ram Nath Kovind to the joint sitting of Two Houses of Parliament
January 31st, 01:59 pm
In his remarks ahead of the Budget Session of Parliament, PM Modi said, Let this session focus upon maximum possible economic issues and the way by which India can take advantage of the global economic scenario.ബോഡോ കരാര്‍ ബോഡോ ജനതയ്ക്ക് പുതിയ തുടക്കത്തിന്റെ നാന്ദി കുറിക്കും; അസമിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തും: പ്രധാനമന്ത്രി
January 30th, 03:22 pm
അസമിന്റെ സമാധാനത്തിനും വികസനത്തിനും ചരിത്രപരമായ അധ്യായമാണ് ബോഡോ കരാര്‍ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ‘ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മുദ്രാവാക്യവും ‘ഏകഭാരതം-ശ്രേഷ്ഠഭാരതം’ മുദ്രാവാക്യത്തിന്റെ ഊര്‍ജ്ജവുമാണ് ബോഡോ കരാറിനു പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.ചരിത്രപരമായ ബോഡോ കരാറിനു പ്രധാനമന്ത്രിയുടെ പ്രശംസ
January 27th, 05:38 pm
ഇന്ന് ഒപ്പിട്ട ചരിത്രപരമായ ബോഡോ കരാറിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ബോഡോ ജനതയില്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതാണു കരാറെന്ന് അദ്ദേഹം പറഞ്ഞു.