സോഷ്യൽ മീഡിയ കോർണർ 2017 സെപ്റ്റംബർ 24
September 24th, 06:45 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത: പ്രധാനമന്ത്രി നരേന്ദ്ര മോദി
September 24th, 11:30 am
പ്രധാനമന്ത്രി മോദി, മൻ കീ ബാത്തിന്റെ 36-ാം ലക്കത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തെമ്പാടുമുള്ള ജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള അനന്യമായ വേദിയായി മൻ കീ ബാത്ത് മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നിരവധി മഹദ് വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനകൾ ഇന്നും നമുക്ക് പ്രചോദനമേകുന്നു എന്നും അഭിപ്രായപ്പെട്ടു. ശുചിത്വം, വിനോദസഞ്ചാരം, ഉത്സവങ്ങൾ എന്നിവയെക്കുറിച്ചും സുദീർഘം സംസാരിച്ചു.