Progress chart of the Aspirational District programme became an inspiration for me: PM Modi
September 30th, 10:31 am
PM Modi launched a unique week-long programme for Aspirational Blocks in the country called ‘Sankalp Saptaah’ at Bharat Mandapam. He said that this programme is a symbol of the success of Team Bharat and the spirit of Sabka Prayas. This programme is important for India's future and ‘Sankalp se Siddhi’ is inherent in this.വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ഒരാഴ്ച നീളുന്ന 'സങ്കല്പ് സപ്താഹം' പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 30th, 10:30 am
'സങ്കല്പ് സപ്താഹ്' എന്ന പേരില്‍ രാജ്യത്തെ വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായി ഒരാഴ്ച നീളുന്ന സവിശേഷ പരിപാടിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക്സ് പ്രോഗ്രാം പോര്‍ട്ടലിന്റെ പ്രകാശനവും പ്രദര്‍ശന ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.Unity in diversity is our pride, our identity: Prime Minister Modi
October 31st, 10:39 am
Prime Minister Modi participated in the Ekta Diwas Parade organized in Kevadia to mark the birth anniversary of Sardar Patel. Addressing the event, PM Modi recalled Sardar Patel’s invaluable contributions towards India’s unification. He dedicated the Government’s decision of abrogating Article 370 from Jammu and Kashmir, to Sardar Patel.രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം ആഘോഷിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
October 31st, 10:38 am
ദേശീയ ഐക്യത്തിനേയും ഐക്യത്തോടെ നിലനില്‍ക്കാനുള്ള നമ്മുടെ പ്രതിജ്ഞയേയൂം സഹായിക്കുന്ന ഇന്ത്യയുടെ സമ്പന്നമായ വൈവിദ്ധ്യത്തേയും ആയിരക്കണക്കിന് വര്‍ഷമായുള്ള സജീവമായ ജീവിതചര്യകളേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 25th, 06:35 pm
ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് എന്നിവിടങ്ങളിലെ ബ്ലോക്ക് വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് ബ്ലോക്ക് തെരഞ്ഞെടുപ്പുകള്‍ സമാധാനാപൂര്ണമായി നടത്താന്‍ സാധിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.