ശുചിത്വ ഭാരത യജ്ഞം 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ആഗോള സംഘടനാമേധാവികൾ

October 02nd, 02:03 pm

ശുചിത്വ ഭാരത യജ്ഞം 10 വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ വിവിധ ആഗോള സംഘടനാമേധാവികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴിൽ മെച്ചപ്പെട്ട ശുചിത്വത്തിലൂടെ ശുചിത്വ ഭാരത യജ്ഞം ഇന്ത്യയെ എങ്ങനെയാണു ഗണ്യമായി മാറ്റിമറിച്ചെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം

June 10th, 12:00 pm

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശ്രീ നരേന്ദ്ര മോദിക്കു ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം. അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. സമൂഹമാധ്യമമായ ‘എക്‌സി’ൽ ലോകനേതാക്കളുടെ സന്ദേശങ്ങൾക്ക് ശ്രീ മോദി മറുപടി കുറിച്ചു.

PM Modi’s Candid Conversation with Bill Gates

March 29th, 06:59 pm

Prime Minister Narendra Modi and Bill Gates came together for an engaging and insightful exchange. The conversation spanned a range of topics, including the future of Artificial Intelligence, the importance of Digital Public Infrastructure, and vaccination programs in India.

മൻ കി ബാത്തിനെ അഭിനന്ദിച്ചതിന് പ്രധാനമന്ത്രി ബിൽ ഗേറ്റ്‌സിന് നന്ദി പറഞ്ഞു

May 01st, 12:30 pm

മൻ കി ബാത്തിനെ അഭിനന്ദിച്ച ബിൽ ഗേറ്റ്‌സിന്റെ വാക്കുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

പ്രധാനമന്ത്രി ബിൽ ഗേറ്റ്‌സിനെ കണ്ടു

March 04th, 12:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി.

200 കോടി വാക്‌സിൻ ഡോസ് കടന്നതിന് പ്രധാനമന്ത്രിയെ ബിൽ ഗേറ്റ്‌സ് അഭിനന്ദിച്ചു.

July 20th, 03:13 pm

ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തിന് ശക്തിപകരുന്നതിൽ ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കൂട്ടായ പരിശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ലൈഫ് മൂവ്‌മെന്റ്' എന്ന ആഗോള സംരംഭത്തിന് പ്രധാനമന്ത്രി ജൂൺ 5-ന് തുടക്കം കുറിക്കും

June 04th, 02:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 5 ന് വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ആഗോള സംരംഭമായ ‘ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് (ലൈഫ്) പ്രസ്ഥാനത്തിന് തുടക്കം കുറിക്കും. ലോകമെമ്പാടുമുള്ള വ്യക്തികളെയും സമൂഹങ്ങളെയും സംഘടനകളെയും പരിസ്ഥിതി ബോധമുള്ള ഒരു ജീവിതശൈലി സ്വീകരിക്കുന്നതിന് സ്വാധീനിക്കാനും പ്രേരിപ്പിക്കാനും അക്കാദമിക്, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ മുതലായവയിൽ നിന്ന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്ന 'ലൈഫ് ഗ്ലോബൽ കോൾ ഫോർ പേപ്പേഴ്‌സ്' ആരംഭിക്കും. പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണവും നടത്തും.

യുകെയിലെ ഗ്ലാസ്‌ഗോയിൽ സി ഓ പി 26 നിടെ ബിൽ ഗേറ്റ്‌സുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച

November 02nd, 07:15 pm

യു കെ യിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 ഉച്ചകോടിക്കിടെ 2021 നവംബർ 2 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് പ്രധാനമന്ത്രി ബിൽ ഗേറ്റ്സിന് നന്ദി പറഞ്ഞു

September 29th, 10:01 pm

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിൽ ഗേറ്റ്സിന് നന്ദി പറഞ്ഞു.

ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക സമ്മേളനം 2020ല്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യ പ്രഭാഷണം

October 19th, 08:31 pm

മെലിന്‍ഡ് ആന്റ് ബില്‍ഗേറ്റ്‌സ്, എന്റെ മന്ത്രിസഭയിലെ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ലോകമെമ്പാടുമുള്ള പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, ഇന്നൊവേറ്റര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, ഈ പതിനാറാമത് ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക സമ്മേളനത്തില്‍ നിങ്ങളെല്ലാവരും ഉള്ളതില്‍ ഞാന്‍ സന്തുഷ്ടനാണ്.

ഗ്രാന്റ് ചലഞ്ചസ് വാര്‍ഷികയോഗത്തില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി

October 19th, 08:30 pm

ഗ്രാന്റ് ചലഞ്ചസ് 2020 വാര്‍ഷികയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രത്തിലും നൂതനാശയങ്ങളിലും നിക്ഷേപം നടത്തുന്ന സമൂഹങ്ങളാണ് ഭാവി രൂപകല്‍പ്പന ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

PM to deliver keynote address at inaugural function of Grand Challenges Annual Meeting 2020

October 17th, 11:36 am

Prime Minister Shri Narendra Modi will deliver the keynote address at the inaugural function of Grand Challenges Annual Meeting 2020, on 19th October at 7:30 PM via video conferencing.

Prime Minister’s interaction with Mr. Bill Gates

May 14th, 10:26 pm

PM Narendra Modi interacted with Bill & Melinda Gates Foundation co-chair, Mr. Bill Gates via video conference. They discussed the global response to COVID-19 and the importance of global coordination on scientific innovation as well as R&D to combat the pandemic.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്‍ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി

November 18th, 07:42 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സഹ ചെയര്‍മാന്‍, ബില്‍ ഗേറ്റ്‌സുമായി അദ്ദേഹത്തിന്റെ മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശത്തിനിടെ കൂടിക്കാഴ്ച നടത്തി. സെപ്റ്റംബര്‍ മാസത്തില്‍ യു.എന്‍ പൊതുസഭയ്ക്കിടെയാണ് നേരത്തെ ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.

ഗ്ലോബല്‍ ഗോള്‍കീപ്പേഴ്‌സ് ഗോള്‍സ് അവാര്‍ഡ് 2019 നല്‍കിയതിനു പ്രധാനമന്ത്രി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെ നന്ദി അറിയിച്ചു

September 20th, 07:54 pm

ഗ്ലോബല്‍ ഗോള്‍കീപ്പേഴ്‌സ് ഗോള്‍സ് അവാര്‍ഡ് 2019 നല്‍കിയതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെ നന്ദി അറിയിച്ചു. സ്വച്ഛ ഭാരതത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ ശുചിത്വം വര്‍ധിപ്പിക്കുന്നതിന് ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ കോർണർ - നവംബര് 16

November 16th, 07:58 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

Mr. Bill Gates calls on PM

December 04th, 08:08 pm