Even in global uncertainty, one thing is certain - India's rapid growth: PM Modi at Advantage Assam Summit
February 25th, 11:10 am
PM Modi inaugurated the Advantage Assam 2.0 Investment & Infrastructure Summit 2025 in Guwahati, highlighting Assam’s role in India’s growth journey. He emphasized the Northeast’s immense potential and praised Assam’s economic progress, which has doubled to ₹6 lakh crore in six years. Stressing improved connectivity, infrastructure, and investment opportunities, he urged industry leaders to harness Assam’s potential and join the journey towards Viksit Bharat.അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ- അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
February 25th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗുവാഹത്തിയിൽ അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തു. കിഴക്കേ ഇന്ത്യയും വടക്കു-കിഴക്കേ ഇന്ത്യയും ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും അസ്സമിന്റെ അതുല്യ സാധ്യതകളെയും പുരോഗതിയെയും ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മെഗാ സംരംഭമാണ് അഡ്വാന്റേജ് അസ്സം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിൽ കിഴക്കേ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, നമ്മൾ വികസിത ഭാരതത്തിലേക്ക് പുരോഗമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവരുടെ യഥാർത്ഥ സാധ്യതകൾ പ്രദർശിപ്പിക്കും. അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേ മനോഭാവമാണ് അഡ്വാന്റേജ് അസ്സം പ്രതിനിധാനം ചെയ്യുന്നതെന്നും ഇത്രയും മഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചതിന് അസ്സം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എ ഫോർ അസ്സം' എന്ന മാതൃക പ്രവർത്തികമാകുന്ന കാലം വിദൂരമല്ലെന്ന് 2013-ൽ പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.PM-KISAN is proving to be very useful for small farmers across the country: PM Modi in Bhagalpur, Bihar
February 24th, 02:35 pm
PM Modi released the 19th instalment of PM KISAN from Bhagalpur, Bihar. Launching many development projects during the occasion, PM Modi said, “There are four main pillars of Viksit Bharat: poor, farmers, youth and women”. PM shared his happiness on witnessing the establishment of the 10,000th FPO and congratulated all the members of the 10,000 FPOs. He highlighted the Government's efforts to develop the farming sector.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം-കിസാന്റെ 19-ാം ഗഡു വിതരണംചെയ്തു; ബിഹാറിലെ ഭാഗൽപുരിൽ വികസനപദ്ധതികൾക്കു തുടക്കം കുറിച്ചു
February 24th, 02:30 pm
ബിഹാറിലെ ഏകദേശം 75 ലക്ഷം കർഷക കുടുംബങ്ങൾ പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്കുള്ള 19-ാം ഗഡുവും ഇന്നു വിതരണം ചെയ്തു. ഏകദേശം 1600 കോടി രൂപ ഇന്നു ബിഹാറിലെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ട് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ നേർന്നു.The BJP has connected Haryana with the stream of development: PM Modi in Kurukshetra
September 14th, 03:47 pm
Today, Prime Minister Narendra Modi, while addressing a public meeting in Kurukshetra, passionately stated, I have come once again to ask for your support to form a BJP government on this sacred land. You have entrusted me with the opportunity to serve in Delhi for the third consecutive time, and the enthusiasm I see here today makes it clear, BJP’s hat-trick is inevitable.PM Modi addresses a massive gathering in Kurukshetra, Haryana
September 14th, 03:40 pm
Today, Prime Minister Narendra Modi, while addressing a public meeting in Kurukshetra, passionately stated, I have come once again to ask for your support to form a BJP government on this sacred land. You have entrusted me with the opportunity to serve in Delhi for the third consecutive time, and the enthusiasm I see here today makes it clear, BJP’s hat-trick is inevitable.തങ്ങൾക്കുവേണ്ടി വോട്ട് ജിഹാദ് നടത്തുന്നവർക്ക് എസ്പി-കോൺഗ്രസ് ആനുകൂല്യങ്ങൾ വിതരണം ചെയ്യും: പ്രധാനമന്ത്രി മോദി ഹമീർപൂരിൽ
