ജൈവ സാങ്കേതികവിദ്യയിലെ അത്യാധുനിക ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകുന്ന ബയോ-റൈഡ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
September 18th, 03:26 pm
ജൈവ സാങ്കേതിക വകുപ്പിന്റെ (ഡിബിടി) രണ്ട് സുപ്രധാന പദ്ധതികളെ ലയിപ്പിച്ച് 'ബയോടെക്‌നോളജി റിസർച്ച് ഇന്നോവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (ബയോ-റൈഡ്) എന്ന ഒറ്റ പദ്ധതിയാക്കി തുടരുന്നതിന്ന്യൂഡല്ഹി പ്രഗതി മൈതാനത്ത് ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 09th, 11:01 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ബയോടെക് മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരെ, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള അതിഥികളെ, വിദഗ്ധരെ, നിക്ഷേപകരെ, എസ്എംഇകളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമുള്ളത് ഉള്‍പ്പെടെയുള്ള വ്യവസായ സഹപ്രവര്‍ത്തകരെ, മഹതികളെ, മഹാന്‍മാരേ!‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ-2022’ന് പ്രധാനമന്ത്രി തുടക്കം കുറിച്ചു
June 09th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഗതി മൈതാനിയില്‍ ഇന്ന് ‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ – 2022’ ഉദ്ഘാടനം ചെയ്തു. ബയോടെക് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ‘ഇ പോര്‍ട്ടലും’ അദ്ദേഹം പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ ശ്രീ പിയൂഷ് ഗോയല്‍, ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, ഡോ. ജിതേന്ദ്ര സിങ്, ജൈവസാങ്കേതികവിദ്യാ മേഖലകളിലെ ഓഹരി ഉടമകള്‍, വിദഗ്ധര്‍, എസ്എംഇകള്‍, നിക്ഷേപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ബയോടെക് സ്റ്റാർട്ടപ്പ് എക്സ്പോ - 2022 പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
June 07th, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 9 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ബയോടെക് സ്റ്റാർട്ടപ്പ് എക്സ്പോ - 2022 ഉദ്ഘാടനം ചെയ്യും.