സിബിഐയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 03rd, 03:50 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് ഡോ. ജിതേന്ദ്ര സിംഗ് ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, കാബിനറ്റ് സെക്രട്ടറി, സിബിഐ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, മഹതികളെ, മഹാന്മാരെ! 60 വര്‍ഷം തികയുന്ന അവസരത്തില്‍, അതായത് സിബിഐയുടെ വജ്രജൂബിലിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വജ്രജൂബിലി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 03rd, 12:00 pm
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. 1963 ഏപ്രിൽ 1ന് കേന്ദ്രഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയത്തിലൂടെയാണു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്.വിജിലൻസ് അവബോധ വാരവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 03rd, 01:29 pm
സർദാർ സാഹിബിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈ വിജിലൻസ് ബോധവത്കരണ വാരം ആരംഭിച്ചത്. സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും ഈ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പൊതു സേവന സംവിധാനം കെട്ടിപ്പടുക്കുന്നതിനുമായി സർദാർ സാഹിബിന്റെ ജീവിതം മുഴുവൻ നീക്കിവച്ചിരുന്നു. ഈ പ്രതിബദ്ധതയോടെ, നിങ്ങൾ ഈ ബോധവൽക്കരണ ജാഗ്രത കാമ്പയിൻ ആരംഭിച്ചു. 'വികസിത ഇന്ത്യക്ക് അഴിമതി രഹിത ഇന്ത്യ' എന്ന പ്രമേയത്തോടെയാണ് നിങ്ങൾ ഇത്തവണ വിജിലൻസ് ബോധവത്കരണ വാരം ആഘോഷിക്കുന്നത്. ഈ പ്രമേയം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവും പ്രസക്തവും രാജ്യക്കാർക്ക് ഒരുപോലെ പ്രധാനമാണ്.PM addresses programme marking Vigilance Awareness Week in New Delhi
November 03rd, 01:18 pm
PM Modi addressed the programme marking Vigilance Awareness Week of Central Vigilance Commission. The Prime Minister stressed the need to bring in common citizens in the work of keeping a vigil over corruption. No matter how powerful the corrupt may be, they should not be saved under any circumstances, he said.73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 04:30 pm
73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില് രാജ്യത്തെ എല്ലാവര്ക്കും സഹോദരീ സഹോദരന്മാര്ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും എല്ലാ നന്മകളും നേരുന്നു.എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധന
August 15th, 01:43 pm
ഇന്ന് രക്ഷാ ബന്ധന് ഉത്സവം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം സഹോദര സഹോദരീ ബന്ധത്തിലെ സ്നേഹം പ്രകടമാക്കുന്നു. രക്ഷാ ബന്ധന്റെ ഈ ധന്യമായ ആഘോഷ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും, എല്ലാ സഹോദരീ സഹോദരന്മാര്ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. സ്നേഹം നിറഞ്ഞ ഈ ഉത്സവം, എല്ലാ സഹോദരീ സഹോദരന്മാരുടെയും പ്രതീക്ഷകളെയും, അഭിലാഷങ്ങളെയും, സ്വപ്നങ്ങളെയും സഫലമാക്കുകയും, അവരുടെ ജീവിതത്തില്‍ സ്നേഹം നിറയ്ക്കുകയും ചെയ്യട്ടെ.73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 07:00 am
73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക ഉയർത്തിയ ശേഷം 73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില് രാജ്യത്തെ എല്ലാവര്ക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും എല്ലാ നന്മകളും നേർന്നു. തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നടക്കുന്ന പരിവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും പൊതുജനപങ്കാളിത്തത്തിലൂടെ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു.Entire nation witnessed lawlessness and violence unleashed by TMC hooligans in Kolkata: PM Modi
May 15th, 06:28 pm
At a rally in West Bengal’s Basirhat, PM Modi slammed the TMC for its lawlessness and violence at a road show of BJP National President, Shri Amit Shah. PM Modi said,” The entire nation witnessed the lawlessness and violence that were unleashed by the TMC hooligans in Kolkata. The more violence and brutality Mamata Didi thrusts upon BJP karyakartas, the stronger their resolve becomes to defeat her with their votes.”Bengal gearing for a resounding victory to BJP: PM Modi in West Bengal
May 15th, 06:26 pm
Prime Minister Narendra Modi addressed two massive rallies in Basirhat and Diamond Harbour in West Bengal this evening. The rallies saw PM Modi launch a fierce attack on the ruling TMC government and CM Mamata Bannerjee for unleashing politically-sponsored violence against BJP workers and leaders for merely being political adversaries.Thanks to the arrogance of the Congress party, the victims of the gruesome 1984 anti-Sikh riots are still awaiting justice: PM Modi
May 14th, 05:43 pm
Addressing the fourth large rally for the day in Chandigarh, PM Modi said, “These elections are about the people of the country electing a strong government by choosing ‘India First’ over ‘Dynasty First’ and ‘Development’ over ‘Dynasty’ as it takes giant leaps into the 21st century.”PM Modi addresses public meeting in Chandigarh
