ഈ ദശകം ഉത്തരാഖണ്ഡിന്റെതാണ്: പ്രധാനമന്ത്രി മോദി
February 11th, 12:05 pm
ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അൽമോറയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഇന്നലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം ഞാൻ ഇന്ന് അൽമോറയിൽ നിങ്ങളുടെ ഇടയിൽ തിരിച്ചെത്തി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോട് ജനങ്ങൾക്കുള്ള ആവേശം സമാനതകളില്ലാത്തതാണ്.പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ അൽമോറയിൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു
February 11th, 12:00 pm
ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അൽമോറയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഇന്നലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം ഞാൻ ഇന്ന് അൽമോറയിൽ നിങ്ങളുടെ ഇടയിൽ തിരിച്ചെത്തി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോട് ജനങ്ങൾക്കുള്ള ആവേശം സമാനതകളില്ലാത്തതാണ്.When Congress was in power at both Centre and state, Uttarakhand was pushed back from all sides by applying double brakes: PM
February 10th, 02:10 pm
Prime Minister Narendra Modi today addressed a public meeting in Srinagar, Uttarakhand. PM Modi started his address by reiterating his connection with Uttarakhand. “People of Uttarakhand know my connection and my love for the ‘Devbhoomi’ of this state,” he said.PM Modi addresses a public meeting in Srinagar, Uttarakhand
February 10th, 02:06 pm
Prime Minister Narendra Modi today addressed a public meeting in Srinagar, Uttarakhand. PM Modi started his address by reiterating his connection with Uttarakhand. “People of Uttarakhand know my connection and my love for the ‘Devbhoomi’ of this state,” he said.ജനറൽ ബിപിൻ റാവത്തിനും ഭാര്യയ്ക്കും മറ്റ് സായുധസേനാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രിയുടെ അന്തിമോപചാരം
December 09th, 10:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനറൽ ബിപിൻ റാവത്തിനും ഭാര്യയ്ക്കും മറ്റ് സായുധ സേനാംഗങ്ങൾക്കും അന്തിമോപചാരം അർപ്പിച്ചു.ജനറൽ ബിപിൻ റാവത്ത് അങ്ങേയറ്റം മികച്ച സൈനികനായിരുന്നു: പ്രധാനമന്ത്രി മോദി
December 08th, 06:36 pm
ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. തമിഴ്‌നാട്ടിലെ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ടതിൽ ഞാൻ അതിയായി വേദനിക്കുന്നു. അവർ വളരെ ശുഷ്‌കാന്തിയോടെ ഇന്ത്യയെ സേവിച്ചു. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് അദ്ദേഹം പറഞ്ഞുന്യൂഡല്ഹിയില് പ്രതിരോധ കാര്യലയ സമുച്ചയം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 16th, 11:01 am
ഇവിടെ സന്നിഹതരായിരിക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ സര്‍വശ്രീ രാജ്‌നാഥ് സിങ്ങ്ജി , ഹര്‍ദീപ് സിംങ് പുരിജി, അജയ് ഭട്ട്ജി, കൗശല്‍ കിഷോര്‍ജി, ഡിഫന്‍സ് സ്റ്റാഫ് ചീഫ് ജനറല്‍ ബിപിന്‍ റാവത്, മൂന്നു സേനകളുടെയും മേധാവികളെ, മുതിര്‍ന്ന ഓഫീസര്‍മാരെ, മറ്റ് വിശിഷ്ഠാതിഥികളെ, മഹതീ മഹാന്മാരെ,കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലും ആഫ്രിക്ക അവന്യൂവിലും പ്രതിരോധ ഓഫീസ് സമുച്ചയങ്ങള്‍ ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി
September 16th, 11:00 am
ന്യൂഡല്‍ഹി കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെയും ആഫ്രിക്ക അവന്യൂവിലെയും പ്രതിരോധ ഓഫീസ് സമുച്ചയങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ആഫ്രിക്ക അവന്യൂവിലെ പ്രതിരോധ ഓഫീസ് സമുച്ചയം അദ്ദേഹം സന്ദര്‍ശിക്കുകയും കര-നാവിക-വ്യോമസേന ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു.കോവിഡ് മാനേജ്മെന്റിനെ സഹായിക്കുന്നതിനുള്ള സായുധ സേനയുടെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി അവലോകനം ചെയ്തു
April 26th, 03:43 pm
ഡിഫൻസ് സ്റ്റാഫ് തലവൻ (സിഡിഎസ് ) ജനറൽ ബിപിൻ റാവത്ത് ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു. പകർച്ചവ്യാധിയെ നേരിടാൻ സായുധ സേന നടത്തുന്ന ഒരുക്കങ്ങളും പ്രവർത്തനങ്ങളും അവർ അവലോകനം ചെയ്തു.ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിനെ പ്രധാനമന്ത്രി അനുമോദിച്ചു
January 01st, 03:15 pm
ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു.