Subramania Bharati Ji was ahead of his time: PM Modi
December 11th, 02:00 pm
PM Modi released the compendium of complete works of great Tamil poet and freedom fighter Subramania Bharati at 7, Lok Kalyan Marg. The Prime Minister lauded the extraordinary, unprecedented and tireless work of six decades for the compilation of 'Kaala Varisaiyil Bharathiyar Padaippugal' in 21 volumes. He added that the hard work of Seeni Vishwanathan ji was such a penance, which will benefit many generations to come.മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു
December 11th, 01:30 pm
മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗീതാജയന്തി ആശംസകൾ നേർന്നു
December 11th, 10:24 am
ഗീതാജയന്തി ദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു.പ്രധാനമന്ത്രി ജോനാസ് മാസെറ്റിയെയും സംഘത്തെയും കണ്ടു; വേദാന്തത്തോടും ഗീതയോടും ഉള്ള അദ്ദേഹത്തിൻ്റെ അഭിനിവേശത്തെ പ്രശംസിച്ചു
November 20th, 07:54 am
വേദാന്തത്തോടും ഗീതയോടും ഉള്ള ജോനാസ് മാസെറ്റിയുടെ അഭിനിവേശത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു. സംസ്‌കൃതത്തിലുള്ള രാമായണത്തിൻ്റെ അവതരണം കണ്ട ശേഷമാണ് പ്രധാനമന്ത്രി ജോനാസ് മാസെറ്റിയും സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.മുംബൈയിൽ നടന്ന അഭിജത് മറാത്തി ഭാഷാ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 07:05 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, അജിത് പവാർ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ആശാ തായ് ജി. , പ്രശസ്ത അഭിനേതാക്കളായ ഭായ് സച്ചിൻ ജി, നാംദേവ് കാംബ്ലെ ജി, സദാനന്ദ് മോർ ജി, മഹാരാഷ്ട്ര ഗവൺമെന്റിലെ മന്ത്രിമാരായ ഭായ് ദീപക് ജി, മംഗൾ പ്രഭാത് ലോധ ജി, ബി ജെ പിയുടെ മുംബൈ പ്രസിഡന്റ് ഭായ് ആശിഷ് ജി, മറ്റ് പ്രമുഖരേ, സഹോദരങ്ങളേ, സഹോദരിമാരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു.
October 05th, 07:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, മറാഠി ഭാഷയ്ക്ക് കേന്ദ്രഗവണ്മെന്റ് ഔദ്യോഗികമായി ശ്രേഷ്ഠഭാഷാപദവി നൽകിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറാഠി സംസാരിക്കുന്ന ജനങ്ങളുടെ ദീർഘകാലമായുള്ള അഭിലാഷങ്ങളെ അംഗീകരിച്ച് മഹാരാഷ്ട്രയുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മറാഠി ഭാഷയുടെ ചരിത്രത്തിലെ സുവർണ നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കുകയും ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിച്ചു. കൂടാതെ, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കും ശ്രേഷ്ഠഭാഷാപദവി ലഭിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, ഈ ഭാഷകളുമായി ബന്ധപ്പെട്ടവരെയും അഭിനന്ദനങ്ങൾ അറിയിച്ചു.Those who looted rights of poor, gave slogan of poverty eradication: PM Modi in Palwal
October 01st, 07:42 pm
PM Modi, while initiating his address at the Palwal, Haryana rally, expressed his gratitude for the opportunity to visit various parts of Haryana in recent days. The PM shared his observation that a strong wave of support for the BJP is sweeping through every village, with one resonating chant: Bharosa dil se…BJP phir se!PM Modi addresses an enthusiastic crowd in Palwal, Haryana
October 01st, 04:00 pm
PM Modi, while initiating his address at the Palwal, Haryana rally, expressed his gratitude for the opportunity to visit various parts of Haryana in recent days. The PM shared his observation that a strong wave of support for the BJP is sweeping through every village, with one resonating chant: Bharosa dil se…BJP phir se!ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.പോളണ്ടിലെ വാര്‍സോയില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രോഗ്രാമില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 21st, 11:45 pm