May 14th, 05:42 pm
Addressing the fourth large rally for the day in Chandigarh, PM Modi said, “These elections are about the people of the country electing a strong government by choosing ‘India First’ over ‘Dynasty First’ and ‘Development’ over ‘Dynasty’ as it takes giant leaps into the 21st century.”Mere lip service of condemnation to the anti-Sikh statements of Congress leaders by the ‘Namdar’ does not heal the victims’ wounds: PM Modi
May 13th, 05:21 pm
Prime Minister Narendra Modi addressed another large rally in Bathinda in Punjab this evening in which he slammed the Congress party for the anti-Sikh riots in 1984 as well as for failing to provide justice to the victims despite being in power for decades.PM Modi addresses huge rally in Bathinda, Punjab
May 13th, 05:20 pm
Prime Minister Narendra Modi addressed another large rally in Bathinda in Punjab this evening in which he slammed the Congress party for the anti-Sikh riots in 1984 as well as for failing to provide justice to the victims despite being in power for decades.Entire nation suffered greatly due to ‘Mahamilawati’ governments’ ‘Hua Toh Hua’ approach: PM Modi
May 11th, 02:26 pm
PM Modi, at a rally in Uttar Pradesh’s Ghazipur said, “Entire nation suffered greatly under ‘Mahamilawati’ governments of Congress-SP-BSP but still they say Hua Toh Hua.” He added that only a strong government can ensure a nation’s security, which in turn is essential for its long-term development.BJP-led NDA governments have always demonstrated their paramount commitments to strengthening national security: PM Modi
May 11th, 02:25 pm
At Robertsganj, addressing a huge public meeting, PM Modi said, “Only a strong government can ensure a nation’s security, which in turn is essential for its long-term development. The BJP-led NDA governments have always demonstrated their paramount commitments to strengthening national security.”PM Modi addresses rallies at Robertsganj and Ghazipur in Uttar Pradesh
May 11th, 02:24 pm
Prime Minister Narendra Modi addressed two major election rallies in Robertsganj and Ghazipur in Uttar Pradesh today. At the rallies PM Modi spoke about the importance of having a strong and responsive government to ensure the security and development of a nation and said that every vote in favour of the BJP will result in the formation of such a government again post-elections.AAP brought in ‘Nakaampanthi’ in governance in Delhi; they came to change the nation, they changed themselves over time: PM Modi
May 08th, 05:29 pm
Prime Minister Narendra Modi addressed his third huge rally for the day in the nation’s capital New Delhi this evening. Speaking at the rally, PM Modi attacked the ruling Aam Aadmi Party government saying, “The AAP bought in ‘Nakaampanthi’ in governance as soon as it came to power in Delhi. While they came to change the nation, they changed themselves over time and now only represent a failed model of development as well as support for the ‘Tukde Tukde gang.”PM Modi addresses rally in New Delhi
May 08th, 05:28 pm
Prime Minister Narendra Modi addressed his third huge rally for the day in the nation’s capital New Delhi this evening. Speaking at the rally, PM Modi attacked the ruling Aam Aadmi Party government saying, “The AAP bought in ‘Nakaampanthi’ in governance as soon as it came to power in Delhi. While they came to change the nation, they changed themselves over time and now only represent a failed model of development as well as support for the ‘Tukde Tukde gang.”Transformation of Jharkhand has become a talking point in the country due to BJP’s good governance: PM Modi
May 06th, 04:21 pm
Prime Minister Narendra Modi addressed his third public rally for the day in Chaibasa constituency of Jharkhand where he took digs at the Opposition parties for betraying the expectations of the people whenever they come to come to power to grab power and enrich themselves and their allies.PM Modi addresses rally in Chaibasa, Jharkhand
May 06th, 04:20 pm
Prime Minister Narendra Modi addressed his third public rally for the day in Chaibasa constituency of Jharkhand where he took digs at the Opposition parties for betraying the expectations of the people whenever they come to come to power to grab power and enrich themselves and their allies.