കർണാടകയിലെ മാണ്ഡ്യയിൽ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 12:35 pm
ആദിചുഞ്ചനഗിരിയിലെയും മേലുകോട്ടിലെയും ഗുരുക്കന്മാരുടെ അനുഗ്രഹം തേടി അവരുടെ മുമ്പിൽ ഞാനും വണങ്ങുന്നു.കർണാടകത്തിലെ മാണ്ഡ്യയിൽ പ്രധാന വികസനപദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു
March 12th, 12:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ മാണ്ഡ്യയിൽ പ്രധാന വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു. ബെംഗളൂരു-മൈസൂരു അതിവേഗ പാത രാജ്യത്തിനു സമർപ്പിക്കൽ, മൈസൂരു-കുശാലനഗര നാലുവരിപ്പാതയുടെ തറക്കല്ലിടൽ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 04:30 pm
73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും സഹോദരീ സഹോദരന്മാര്ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും എല്ലാ നന്‍മകളും നേരുന്നു.എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധന
August 15th, 01:43 pm
ഇന്ന് രക്ഷാ ബന്ധന്‍ ഉത്സവം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം സഹോദര സഹോദരീ ബന്ധത്തിലെ സ്‌നേഹം പ്രകടമാക്കുന്നു. രക്ഷാ ബന്ധന്റെ ഈ ധന്യമായ ആഘോഷ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും, എല്ലാ സഹോദരീ സഹോദരന്മാര്ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. സ്‌നേഹം നിറഞ്ഞ ഈ ഉത്സവം, എല്ലാ സഹോദരീ സഹോദരന്മാരുടെയും പ്രതീക്ഷകളെയും, അഭിലാഷങ്ങളെയും, സ്വപ്നങ്ങളെയും സഫലമാക്കുകയും, അവരുടെ ജീവിതത്തില്‍ സ്‌നേഹം നിറയ്ക്കുകയും ചെയ്യട്ടെ.73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 07:00 am
73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക ഉയർത്തിയ ശേഷം 73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും എല്ലാ നന്‍മകളും നേർന്നു. തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നടക്കുന്ന പരിവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും പൊതുജനപങ്കാളിത്തത്തിലൂടെ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു.PM Modi addresses a public rally at Tiruppur, Tamil Nadu
February 10th, 05:55 pm
At a public meeting in Tamil Nadu’s Tiruppur, PM Narendra Modi said that the work culture of the NDA was different from previous governments. The PM launched a scathing attack on the Congress and remarked, “Those who got the opportunity to rule the nation for years did not bother about India’s defence sector. For them, this sector was only about brokering deals and helping their own set of friends… Why is it that every middleman caught has a link with some Congress leader of the other?”ഒഡിഷയിലെ ബാരിപ്പഡയില്‍ പ്രധാനമന്ത്രി വികസന പദ്ധതികളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു
January 05th, 03:00 pm
രസികറായ് ക്ഷേത്രത്തിന്റെയും ഉദ്ഘനനം ചെയ്ത ഹരിപൂര്‍ഗഢിലെ പുരാതന കോട്ടയുടെയും സംരക്ഷണ-വികസന പ്രവൃത്തിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.പുതുച്ചേരി, വെല്ലൂർ, കാഞ്ചീപുരം, വിളുപുറം, സൗത്ത് ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിക്കുന്നു
December 19th, 04:30 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുതുച്ചേരി, വെല്ലൂർ, കാഞ്ചിപുരം, വിളുപുറം, സൗത്ത് ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുമായി വീഡിയോ കോൺഫറൻസ് വഴി ആശയവിനിമയം നടത്തി.രാജ്യത്തോടുള്ള ബി.ജെ.പി കാര്യകർത്തകളുടെ ഊർജ്ജത്തെയും ഉത്സാഹത്തെയും പ്രകീർത്തിച്ചു കൊണ്ടാണ് പ്രധാനമന്ത്രി സംവാദം തുടങ്ങിയത്പടിഞ്ഞാറന് പെരിഫെറല്‍ എക്‌സ്പ്രസ് വേയുടെ കുന്ദ്‌ലി-മനേസര്‍ സെക്ഷനും ബല്ലബ്ഗഢ്-മുജേസര്‍ മെട്രോ ലിങ്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
November 19th, 12:00 pm
കുന്ദ്‌ലി-മനേസര്‍-പാല്‍വല്‍ (കെ.എം.പി.) പടിഞ്ഞാറന്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ കുന്ദ്‌ലി-മനേസര്‍ സെക്ഷന്റെ ഉദ്ഘാടനം ഹരിയാന ഗുരുഗ്രാമിലെ സുല്‍ത്താന്‍പൂരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ബല്ലബ്ഗഢ്-മുജേസര്‍ മെട്രോ ലിങ്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച അദ്ദേഹം, ശ്രീ വിശ്വകര്‍മ നൈപുണ്യ സര്‍വകലാശായ്ക്കു തറക്കല്ലിടുകയും ചെയ്തു.Transportation is a medium for prosperity, empowerment and accessibility: PM Modi
November 19th, 12:00 pm
PM Modi addressed a public meeting in Haryana’s Sultanpur, after inauguration of the Western Peripheral Expressway and Ballabhgarh- Mujesar section of metro link. He also laid the foundation stone of Vishwakarma University. Addressing the gathering, PM Modi mentioned how due to delay of the previous government at Centre had stalled the project for years. The PM also cited various development initiatives of the NDA Government aimed at enhancing the quality of life of citizens.ഏകതാപ്രതിമ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
