ഏഴാമത് ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റ് കൂടിയാലോചനകളില്‍ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പരാമര്‍ശങ്ങളുടെ മലയാളം പരിഭാഷ
October 25th, 01:00 pm
ഏഴാമത് ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റ് കൂടിയാലോചനകളുടെ ഈ അവസരത്തിലേയ്ക്ക് താങ്കള്‍ക്കും താങ്കളുടെ പ്രതിനിധികള്‍ക്കും ഊഷ്മളമായ സ്വാഗതം.ബെർലിനിൽ നടന്ന പ്രത്യേക ഒളിമ്പിക്സ് സമ്മർ ഗെയിംസിലെ പ്രകടനത്തിന് കായികതാരങ്ങൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
June 28th, 09:38 am
ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് സമ്മർ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 76 സ്വർണമെഡലുകൾ ഉൾപ്പെടെ 202 മെഡലുകൾ നേടിയ കായികതാരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.സ്പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു
June 18th, 04:31 pm
ബെർലിനിൽ ആരംഭിക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.India ended three decades of political instability with the press of a button: PM Modi in Berlin
May 02nd, 11:51 pm
PM Narendra Modi addressed and interacted with the Indian community in Germany. PM Modi said that the young and aspirational India understood the need for political stability to achieve faster development and had ended three decades of instability at the touch of a button.ജർമ്മനിയിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
May 02nd, 11:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെർലിനിലെ ആം പോട്‌സ്‌ഡാമർ പ്ലാറ്റ്‌സ് തിയേറ്ററിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ജർമ്മനിയിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ 1600-ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും അവർ നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോളതലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ വോക്കൽ ഫോർ ലോക്കൽ സംരംഭത്തിലേക്ക് സംഭാവന നൽകാൻ അവരെ ആഹ്വാനം ചെയ്തു.പ്രധാനമന്ത്രി ബെർലിനിൽ ഒരു ബിസിനസ് റൗണ്ട് ടേബിളിൽ സഹ അധ്യക്ഷത വഹിച്ചു
May 02nd, 11:40 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമൊത്ത് ബെർലിനിൽ ഒരു ബിസിനസ് റൗണ്ട് ടേബിളിൽ സഹ അധ്യക്ഷത വഹിച്ചു തന്റെ ആമുഖ പരാമർശങ്ങളിൽ. പ്രധാനമന്ത്രി തന്റെ ഗവൺമെന്റ് നടപ്പിലാക്കുന്ന വിശാല അടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങൾക്ക് ഊന്നൽ നൽകുകയും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെയും യൂണികോണുകളുടെയും എണ്ണം എടുത്തുകാട്ടുകയും ചെയ്തു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെയും യൂണികോണുകളുടെയും എണ്ണം എടുത്തുകാട്ടുകയും ചെയ്തു. ഇന്ത്യയിലെ യുവജനങ്ങളിൽ നിക്ഷേപം നടത്താൻ അദ്ദേഹം വ്യവസായ പ്രമുഖരെ ക്ഷണിച്ചു.ജർമൻ ചാൻസെലറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
May 02nd, 06:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ്യുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യയും ജർമ്മനിയും തമ്മിലുൽ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ (ഐജിസി) ആറാം റൗണ്ടിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.പ്രധാനമന്ത്രി മോദി ജർമ്മനിയിലെ ബെർലിനിൽ എത്തി
May 02nd, 10:04 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയം മുമ്പ് ബെർലിനിൽ എത്തി, അവിടെ അദ്ദേഹം ജർമ്മൻ ചാൻസലറുമായി ചർച്ച നടത്തുകയും മറ്റ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.ബെർലിൻ, കോപ്പൻഹേഗൻ, പാരീസ് സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പുറപ്പെടൽ പ്രസ്താവന
May 01st, 11:34 am
ജർമ്മനിയിലെ ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം ഞാൻ 2022 മെയ് 2-ന് ജർമ്മനിയിലെ ബെർലിൻ സന്ദർശിക്കും. അതിനുശേഷം,നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനും ഉഭയ കക്ഷി ചർച്ചകൾക്കുമായി ഡെന്മാർക്കിന്റെ പ്രധാനമന്ത്രി ശ്രീമതി മെറ്റെ ഫ്രെഡറിക്‌സന്റെ ക്ഷണപ്രകാരം ഞാൻ ഡെന്മാർക്കിലെ കോപ്പൻഹേഗനിലേക്ക് 2022 മെയ് 3-4 വരെ യാത്ര ചെയ്യും. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ, ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിലെ പാരീസിൽ ഞാൻ ഒരു അൽപനേരം തങ്ങും.Prime Minister's video conference with the Heads of Indian Missions
