മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ ചണ്ഡീഗഢിൽ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും
December 02nd, 07:05 pm
പരിവർത്തനാത്മകമായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ 2024 ഡിസംബർ 3 ന് ഉച്ചയ്ക്ക് 12ന് ചണ്ഡീഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.Parliament is not just walls but is the center of aspiration of 140 crore citizens: PM Modi in Lok Sabha
June 26th, 11:30 am
PM Modi addressed the Lok Sabha after the House elected Shri Om Birla as the Speaker of the House. Noting the significance of Shri Birla taking over second time during the Amrit Kaal, the Prime Minister expressed the hope that his experience of five years and the members’ experience with him will enable the re-elected Speaker to guide the house in these important times.സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തു
June 26th, 11:26 am
ശ്രീ ഓം ബിർളയെ സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്സഭയെ അഭിസംബോധന ചെയ്തു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പാസായതു നമ്മുടെ ചരിത്രത്തിലെ നിർണായകനിമിഷമാണ്: പ്രധാനമന്ത്രി
December 21st, 09:10 pm
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പാർലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യാചരിത്രത്തിലെ ചരിത്രമുഹൂർത്തമെന്നു പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചു. ഈ ബില്ലുകൾ സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കരുതൽ വേണ്ടവർക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പു നൽകുന്നുവെന്നും സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം, അത്തരത്തിലുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപരിഷ്കാരങ്ങൾ ഇന്ത്യയുടെ നിയമചട്ടക്കൂടിനെ അമൃതകാലത്തു കൂടുതൽ പ്രസക്തവും സഹാനുഭൂതിയുള്ളതുമാക്കി പുനർനിർവചിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ മൂന്നു ബില്ലുകൾ ചർച്ച ചെയ്യുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.