ഭുവനേശ്വറിൽ പിഎം ആവാസ് യോജന ഗുണഭോക്താവിന്റെ വസതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു
September 17th, 04:05 pm
ഒഡിഷയിലെ ഭുവനേശ്വറിൽ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പിഎം ആവാസ് യോജന ഗുണഭോക്താവായ അന്ത്രാജമൈ നായക്കിന്റെയും ജഹാജ നായക്കിന്റെയും വീട് സന്ദർശിച്ചു.പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു
September 17th, 04:02 pm
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു.We will leave no stone unturned in fulfilling people’s aspirations: PM Modi in Bhubaneswar, Odisha
September 17th, 12:26 pm
PM Modi launched Odisha's 'SUBHADRA' scheme for over 1 crore women and initiated significant development projects including railways and highways worth ₹3800 crore. He also highlighted the completion of 100 days of the BJP government, showcasing achievements in housing, women's empowerment, and infrastructure. The PM stressed the importance of unity and cautioned against pisive forces.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഭുവനേശ്വറില്‍ ഏറ്റവും വലിയ വനിതാ കേന്ദ്രീകൃത പദ്ധതിയായ ‘സുഭദ്ര’ ഉദ്ഘാടനം ചെയ്തു
September 17th, 12:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷ ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായ 'സുഭദ്ര' ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തു. അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ഈ പദ്ധതി ഒരു കോടിയിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായ വിതരണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. 2800 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്ത ശ്രീ മോദി, 1000 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികള്‍ക്കും തറക്കല്ലിട്ടു.ബിജെഡിയുടെ ചെറിയ നേതാക്കൾ പോലും ഇപ്പോൾ കോടീശ്വരന്മാരായി: പ്രധാനമന്ത്രി മോദി ധെങ്കനാലിൽ
May 20th, 10:00 am
ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.ഒഡീഷയിലെ ധെങ്കനലിലും കട്ടക്കിലും പ്രധാനമന്ത്രി മോദി മെഗാ പൊതു റാലികളെ അഭിസംബോധന ചെയ്യുന്നു
May 20th, 09:58 am
ഒഡീഷയിലെ ധെങ്കനാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മെഗാ പൊതുയോഗത്തെ അഭിസംബോധന ചെയ്തതോടെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും പ്രചാരണം ഊർജിതമായി. വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ബിജെഡി ഒഡീഷയ്ക്ക് ഒന്നും നൽകിയിട്ടില്ല. കർഷകരും യുവാക്കളും ആദിവാസികളും ഇപ്പോഴും മെച്ചപ്പെട്ട ജീവിതത്തിനായി പോരാടുകയാണ്. ഒഡീഷയെ തകർത്തവരോട് പൊറുക്കരുത്.ഒഡീഷയിലെ സംബല്‍പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം
February 03rd, 02:10 pm
ഒഡീഷ ഗവര്‍ണര്‍ രഘുബര്‍ ദാസ് ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ നവീന്‍ പട്നായിക് ജി, മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകരായ ധര്‍മേന്ദ്ര പ്രധാന്‍ ജി, അശ്വിനി വൈഷ്ണവ് ജി, ബിശ്വേശ്വര്‍ ടുഡു ജി, എന്റെ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകന്‍ നിതേഷ് ഗംഗാ ദേബ് ജി, സംബല്‍പൂര്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫസര്‍ മഹാദേവോ ജയ്‌സ്വാള്‍, മഹതികളെ മാന്യരെ!പ്രധാനമന്ത്രി ഒഡിഷയിലെ സംബൽപുരിൽ 68,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
February 03rd, 02:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ സംബൽപുരിൽ 68,000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റോഡ്-റെയിൽവേ-ഉന്നത വിദ്യാഭ്യാസമേഖലകളിലെ സുപ്രധാന പദ്ധതികൾക്കു പുറമെ പ്രകൃതിവാതകം, കൽക്കരി, വൈദ്യുതി ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്ന ഊർജമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പ്രദർശിപ്പിച്ച ഐഐഎം സംബൽപുറിന്റെ മാതൃകയും ഫോട്ടോപ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.പ്രഥമ ജൻജാതിയ ഖേൽ മഹോത്സവത്തിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
June 14th, 11:01 pm
ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രഥമ ജനജാതിയ ഖേൽ മഹോത്സവം സംഘടിപ്പിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.PM's remarks after aerial survey of Odisha
May 22nd, 08:07 pm
PM Narendra Modi today visited Odisha to take stock of the situation in the wake of Cyclone Amphan. He announced a financial assistance of Rs. 500 crore to the state of Odisha.Prime Minister conducts aerial survey of areas of Odisha affected by Cyclone Amphan; announces Rs 500 crore financial assistance
May 22nd, 05:59 pm
PM Narendra Modi today visited Odisha to take stock of the situation in the wake of Cyclone Amphan. He announced a financial assistance of Rs. 500 crore to the state of Odisha.പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് ഉദ്ഘാടന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും
February 21st, 02:44 pm
പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ്2020 ഫെബ്രുവരി 22ന് കട്ടക്കിലെ ജവഹര്‍ലാല്‍നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മെഗാ ഉദ്ഘാടന ചടങ്ങോടെ ആരംഭിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കും.Opposition parties have no vision to take the country forward: PM Modi
April 16th, 07:14 pm
At a rally in Odisha’s Sambalpur, PM Modi took on the Opposition parties including the Congress and BJD. PM Modi said, “The Opposition parties have no vision to take the country forward. They only want to remove Modi which is why they keep chanting ‘Modi Hatao’ day in and out. Ever since we assumed power in 2014, people have seen our work and now trust that only a BJP government can provide them stability, growth, security while also preserving the country’s traditions.”People of Odisha have pledged to change their government and support BJP: PM Modi in Odisha
April 16th, 07:13 pm
Prime Minister Narendra Modi addressed two major public meetings in Sambalpur and Bhubaneswar in Odisha today. The visit also saw PM Modi take a roysing Road-show in the capital Bhubneswar in the evening before addressing a huge gathering of supporters there.Today, India has emerged as the world’s third biggest startup nation: PM Modi
March 02nd, 10:01 pm
The Prime Minister, Shri Narendra Modi, today addressed students at the Grand Finale of the Smart India Hackathon, via Video Conference. He interacted with several groups of students participating in the Hackathon, at various institutes across the country. The interaction with students covered themes such as agriculture, finance, malnutrition, and education.സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണില്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു
March 02nd, 10:00 pm
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ഹാക്കത്തണില്‍ പങ്കെടുക്കുന്ന ഒട്ടേറെ വിദ്യാര്‍ഥിസംഘങ്ങളുമായി അദ്ദേഹം സംസാരിച്ചു. കൃഷി, ധനകാര്യം, പോഷകാഹാരക്കുറവ്,വിദ്യാഭ്യാസം എന്നീ മേഖലകളെക്കുറിച്ചായിരുന്നു ചര്‍ച്ച.PM Modi felicitates families of freedom fighters in Odisha
April 16th, 01:45 pm
PM Narendra Modi today felicitated families of freedom fighters in Odisha. Speaking at the event, Shri Modi remarked, “It is unfortunate that the struggle for the country’s freedom got limited to a few families and instances whereas the struggle of independence was a people’s movement. It was about sacrifices people made for the country.”ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി ദർശനം നടത്തി
April 16th, 11:35 am
ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി ഇന്ന് ദർശനം നടത്തി..അമ്പലവും അംബല പരിസരത്തിന്റെയും ചിത്രങ്ങൾ മോദി ട്വിറ്ററിൽ പങ്കിട്ടു .ഒഡീഷയിലെ ഭുവനേശ്വറിൽ പ്രധാനമന്ത്രി മോദിക്ക് വൻ വരവേൽപ്പ്
April 15th, 10:16 pm
ഭുവനേശ്വറിൽ രണ്ട് ദിവസത്തെ ബി ജെ പി ദേശീയ എക്സിക്യുട്ടീവ് മീറ്റിംഗിന് വേണ്ടി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ ഊഷ്മള സ്വീകരണം ലഭിച്ചു . പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു നോക്ക് കാണുവാനായി ജനങ്ങൾക്കിടയിൽ വലിയ ഉത്സാഹമായിരുന്നു.ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി മരണം: പ്രധാനമന്ത്രി അനുശോചിച്ചു
January 22nd, 11:29 am
“My thoughts are with those who lost their loved ones due to the derailment of Jagdalpur-Bhubaneswar Express. The tragedy is saddening. I pray for a speedy recovery of all those injured due to the train accident. The Railway Ministry is monitoring the situation very closely and is working to ensure quick rescue and relief operations, the Prime Minister said.