എസ്‌‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ

July 04th, 01:29 pm

ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്ത കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറാണ് പരാമർശങ്ങൾ നടത്തിയത്.

എസ്‌‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ

July 04th, 01:25 pm

2017ൽ കസാഖ് അധ്യക്ഷതവഹിച്ച കാലത്താണ് എസ്‌സിഒയിൽ അംഗത്വം ലഭിച്ചതെന്ന് ഇന്ത്യ നന്ദിയോടെ ഓർക്കുന്നു. അതിനുശേഷം, എസ്‌സിഒയിൽ അധ്യക്ഷരുടെ സമ്പൂർണചക്രം നാം പൂർത്തിയാക്കി. 2020-ലെ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് യോഗത്തിനും 2023-ലെ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റ് യോഗത്തിനും ഇന്ത്യ ആതിഥേയത്വം വഹിച്ചു. നമ്മുടെ വിദേശനയത്തിൽ എസ്‌സിഒയ്ക്ക് പ്രധാന സ്ഥാനമുണ്ട്.

ബെലാറസ് പ്രസിഡന്റ് ഇന്ത്യയിലേക്കു നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും

September 12th, 06:12 pm

10 key agreements were inked between India and Belarus in the field of skill development, entrepreneurship, agriculture, oil and gas, vocational education and training.

ബൈലാറസ് പ്രസിഡന്റിന്റെ സന്ദര്‍ശനവേളയില്‍ (സെപ്റ്റംബര്‍ 12,2017)പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

September 12th, 02:30 pm

നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ കഴിഞ്ഞ രണ്ടരപതിറ്റാുകളായി തുടരുന്ന ഊഷ്മളമായ ബന്ധത്തിന്റെ മുദ്രണമായിരുന്നു ആ ചര്‍ച്ചകള്‍. ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും പ്രാദേശികവും ആഗോളവുമായ വികസനവിഷയങ്ങളെക്കുറിച്ചും ഞങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചു. നമ്മുടെ പങ്കാളിത്തത്തിന്റെ രൂപകല്‍പ്പന ഞങ്ങള്‍ അവലോകനം ചെയ്തു.