ത്രിപുരയുടെ മുഖ്യമന്ത്രി ശ്രീ ബിപ്ലാപ് ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
March 09th, 01:16 pm
ത്രിപുര മുഖ്യമന്ത്രി ശ്രീ ബിപ്ലാപ് ദേബിന്റെയും മറ്റ് നേതാക്കളുടെയും സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്‌തു . ചരിത്രപരമായ വിജയത്തിന് ത്രിപുരയിലെ ജനങ്ങളെ അദ്ദേഹം നന്ദി അറിയിക്കുകയും സംസ്ഥാനത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.