May 17th, 11:25 am
ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നടന്ന തൻ്റെ മൂന്നാമത്തെ പൊതുയോഗത്തിൽ, ബി.ജെ.പി സർക്കാരിന് കീഴിലുള്ള ബുന്ദേൽഖണ്ഡിൻ്റെ വികസനത്തിനും പരിവർത്തനത്തിനും ഊന്നൽ നൽകി പ്രധാനമന്ത്രി മോദി ശക്തമായ ഒരു പ്രസംഗം നടത്തി. ഗവൺമെൻ്റിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, മേഖലയുടെ ഭാവിയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കി.ഉത്തർപ്രദേശിലെ ബരാബങ്കി, ഫത്തേപൂർ, ഹാമിർപൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
May 17th, 11:10 am
ഉത്തർപ്രദേശിലെ ബരാബങ്കി, ഫത്തേപൂർ, ഹാമിർപൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയതും ആവേശഭരിതവുമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വികസന, പരിഷ്‌കരണ അജണ്ടകൾ തുടരാൻ ബിജെപിക്ക് നിർണായക ജനവിധിയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. തൻ്റെ ഗവൺമെൻ്റിൻ്റെ നേട്ടങ്ങളും പ്രതിപക്ഷ പാർട്ടികളുമായുള്ള തീർത്തും വൈരുദ്ധ്യങ്ങളും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി ബാരാബങ്കിയിലെയും മോഹൻലാൽഗഞ്ചിലെയും ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടി.എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ ഉറപ്പാക്കും: പ്രധാനമന്ത്രി മോദി ബർഗറിൽ
May 11th, 10:55 am
ഒഡീഷയിലെ ബർഗയിൽ നടന്ന തൻ്റെ മൂന്നാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി കർഷകരുടെ സാഹചര്യങ്ങളോട് സഹതപിക്കുകയും ഗ്രാമവാസികളുടെയും കർഷകരുടെയും ജീവിതം മെച്ചപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. പത്ത് വർഷം മുമ്പ് യൂറിയയ്ക്ക് വേണ്ടി കർഷകർ നേരിട്ട സമരങ്ങൾ ഓർക്കുന്നുണ്ടോ? ഇന്ന് അത്തരം പ്രശ്നങ്ങളൊന്നുമില്ല. ബിജെപി സർ മൂലം, താൽച്ചർ ഉൾപ്പെടെ നിരവധി വളം ഫാക്ടറികൾ വീണ്ടും തുറന്നു. താൽച്ചറിൽ പണി അതിവേഗം പുരോഗമിക്കുകയാണ്. ലോകമെമ്പാടും 3,000 രൂപ വിലയുള്ള അതേ യൂറിയ ബാഗ് ഇപ്പോൾ നിങ്ങൾക്ക് 300 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാണ്.നെൽകർഷകർക്ക് 3100 രൂപ എംഎസ്പി ലഭിക്കുമെന്ന് ഒഡീഷ ബിജെപി പ്രതിജ്ഞയെടുത്തു: ബാലൻഗീറിൽ പ്രധാനമന്ത്രി മോദി
May 11th, 10:50 am
ഒഡീഷയിലെ ബലംഗീറിൽ ഈ ദിവസത്തെ രണ്ടാം റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ഒഡിയയുടെ ധീരതയുടെ പ്രതീകമായ പൈക സംഗ്രാം സ്മാരകത്തിന് അംഗീകാരം നൽകിയത് ഞങ്ങളുടെ സർക്കാരാണ്. പൈക സംഗ്രാമിൻ്റെ ബഹുമാനാർത്ഥം ഞങ്ങൾ ഒരു നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി. ബിജെപി സർക്കാരിന് കീഴിൽ. , ഒരു ആദിവാസി മകൾ ആദ്യമായി രാജ്യത്തിൻ്റെ രാഷ്ട്രപതിയായി, ഇന്ന് ഒഡീഷയിലെ ഒരു മകൾ രാജ്യത്തിൻ്റെ പരമോന്നത സ്ഥാനം വഹിക്കുന്നു.പ്രധാനമന്ത്രി മോദി ഒഡീഷയിലെ കന്ധമാൽ, ബലംഗീർ, ബർഗഢ് എന്നിവിടങ്ങളിൽ വൻ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു
May 11th, 10:30 am
ഒഡീഷയിലെ കന്ധമാൽ, ബലംഗീർ, ബർഗഢ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ ഗംഭീരമായ ആഘോഷങ്ങൾ നടന്നു. സംസ്ഥാനത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സദസ്സിനെ സ്നേഹപൂർവ്വം അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഒഡീഷ സംസ്ഥാനത്തെക്കുറിച്ചും രാഷ്ട്രത്തിന് അത് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെക്കുറിച്ചും വളരെയധികം അഭിമാനം പ്രകടിപ്പിച്ചു.I am taking action against corruption, and that's why some people have lost their patience: PM Modi in Meerut
March 31st, 04:00 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”PM Modi addresses a public meeting in Meerut, Uttar Pradesh
March 31st, 03:30 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”For me, every mother, daughter & sister is a form of 'Shakti': PM Modi
March 18th, 11:45 am
Addressing a huge public meeting in Jagital, Telangana, PM Modi said, “The announcement for the Lok Sabha elections has been made. The voting in Telangana on May 13th will be crucial for the development of India. And when India progresses, Telangana will also progress. Here in Telangana, support for the BJP is steadily increasing. The massive turnout at today's rally in Jagtial serves as proof of this.”PM Modi addresses a public meeting in Telangana’s Jagtial