October 31st, 10:50 am
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.Sardar Patel wanted India to be strong, secure, sensitive, alert and inclusive: PM Modi
October 31st, 10:31 am
PM Modi dedicated the world’s largest statue, the ‘Statue of Unity’ to the nation. The 182 metres high statue of Sardar Patel, on the banks of River Narmada is a tribute to the great leader. Addressing a gathering at the event, the PM recalled Sardar Patel’s invaluable contribution towards India’s unification and termed the statue to be reflection of New India’s aspirations, which could be fulfilled through the mantra of ‘Ek Bharat, Shreshtha Bharat.’പ്രധാനമന്ത്രി നവ ഇന്ത്യാ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു
July 16th, 08:10 pm
രാജ്യം ഇന്ന് പരിവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഒരു അന്താരാഷ്ട്ര റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ദാരിദ്ര്യം റെക്കാര്‍ഡ് വേഗതയില്‍ കുറഞ്ഞുവരികയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന് ഒരു സഹായിയുടെ പങ്ക് വഹിക്കാന്‍ മാത്രമേ കഴിയു എന്നിരിക്കെ, യുവജനങ്ങളാണ് അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ അവരുടേതായ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത്.നവ ഇന്ത്യയിലേക്ക് കുതിക്കുവാനായി, ഞങ്ങൾ ഇന്ത്യയുടെ ഭാവിക്ക് വേണ്ടി തയാറാക്കാൻ എല്ലാവിധത്തിലും ഞങ്ങൾ ശ്രമിക്കുകയാണ്: പ്രധാനമന്ത്രി
July 16th, 08:10 am
യുവ ഇന്ത്യ രാജ്യത്തിന്റെ വളർച്ചക്ക് ഊർജ്ജം പകരുകയാണെന്ന് പറഞ്ഞു ന്യൂ ഇന്ത്യ കോൺക്ലേവിന്റെ സമാപന ചടങ്ങിൽ പറഞ്ഞു .“ഓരോ പൗരന്റെയും ഭാവി മെച്ചപ്പെടുമ്പോൾ, ഇന്ത്യയുടെ ഭാവിയും ലോകത്തിൽ ഇന്ത്യയുടെ സ്ഥാനവും മെച്ചപ്പെടുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .താങ്ങുവിലയെ സംബന്ധിച്ച് കോൺഗ്രസ് അപവാദപ്രചരണങ്ങൾ നടത്തുകയാണ്: പ്രധാനമന്ത്രി മോദി
July 11th, 02:21 pm
പഞ്ചാബിലെ മലൗട്ടിൽ കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് പാർട്ടിക്കെതിരെ കടുത്ത ആക്രമണം നടത്തി കൂടാതെ കോൺഗ്രസ് പാർട്ടി കർഷകരുടെ ക്ഷേമത്തെക്കുറിച്ച് ഒരിക്കിലും ചിന്തിച്ചിട്ടില്ല എന്ന് ആരോപിച്ചു . 70 വർഷമായി കോൺഗ്രസ് പാർട്ടി സ്വന്തം ക്ഷേമത്തെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു, അവർ കർഷകരെ വോട്ടുബാങ്കായി ഉപയോഗിച്ചു.പ്രധാനമന്ത്രി പഞ്ചാബിൽ കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്തു
July 11th, 02:20 pm
കേന്ദ്രത്തിലെ 70 വർഷത്തെ ഭരണക്കാലത്ത് കർഷകരെ ചതിച്ചുകൊണ്ടിരുന്ന കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി, പഞ്ചാബിൽ ബുധനാഴ്ച നടന്ന റാലിയിൽ കുറ്റപ്പെടുത്തുകയും, എൻഡിഎ ഗവൺമെൻ്റ് ഈയടുത്ത് അനുവദിച്ച, ഖാരിഫ് വിളകൾക്കുള്ള താങ്ങുവില ഉയർത്തിയത് രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് ഏറെ ആശ്വാസമേകിയെന്നും അഭിപ്രായപ്പെട്ടു.ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
June 26th, 10:50 am
ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാമത് വാര്‍ഷിക യോഗത്തിന് ഇവിടെ മുംബൈയില്‍ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ബാങ്കുമായും അതിന്റെ അംഗങ്ങളുമായുള്ള നമ്മുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഈ അവസരം ലഭിച്ചത് ആഹ്‌ളാദകരമാണ്.സൗകര്യപ്രദവും സുഖകരവും ചെലവു കുറഞ്ഞതുമായ ഗതാഗത സംവിധാനം നമ്മുടെ നഗരങ്ങളില്‍ യാഥാര്‍ഥ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: പ്രധാനമന്ത്രി
June 24th, 10:30 am
ബഹദൂര്‍ഗഢ്-മുണ്ട്ക മെട്രോ ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ഡെല്‍ഹി മെട്രോയുടെ ഈ ഭാഗം പ്രവര്‍ത്തനക്ഷമമായതിനു ഹരിയാനയിലെയും ഡെല്‍ഹിയിലെയും ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഡെല്‍ഹി മെട്രോയുമായി ബഹദൂര്‍ഗഢ് ബന്ധിപ്പിക്കപ്പെട്ടു എന്നതു സന്തോഷം പകരുന്നു എന്നു വ്യക്തമാക്കുകയും ചെയ്തു.ബഹദൂര്‍ഗഢ്-മുണ്ട്ക മെട്രോ ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
June 24th, 10:30 am
ബഹദൂര്‍ഗഢ്-മുണ്ട്ക മെട്രോ ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.For me, the people of this country are my family: PM Modi
May 27th, 06:50 pm
Prime Minister Modi today inaugurated Delhi-Meerut Expressway and Eastern peripheral Expressway. Both these projects would greatly benefit people of Delhi NCR and western Uttar Pradesh. Addressing a huge public meeting at Baghpat on the occasion, PM Modi highlighted various development initiatives undertaken by the NDA Government at Centre to bring about a positive difference in the lives of people across the country.