75-ാം ജന്മദിനം ആഘോഷിക്കുന്ന ശ്രീ രജനീകാന്ത് ജിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

December 12th, 08:59 am

ഇന്ന് 75-ാം ജന്മദിനം ആഘോഷിക്കുന്ന ശ്രീ രജനീകാന്ത് ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ശ്രീ എൽ.കെ.അദ്വാനി ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സന്ദർശിച്ച് പ്രധാനമന്ത്രി

November 08th, 08:23 pm

ഇന്ന് ശ്രീ എൽ.കെ.അദ്വാനി ജിയുടെ വസതിയിൽ പോയി അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. നമ്മുടെ രാഷ്ട്രത്തിനായുള്ള ശ്രീ എൽ.കെ.അദ്വാനി ജിയുടെ സേവനം സ്തുത്യർഹമാണെന്നും അത് നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളും ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ച് പ്രധാനമന്ത്രി

October 21st, 11:23 am

ഇസ്രായേൽ പ്രധാനമന്ത്രിക്ക് ഇന്ന് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സൗഹൃദം വീണ്ടും ഉറപ്പിച്ചു കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയംഗമമായ ദീപാവലി ആശംസകൾക്ക് നന്ദിയും അറിയിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടു

September 19th, 02:51 pm

ഹെല്ലനിക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാക്കിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലഫോണിൽ ബന്ധപ്പെട്ടു.

ജന്മദിനത്തിൽ തനിക്ക് ലഭിച്ച എണ്ണമറ്റ ജന്മദിനാശംസകൾക്കും അനുഗ്രഹങ്ങൾക്കും പ്രധാനമന്ത്രി എല്ലാവർക്കും നന്ദി അറിയിച്ചു

September 17th, 08:27 pm

തന്റെ 75-ാം ജന്മദിനത്തിൽ രാജ്യത്തിനകത്തുനിന്നും, വിദേശത്തുനിന്നും ഒഴുകിയെത്തിയ എണ്ണമറ്റ ആശംസകൾക്കും, അനുഗ്രഹങ്ങൾക്കും, സ്നേഹ സന്ദേശങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ജനശക്തിയുടെ ഈ സ്നേഹം തന്നെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ഊഷ്മളമായ ആശംസകൾ നേർന്നു

September 17th, 07:14 pm

റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു.

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ ജന്മദിനാശംസകൾ നേർന്നു

September 17th, 07:09 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ഇന്ന് ടെലിഫോണിൽ ബന്ധപ്പെട്ടു.

PM Modi expresses gratitude to world leaders for birthday wishes

September 17th, 03:03 pm

The Prime Minister Shri Narendra Modi expressed his gratitude to the world leaders for greetings on his 75th birthday, today.

ജന്മദിനാശംസകൾ നേർന്ന ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

September 17th, 09:28 am

75-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. രാജ്യസേവനത്തിൽ വ്യാപൃതനായി തുടരാൻ എന്നെ പ്രചോദിപ്പിക്കുന്നത് താങ്കളുടെ സ്നേഹമാണ്, ശ്രീ മോദി പറഞ്ഞു.

ജന്മദിനാശംസകൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

September 16th, 11:30 pm

75-ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ഊഷ്മളമായ ആശംസകൾ നേർന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.താങ്കളെപ്പോലെ, ഇന്ത്യയും -യുഎസ്സും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള താങ്കളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്

September 16th, 10:13 pm

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ജെ. ട്രംപ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു.

ദലൈലാമയ്ക്ക് 90-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

July 06th, 08:12 am

പരിശുദ്ധ ദലൈലാമയ്ക്ക് 90-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാര്‍മ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് പരിശുദ്ധ ദലൈലാമയെന്ന് ശ്രീ മോദി പറഞ്ഞു. എല്ലാ വിശ്വാസങ്ങളുടെയും ബഹുമാനത്തിനും ആദരവിനും അദ്ദേഹത്തിന്റെ സന്ദേശം പ്രചോദനമായിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

ശ്രീ എൽ കെ അദ്വാനിജിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകൾ നേർന്നു

November 08th, 08:50 pm

ശ്രീ എൽ കെ അദ്വാനിയുടെ ജന്മദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ വികസനത്തിനായി സ്വയം സമർപ്പിച്ച ഇന്ത്യയിലെ ഏറ്റവുമധികം ആദരിക്കപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണു ശ്രീ എൽ കെ അദ്വാനിജിയെന്നു പ്രധാനമന്ത്രി പരാമർശിച്ചു.

ജന്മദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു

September 17th, 10:53 pm

ജന്മദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു

September 17th, 08:59 pm

ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

ദലൈലാമയുടെ 89-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആശംസകൾ നേർന്നു

July 06th, 09:09 pm

ദലൈലാമയുടെ 89-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ദലൈലാമ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു. ദലൈലാമയ്ക്ക് നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

October 20th, 10:51 pm

മുൻ കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.

ജന്മദിനത്തിൽ ആശംസകൾ പങ്കുവെച്ച ഓരോ വ്യക്തിക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു

September 17th, 10:37 pm

തന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച ഓരോ വ്യക്തിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇന്ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആശംസകളുടെ പ്രവാഹവും അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു

ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു

September 17th, 10:26 pm

ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുൻ രാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

എൽ കെ അദ്വാനിക്ക് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ

November 08th, 02:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചു.