Amrit Kaal inspires us to remember those personalities who played a big role in awakening public consciousness: PM

October 15th, 11:07 am

Prime Minister Modi performed the Bhoomi Poojan ceremony of Hostel Phase-1 built by Saurashtra Patel Seva Samaj in Surat via video conferencing. Addressing the gathering, the Prime Minister praised the spirit of people of Gujarat and said that it is a matter of pride for him that in the tasks of social development, Gujarat has always taken a lead.

സൗരാഷ്ട്ര പട്ടേൽ സേവാ സമാജം സൂറത്തിൽ നിർമ്മിച്ച ഹോസ്റ്റലിന്റെ ഒന്നാം ഘട്ടത്തിന്റെ ഭൂമി പൂജ ചടങ്ങു് പ്രധാനമന്ത്രി നിർവഹിച്ചു

October 15th, 11:06 am

സൗരാഷ്ട്ര പട്ടേൽ സേവാ സമാജം സൂറത്തിൽ നിർമ്മിച്ച ഹോസ്റ്റലിന്റെ ഒന്നാം ഘട്ടത്തിന്റെ ഭൂമി പൂജ ചടങ്ങു് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിച്ചു

സര്‍ദാര്‍ധാം ഭവന്‍ ലോകാര്‍പണ, സര്‍ദാര്‍ധാം രണ്ടാം ഘട്ട ഭൂമി പൂജന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

September 11th, 11:01 am

പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ്ഭായ് രൂപാനിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ഭായ്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പര്‍ഷോത്തം രുപാലാജി, ശ്രീ മന്‍സുഖ്ഭായ് മാണ്ഡവ്യാജി, അനുപ്രിയ പട്ടേല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്ത് പ്രദേശ് ബിജെപി പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍ജി, ഗുജറാത്ത മന്ത്രിമാര്‍, ഇവിടെയുള്ള സഹ എംപിമാര്‍, ഗുജറാത്തിലെ എംഎല്‍എമാര്‍, സര്‍ദാര്‍ധാമിന്റെ ട്രസ്റ്റിമാര്‍, എന്റെ സുഹൃത്ത് ശ്രീ ഗഗ്ജിഭായ്, ട്രസ്റ്റിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, ഈ മഹത്തായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരെ!

സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും നിര്‍വഹിച്ച് പ്രധാനമന്ത്രി

September 11th, 11:00 am

സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.

സർദാർധാം ഭവന്റെ സമർപ്പണവും രണ്ടാം ഘട്ട ഭൂമി പൂജയും പ്രധാനമന്ത്രി സെപ്റ്റംബർ 11 ന് നിർവഹിക്കും. സർദാർധാം - കന്യാ ഛാത്രാലയ രണ്ടാം ഘട്ടത്തിന്റെ ഭൂമി പൂജയും പ്രധാനമന്ത്രി നിർവഹിക്കും.

September 10th, 01:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സർദാർധാം ഭവന്റെ സമർപ്പണവും സർദാർധാം - കന്യാ ഛാത്രാലയ രണ്ടാം ഘട്ടത്തിന്റെ ഭൂമി പൂജയും 2021 സെപ്റ്റംബർ 11 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിക്കും.

അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന അവസരത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

August 05th, 04:31 pm

ഇന്ന് ഈ ആഹ്വാനം മുഴങ്ങുന്നത് ഭഗവാന്‍ രാമന്റെ നഗരമായ അയോദ്ധ്യയില്‍ മാത്രമല്ല, അതിന്റെ അനുരണങ്ങള്‍ ഭൂമിയില്‍ അങ്ങോളമിങ്ങോളം അനുഭവപ്പെടുകയാണ്. ഭഗവാന്‍ രാമനില്‍ അടിയുറച്ച വിശ്വസിക്കുന്നവര്‍ക്കും എന്റെ സഹരാജ്യവാസികള്‍ക്കും ഭൂഖണ്ഡങ്ങളില്‍ അങ്ങോളമിങ്ങോളുളള കോടിക്കണക്കിന് ഇന്ത്യന്‍ ദേശവാസികള്‍ക്കും ഈ മഹത്തായ അവസരത്തില്‍ ഞാന്‍ എന്റെ ഹൃദയംഗമമായ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണ്.

‘ശ്രീരാമ ജന്മഭൂമി മന്ദിറി’ല്‍ ഭൂമിപൂജ ചെയ്ത് പ്രധാനമന്ത്രി

August 05th, 01:39 pm

ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി രാമക്ഷേത്രത്തിനായി പരിശ്രമിച്ചവരേയും രാമഭക്തരേയും അഭിനന്ദിച്ചു. തറക്കല്ലിടലിനെ ചരിത്ര സംഭവമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന മുഹൂര്‍ത്തം സമാഗതമായപ്പോള്‍ എല്ലാവരും വികാരാധീനരായെന്നും അവരില്‍ ചിലര്‍ക്ക് തങ്ങള്‍ ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകുന്നുവെന്ന കാര്യം വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. പൊളിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന ആവര്‍ത്തന ചക്രത്തില്‍ നിന്ന് രാമഭജന്മഭൂമി ഇപ്പോള്‍ മോചിതമായെന്നും ഇപ്പോള്‍ ടെന്റുകള്‍ നില്‍ക്കുന്നിടത്ത് മഹത്തായ രാമ ക്ഷേത്രം നിര്‍മിക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു.

The influence of Ram is global, says PM Modi in Ayodhya

August 05th, 01:25 pm

Speaking in Ayodhya, after the Bhoomi Pujan of Ram Temple, Prime Minister Modi mentioned about several nations, where Ram is revered. He said that influence of Ram is global and a grand Ram Temple in Ayodhya would showcase the rich heritage of Indian culture to the world.

Ram belongs to everyone, says PM Modi

August 05th, 01:23 pm

After Bhoomi Pujan of grand Ram Temple in Ayodhya, Prime Minister Narendra Modi said that Bhagwaan Ram is omnipresent, He belongs to everyone and is the source of India’s unity in persity. PM Modi said, “There is no aspect of life where Ram does not inspire. Ram is in the faith of India; Ram is in the ideals of India. There is Ram in the pinity of India.”

Ram Temple will unify the entire nation, says PM Modi in Ayodhya

August 05th, 01:21 pm

Prime Minister Narendra Modi said the process of construction of Ram Temple will unify the entire nation. He said the historic moment is a proof of the resolve of crores of devotees of Ram.

In Ayodhya, PM Modi remembers untiring efforts of everyone associated with Ram Mandir movement

August 05th, 01:18 pm

After the Bhoomi Pujan of the Ram Janmabhoomi Temple in Ayodhya, PM Narendra Modi remembered the sacrifices and untiring efforts of each and everyone associated with the Ram Mandir movement. He bowed to them and remarked, “This day is a symbol of their resolve, their sacrifices and determination. During the Ram Mandir movement, there was dedication, there were challenges but also there was resolution.”