March 30th, 07:32 pm
Prime Minister Shri Narendra Modi held a videoconference with the Heads of all of India’s Embassies and High Commissions worldwide at 1700 hrs today. This conference—the first such event for Indian Missions worldwide—was convened to discuss responses to the global COVID-19 pandemic.പ്രധാനമന്ത്രി മോദി ജർമൻ ചാൻസലർ മെർക്കലുമായി ചർച്ച നടത്തി
April 21st, 12:44 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ ചാൻസലർ എയ്ഞ്ജലാ മെർക്കലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ജർമ്മനി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ സാധ്യതകളെ കുറിച്ച് ഇരു നേതാക്കളും വിവിധ ചർച്ചകൾ നടത്തി.ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി മോദിയുടെയും ചാന്‍സലര്‍ മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു
May 30th, 07:57 pm
ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെയും ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു. പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമായ ലോകത്തിൽ, ജനാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ലോകക്രമം ഇന്നിൻ്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ നേരിടുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്താൻ ഇരുഭാഗവും തീരുമാനമെടുത്തു.പ്രധാനമന്ത്രി ജർമൻ പ്രസിഡന്റുമായി ചർച്ച നടത്തി
May 30th, 07:42 pm
പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ന് ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമിയറെ സന്ദർശിച്ചു. ഇരുവരും പരസ്പര താല്പര്യമുള്ളതും ആഗോളതലത്തിലുമുള്ളതുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഇന്ത്യയും ജർമനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ധാരണയിലെത്തി.ആഗോളതലത്തിൽ ജർമ്മനി, ഇന്ത്യയുടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ്: പ്രധാനമന്ത്രി മോദി
May 30th, 06:17 pm
ബെർലിനിൽ ഇന്തോ-ജർമൻ വ്യവസായ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഉഭയകക്ഷിതലത്തിലും ആഗോളതലത്തിലും ജർമനി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. സാമ്പത്തികരംഗത്ത് നിരവധി അവസരങ്ങൾ ഇന്ത്യ തുറന്നിട്ടുണ്ടെന്നും, ജർമൻ കമ്പനികൾ അതിൻ്റെ ആനുകൂല്യം മുതലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ജർമ്മനി സന്ദർശനത്തിനിടയിലെ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവന
May 30th, 02:54 pm
ഇന്ത്യയും ജർമനിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുതകുന്ന പ്രധാന കരാറുകൾ ഇന്ന് ഒപ്പുവച്ചു. ഇന്ത്യ-ജർമ്മനിയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ലോകത്തിനു മുഴുവൻ പ്രയോജനകരമാകുമെന്ന്, ജർമൻ ചാൻസലർ ആംഗല മെർക്കലിനൊപ്പം സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജർമ്മനിയിലെ ബെർലിനിൽ ആചാരപരമായ വരവേൽപ്പ്
May 30th, 01:21 pm
ജർമ്മനിയിലെ ബെർലിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കുന്നു. ചില നിമിഷങ്ങൾ ഇവിടെക്കാണാം:നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ് തല ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ബെര്‍ലിനിലെത്തി
May 29th, 06:09 am
നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ് തല ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി തിങ്കളാഴ്ച ബെര്‍ലിനിലെത്തി. ജര്‍മ്മനിയിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ രണ്ടാമത് ഉഭയകക്ഷി സന്ദര്‍ശനമാണിത്.PM Modi's visit to Germany: Day 3
April 14th, 10:46 pm
PM Modi's visit to Germany: Day 3PM's remarks at the Community Reception in Berlin
April 14th, 12:30 am
PM's remarks at the Community Reception in BerlinPM lands in Berlin, warmly welcomed by Indian community
April 13th, 06:09 pm
PM lands in Berlin, warmly welcomed by Indian community