While the BJP is committed to the empowerment of women, Congress has repeatedly been involved in scandals: PM in Nanded
November 09th, 12:41 pm
In his rally in Nanded, Maharashtra, PM Modi highlighted the BJP's initiatives for women, including housing, sanitation, and economic empowerment through schemes like 'Drone Didis' to make women 'Lakhpati Didis.' He criticized Congress for disrespecting Baba Saheb Ambedkar’s Constitution and attempting to pide communities for political gain. PM Modi emphasized that a developed, united, and secure Maharashtra is key to a Viksit Bharat and urged voters to support the vision for the state's progress.We will not let Maharashtra become an ATM for the Maha-Aghadi's mega scandals: PM Modi in Akola
November 09th, 12:20 pm
PM Modi addressed a large public gathering in Akola, Maharashtra, expressing deep gratitude for the people’s steadfast support over the past decade. He opened by highlighting the ambitious infrastructure initiatives launched by his government, including the Vadhavan Port, a nearly 80,000-crore project initiated within the first five months of his government’s third term at Centre.PM Modi addresses massive gatherings in Akola & Nanded, Maharashtra
November 09th, 12:00 pm
PM Modi addressed large public gatherings in Akola & Nanded, Maharashtra, expressing deep gratitude for the people’s steadfast support over the past decade. He opened by highlighting the ambitious infrastructure initiatives launched by his government, including the Vadhavan Port, a nearly 80,000-crore project initiated within the first five months of his government’s third term at Centre and stated that respect, safety, and women’s empowerment have always been priorities for the BJP government." കോൺഗ്രസ് എല്ലായ്പ്പോഴും ഡോ. ബാബാസാഹെബ് അംബേദ്കറെ അപമാനിച്ചു, ഞങ്ങൾ അദ്ദേഹത്തെ ആദരിച്ചു: ഹൊഷങ്കാബാദ് റാലിയിൽ പ്രധാനമന്ത്രി മോദി"
April 14th, 01:15 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ ഹോഷംഗബാദിൽ നടന്ന പൊതുയോഗത്തിനെത്തിയ എല്ലാവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു, ബാബാസാഹേബ് തയ്യാറാക്കിയ ഭരണഘടന ഞാൻ ഇന്ന് മൂന്നാമത്തെ തവണ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ബാബാസാഹെബിൻ്റെ ഭരണഘടന കാരണം ഗോത്രവർഗ കുടുംബത്തിൽ നിന്നുള്ള ഒരാൾ രാജ്യത്തിൻ്റെ രാഷ്ട്രപതി ആയി.മധ്യപ്രദേശിലെ ഹോഷംഗബാദിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
April 14th, 12:50 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ ഹോഷംഗബാദിൽ നടന്ന പൊതുയോഗത്തിനെത്തിയ എല്ലാവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു, ബാബാസാഹേബ് തയ്യാറാക്കിയ ഭരണഘടന ഞാൻ ഇന്ന് മൂന്നാമത്തെ തവണ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ബാബാസാഹെബിൻ്റെ ഭരണഘടന കാരണം ഗോത്രവർഗ കുടുംബത്തിൽ നിന്നുള്ള ഒരാൾ രാജ്യത്തിൻ്റെ രാഷ്ട്രപതി ആയി.ഡിജിറ്റൽ പേയ്‌മെന്റുകൾ അനേകം പേരുടെ ജീവിതം അനായാസമാക്കി ആശ്വാസമേകി : പ്രധാനമന്ത്രി
January 21st, 07:15 pm
ഡിജിറ്റൽ പേയ്‌മെന്റുകൾ പലരുടെയും ജീവിതം സുഗമമാക്കുകയും ആശ്വാസമേകുകയും ചെയ്തത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.മഹാരാഷ്ട്രയിലെ മുംബൈയിൽ പ്രധാനമന്ത്രി-സ്വനിധി യോജനയ്ക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് വികസന പ്രവർത്തനങ്ങളുടെ ലോഞ്ചിംഗിലും അംഗീകൃത വായ്പ കൈമാറ്റത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം
January 19th, 05:15 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിയമസഭാ സ്പീക്കർ ശ്രീ രാഹുൽ നർവേക്കർ ജി, മഹാരാഷ്ട്ര ഗവണ്മെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എ. ഇവിടെ സന്നിഹിതരായ വലിയൊരു വിഭാഗം എന്റെ പ്രിയ സഹോദരി സഹോദരന്മാരേ !മഹാരാഷ്ട്രയിലെ മുംബൈയില്‍ 38,800 കോടി രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു
January 19th, 05:05 pm
മുംബൈയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കുള്ള അംഗീകൃത വായ്പകള്‍ കൈമാറ്റം ചെയ്യുന്നതിനും പ്രധാനമന്ത്രി തുടക്കമിട്ടു. മുംബൈ മെട്രോ റെയില്‍ ലൈനുകള്‍ 2എയും 7ഉം രാജ്യത്തിന് സമര്‍പ്പിക്കല്‍, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിന്റെയും ഏഴ് മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ളുടെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടല്‍, 20 ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ ആപ്ല ദവാഖാനകളുടെ ഉദ്ഘാടനം ചെയ്യല്‍, മുംബൈയിലെ ഏകദേശം 400 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തുടക്കം കുറിയ്ക്കല്‍ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (പി2 എം) പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
January 11th, 03:30 pm
റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക്) പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2022 ഏപ്രില്‍ മുതല്‍ ഒരുവര്‍ഷത്തേയ്ക്കാണ് പദ്ധതി കാലാവധി.മംഗലാപുരത്തു വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 02nd, 05:11 pm
ഇന്ത്യയുടെ നാവിക ശക്തിക്ക് ഇന്ന് സുപ്രധാന ദിനമാണ്. രാജ്യത്തിന്റെ സൈനിക സുരക്ഷയോ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ ഇന്ന് വലിയ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ കൊച്ചിയില്‍ പുറത്തിറക്കിയത് ഓരോ ഇന്ത്യക്കാരനും അഭിമാനമായി.മംഗളൂരുവില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
September 02nd, 03:01 pm
മാംഗളൂരില്‍ 3800 കോടി രൂപയുടെ യന്ത്രവല്‍ക്കരണ, വ്യവസായവല്‍ക്കരണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു.ജൂലൈയിൽ നടന്ന 6 ബില്യൺ യുപിഐ ഇടപാടുകളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
August 02nd, 10:44 am
2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന 6 ബില്യൺ യുപിഐ ഇടപാടുകൾ ജൂലൈയിൽ നേടിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 30th, 10:01 am
ചീഫ് ജസ്റ്റിസ് ശ്രീ എൻ വി രമണ ജി, ജസ്റ്റിസ് ശ്രീ യു.യു. ലളിത് ജി, ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും രാജ്യത്തെ നിയമമന്ത്രിയുമായ ശ്രീ കിരൺ ജി, സുപ്രീം കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിമാർ, ഞങ്ങളുടെ സഹമന്ത്രി ശ്രീ എസ്.പി ബാഗേൽ ജി, ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിമാർ, ചെയർമാൻമാർ, സെക്രട്ടറിമാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ, എല്ലാ ബഹുമാനപ്പെട്ട അതിഥികളേ , മഹതികളേ , മാന്യരേ !PM addresses inaugural session of First All India District Legal Services Authorities Meet
July 30th, 10:00 am
PM Modi addressed the inaugural session of the First All India District Legal Services Authorities Meet. The Prime Minister said, This is the time of Azadi Ka Amrit Kaal. This is the time for the resolutions that will take the country to new heights in the next 25 years. Like Ease of Doing Business and Ease of Living, Ease of Justice is equally important in this Amrit Yatra of the country.Our policy-making is based on the pulse of the people: PM Modi
July 08th, 06:31 pm
PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.PM Modi addresses the first "Arun Jaitley Memorial Lecture" in New Delhi
July 08th, 06:30 pm
PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.ഗുജറാത്തിലെ ഗാന്ധിനഗറിൽ ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 ൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 04th, 10:57 pm
21-ാം നൂറ്റാണ്ടിൽ ഇന്ത്യ കൂടുതൽ ആധുനികമാകുന്നതിന്റെ നേർക്കാഴ്ചയാണ് ഇന്നത്തെ പരിപാടി. ഡിജിറ്റൽ ഇന്ത്യ കാമ്പെയ്‌നിന്റെ രൂപത്തിൽ, സാങ്കേതികവിദ്യയുടെ ഉപയോഗം മുഴുവൻ മനുഷ്യരാശിക്കും എത്ര വിപ്ലവകരമാണെന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ ഉദാഹരിച്ചിരിക്കുന്നു.ഗാന്ധിനഗറില്‍ 'ഡിജിറ്റല്‍ ഇന്ത്യ വാരം 2022'ന് തുടക്കം കുറിച്ച് പ്രധാനമന്ത്രി
July 04th, 04:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 ഉദ്ഘാടനം ചെയ്തു. 'നവഭാരതത്തിന്റെ ടെക്കേഡിനെ ഉത്തേജിപ്പിക്കുക' എന്നതാണു ഡിജിറ്റല്‍ ഇന്ത്യ വാരം 2022ന്റെ പ്രമേയം. പരിപാടിയില്‍, സാങ്കേതികവിദ്യയുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കുക, ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സേവനലഭ്യത കാര്യക്ഷമമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. 'ചിപ്പ് മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെ' (സി2എസ്) പരിപാടിയുടെ ഭാഗമായി പിന്തുണയേകുന്ന 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ചെറിയ ഓൺലൈൻ പേയ്‌മെന്റുകൾ വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 24th, 11:30 am
സുഹൃത്തുക്കളേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുടെ സംഭാവനകളെപ്പറ്റി ഓര്‍മ്മിക്കാന്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തേക്കാള്‍ നല്ല അവസരം വേറെയുണ്ടോ? സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി രൂപാന്തരപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം. ചരിത്രത്തില്‍ ആളുകളുടെ താല്പര്യം വര്‍ദ്ധിച്ചുവരുന്നു. ആയതിനാല്‍ പ്രധാനമന്ത്രി മ്യൂസിയം യുവാക്കളുടെയും ആകര്‍ഷണകേന്ദ്രമാകുന്നു. രാജ്യത്തിന്റെ വിലമതിക്കാനാകാത്ത പൈതൃകവുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി 2021 ലെ ഡി ജി പി മാരുടെയും ഐ ജി മാരുടെയും സമ്മേളനത്തിൽ പങ്കെടുത്തു
November 21st, 06:35 pm
സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ 62 ഡി ജി പി/ഐ ജി മാരും കേന്ദ്ര സായുധ പോലീസ് സേനകൾ /കേന്ദ്ര പോലീസ് സംഘടനകൾ എന്നിവയിലെ ഡി ജി മാരും ലഖ്‌നൗവിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഐബി ഓഫീസുകളിൽ നിന്ന് വിവിധ റാങ്കുകളിലുള്ള 400-ലധികം ഉദ്യോഗസ്ഥർ കോൺഫറൻസിൽ പങ്കെടുത്തു.