March 18th, 11:23 am
Addressing a huge public meeting in Jagital, Telangana, PM Modi said, “The announcement for the Lok Sabha elections has been made. The voting in Telangana on May 13th will be crucial for the development of India. And when India progresses, Telangana will also progress. Here in Telangana, support for the BJP is steadily increasing. The massive turnout at today's rally in Jagtial serves as proof of this.”ഗുജറാത്തിലെ കൊച്ച്റാബ് ആശ്രമവും സബര്‍മതി ആശ്രമ പദ്ധതിയുടെ ബൃഹദ് ആസൂത്രണവും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:45 am
ആരാധ്യനായ ബാപ്പുവിന്റെ സബര്‍മതി ആശ്രമം തുടര്‍ച്ചയായി സമാനതകളില്ലാത്ത ഊര്‍ജ്ജം പ്രസരിപ്പിച്ചിട്ടുണ്ട്, ഇത് ഒരു ഊര്‍ജ്ജസ്വല കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മറ്റു പലരെയും പോലെ, ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം, ബാപ്പുവിന്റെ സ്ഥായിയായ പ്രചോദനം ഞങ്ങള്‍ക്കും അനുഭവപ്പെടുന്നു. ബാപ്പു നെഞ്ചേറ്റിയ സത്യം, അഹിംസ, രാഷ്ട്രത്തോടുള്ള ഭക്തി, അധഃസ്ഥിതരെ സേവിക്കാനുള്ള മനോഭാവം എന്നിവയുടെ മൂല്യങ്ങള്‍ ഇപ്പോഴും സബര്‍മതി ആശ്രമം ഉയര്‍ത്തിപ്പിടിക്കുന്നു. സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനത്തിനും വിപുലീകരണത്തിനും ഇന്ന് ഞാന്‍ തറക്കല്ലിട്ടത് തീര്‍ച്ചയായും ശുഭകരമാണ്. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ബാപ്പു ആദ്യം താമസിച്ചിരുന്ന കൊച്ച്റാബ് ആശ്രമവും നവീകരിച്ചു, അതിന്റെ ഉദ്ഘാടനം ഇന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊച്ച്‌റാബ് ആശ്രമത്തിലാണ് ഗാന്ധിജി ആദ്യമായി ചര്‍ക്ക നൂല്‍ക്കുകയും മരപ്പണി പഠിക്കുകയും ചെയ്തത്. അവിടെ രണ്ടുവര്‍ഷത്തെ താമസത്തിനുശേഷം ഗാന്ധിജി സബര്‍മതി ആശ്രമത്തിലേക്ക് മാറി. അതിന്റെ പുനര്‍നിര്‍മ്മാണത്തോടെ, കൊച്ച്‌റാബ് ആശ്രമത്തില്‍ ഗാന്ധിജിയുടെ ആദ്യകാല ഓര്‍മ്മകള്‍ കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട ബാപ്പുവിന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ സുപ്രധാനവും പ്രചോദനാത്മകവുമായ സ്ഥലങ്ങളുടെ വികസനത്തിന് രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ഗുജറാത്തിലെ സാബർമതിയിൽ കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്തു
March 12th, 10:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാബർമതി ആശ്രമം സന്ദർശിക്കുകയും കോച്ച്‌രബ് ആശ്രമം ഉദ്ഘാടനം ചെയ്യുകയും ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പുറത്തിറക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ഹൃദയ് കുഞ്ജ് സന്ദർശിക്കുകയും ചെയ്തു. പ്രദർശനം വീക്ഷിച്ച അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു.പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 02nd, 08:06 pm
ജയ് മംഗള ഗഢ് ക്ഷേത്രത്തിലും നൗലാഖ ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതകള്‍ക്ക് ഞാന്‍ എന്റെ ആദരവ് അര്‍പ്പിക്കുന്നു. ഒരു വികസിത് ഭാരതിന് (വികസിത ഇന്ത്യ) വേണ്ടി ഒരു വികസിത ബിഹാര്‍റിന്റെ(വികസിത ബീഹാര്‍) വികസനത്തിന് സംഭാവന നല്‍കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ന്, ഞാന്‍ ബെഗുസാരായിയിലെത്തിയിരിക്കുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.പ്രധാനമന്ത്രി ബിഹാറിലെ ബെഗുസരായിയില്‍ വിവിധ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 02nd, 04:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള 1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ-വാതക മേഖലാ പദ്ധതികളും ബിഹാറിലെ 13,400 രൂപയിലധികം വിലമതിക്കുന്ന നിരവധി വികസന പദ്ധതികളും ഇന്ന് ബിഹാറിലെ ബെഗുസരായിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.Our government truly prioritizes the well-being of the Janjatiyas: PM Modi
February 03rd, 03:30 pm
Prime Minister Narendra Modi launched various infra projects in Sambalpur, Orissa. Referring to the invaluable contributions of Advani Ji, PM Modi said, “The government has decided to honour Advani ji with the Bharat Ratna for his invaluable contributions and service to India.” His personality exemplifies the true philosophy of ‘Nation First’, he said. He added that Advani Ji has guided India against the dynastic politics and towards the politics of development.