ഈ കാഴ്ച ശരിക്കും അതിശയകരമാണ്, നിങ്ങളുടെ ആവേശവും അതിശയകരമാണ്. ഞാന്‍ ഇവിടെ വന്ന നിമിഷം മുതല്‍ നിങ്ങളാരും തളര്‍ന്നിട്ടില്ല. നിങ്ങള്‍ എല്ലാവരും പോളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷകളും പ്രാദേശിക ഭാഷകളും പാചകരീതികളും ഉള്ളവരാണ്. എന്നാല്‍ എല്ലാവരും ഭാരതീയതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത്രയും ഗംഭീരമായ ഒരു സ്വാഗതം നിങ്ങള്‍ എനിക്ക് ഇവിടെ നല്‍കി, ഈ സ്വീകരണത്തിന് നിങ്ങളോടും പോളണ്ടിലെ ജനങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
August 21st, 11:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രിയുടെ ഗീതാ ജയന്തി ആശംസകൾ
December 14th, 02:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗീതാ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഈ അവസരത്തിൽ, ഗീതയെ കുറിച്ച് അടുത്തിടെ നടത്തിയ രണ്ട് പ്രസംഗങ്ങളും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.ഇറ്റാലിയൻ കോൺഗ്രിഗേഷൻ ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 30th, 12:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ കോൺഗ്രിഗേഷൻ ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) പ്രതിനിധികൾ ഉൾപ്പെടെ വിവിധ സംഘടനകളിലെ സാമൂഹ്യ അംഗങ്ങളുമായി കൂടിക്കാഴ്ചയും ആശയവിനിമയവും നടത്തി.സ്വാമി ചിദ്ഭവനാന്ദജിയുടെ ഭഗവത് ഗീത (ഇലക്ട്രോണിക് പതിപ്പ്) പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം
March 11th, 10:31 am
സ്വാമി ചിദ്ഭാവനാനന്ദജിയുടെ ഭഗവത്ഗീതയുടെ കിന്‍ഡില്‍ രൂപത്തിന് ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രകാശനം ചെയ്തുസ്വാമി ചിദ്ഭാവനന്ദാജിയുടെ ഭഗവത്ഗീതയുടെ കിന്‍ഡില്‍ രൂപം പ്രധാനമന്ത്രി പ്രകാശനം ചെയ്തു
March 11th, 10:30 am
സ്വാമി ചിദ്ഭാവനാനന്ദജിയുടെ ഭഗവത്ഗീതയുടെ കിന്‍ഡില്‍ രൂപത്തിന് ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രകാശനം ചെയ്തുസ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ കിൻഡിൽ പതിപ്പ് 2021 മാർച്ച് 11 ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും
March 10th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ കിൻഡിൽ പതിപ്പ് പ്രകാശനം ചെയ്യുകയും 2021 മാർച്ച് 11 ന് (വ്യാഴം) രാവിലെ 10.25 ന് വെർച്വലായി അഭിസംബോധനയും നടത്തും. സ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ 5 ലക്ഷത്തിലധികം പകർപ്പുകൾ വിറ്റതിന്റെ അനുസ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ജനങ്ങളെയും രാഷ്ട്രത്തെയും സേവിക്കാന്‍ ഗീത ഒരാളെ പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി
February 26th, 05:11 pm
ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണ്‍-ഗ്ലോറി ഓഫ് ഇന്ത്യ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.ഇസ്‌കോണ്‍ വിശ്വാസികള്‍ നിര്‍മിച്ച സവിശേഷമായ ഭഗവദ്ഗീത അദ്ദേഹം പ്രകാശിപ്പിച്ചു.ഇന്ത്യയുടെ വിജ്ഞാനം സംബന്ധിച്ചു ലോകത്തിനു നല്‍കുന്ന ഒരു അടയാളമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണിന്റെ ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
February 26th, 05:03 pm
ന്യൂഡെല്‍ഹിയില്‍ ഇസ്‌കോണ്‍-ഗ്ലോറി ഓഫ് ഇന്ത്യ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഗീതാ ആരാധനാ മഹോത്സവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.ഇസ്‌കോണ്‍ വിശ്വാസികള്‍ നിര്‍മിച്ച സവിശേഷമായ ഭഗവദ്ഗീത അദ്ദേഹം പ്രകാശിപ്പിച്ചു.ഇന്ത്യയുടെ വിജ്ഞാനം സംബന്ധിച്ചു ലോകത്തിനു നല്‍കുന്ന ഒരു അടയാളമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.Shri Gopal Krishna Goswami Maharaja, Head, ISKCON meets PM Modi
March 18th, 03:43 pm
PM meets Ms. Maryam Asif Siddiqui, winner of Bhagavad Gita Champion League
June 18th, 02:10 pm