Congress insulted our Rajas and Maharajas, but when it comes to Nizams & Nawabs, their mouths are sealed: PM Modi in Belagavi

April 28th, 12:00 pm

Prime Minister Narendra Modi today launched the poll campaign in full swing for the NDA in Karnataka. He addressed back-to-back mega rallies in Belagav. PM Modi stated, “When India progresses, everyone becomes happy. But the Congress has been so indulged in 'Parivarhit' that it gets perturbed by every single developmental stride India makes.”

People who refuse the invitation of Lord Ram's glory will now be rejected by the country: PM Modi in Uttara Kannada

April 28th, 11:30 am

Speaking at the second rally in Uttara Kannada, PM Modi said, “On one side there are those in hunger of vote bank disrespected the Ram temple. On the other side, there is an Ansari family, Iqbal Ansari whose entire family fought the case against Ram Temple for three generations but when the Supreme Court's verdict came, he accepted it. The trustees of Ram Temple when invited the Ansari, he attended the 'Pran Pratistha'.

PM Modi addresses public meetings in Belagavi, Uttara Kannada, Davanagere & Ballari, Karnataka

April 28th, 11:00 am

Prime Minister Narendra Modi today launched the poll campaign in full swing for the NDA in Karnataka. He addressed back-to-back mega rallies in Belagavi, Uttara Kannada, Davanagere and Ballari. PM Modi stated, “When India progresses, everyone becomes happy. But the Congress has been so indulged in 'Parivarhit' that it gets perturbed by every single developmental stride India makes.”

The double-engine government is a guarantee for fast-paced development: PM Modi in Belagavi, Karnataka

February 27th, 08:53 pm

The Prime Minister, Shri Narendra Modi laid the foundation stone and inaugurated multiple development projects worth more than Rs 2,700 crore in Belagavi, Karnataka today. He released the 13th installment amounting to about Rs. 16,000 crores under PM-KISAN.

കർണാടകത്തിലെ ബെലഗാവിയിൽ പ്രധാനമന്ത്രി 2,700 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

February 27th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ബെലഗാവിയിൽ 2,700 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. പി എം -കിസാന് കീഴിൽ 13-ാം ഗഡു തുകയായ ഏകദേശം 16,000 കോടി രൂപയുടെ വിതരണം അദ്ദേഹം ഉദ്‌ഘാടനം ചെയ്തു. പുനർവികസിപ്പിച്ച ബെലഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ജൽ ജീവൻ മിഷന്റെ കീഴിലുള്ള ആറ് ബഹുഗ്രാമ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

കോൺഗ്രസിന് 'ഡീൽ മേക്കിങ്' ൽ വൻ താൽപര്യം: പ്രധാനമന്ത്രി മോദി

May 09th, 12:05 pm

ഈ തെരെഞ്ഞെടുപ്പ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനെക്കുറിച്ചാണ് .ജയത്തിനും തോൽവിക്കും ഇവിടെ പ്രാധാന്യമില്ല എന്ന് ബംഗാരപ്പേട്ടയില്‍ ഒരു വൻ റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു .

ഉഡുപ്പിയിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

May 01st, 02:29 pm

കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .

ശുചിത്വവും , സുന്ദരവും , സുരക്ഷിതവുമായ കർണാടകത്തെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : പ്രധാനമന്ത്രി മോദി

May 01st, 01:45 pm

കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു

January 12th, 06:25 pm

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു.

”ദേശീയ യുവജന ദിനം”, ”സര്‍വ ധര്‍മസഭ” എന്നിവയോടനുബന്ധിച്ച് കര്‍ണാടകയിലെ ബെലഗാവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 05:31 pm

വിവേകാനന്ദ ജന്മവാര്‍ഷികത്തിന്റെയും ദേശീയ യുവജന ദിനത്തിന്റെയും ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍. ബെലഗാവിന്റെ ഈ വിസ്മയകരമായ കാഴ്ച, ഈ ഗംഭീരമായ കാഴ്ച ഇവിടെ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും വിവേകാനന്ദ ആശയങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ആവേശമാകും. ഇവിടെ ഇന്ന് ഒരു സര്‍വമത സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. അതിനും ഞാന്‍ മംഗളങ്ങള്‍ നേരുന്നു.

Our Government won’t trouble the innocent, wants to punish the guilty: PM Narendra Modi

November 13th, 02:08 pm

PM Narendra Modi, while addressing a gathering in Karnatak Lingayat Education Society, said that NDA Government would never take steps that troubles innocent and honest people of the country. At the same time, he said that Government would not spare those who are guilty. Shri Modi also emphasized the vitality of research and innovation. He said skilled and educated youth can take India to greater heights.

പ്രധാനമന്ത്രി കർണാടക ലിംഗായത് വിദ്യഭ്യാസ സൊസൈറ്റിയുടെ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തു

November 13th, 02:07 pm

PM Modi's addressed the Centenary Celebrations of Karnataka Lingayat Education Society in Belagavi. During his address PM urged media to highlight the contribution of people who have given their life to the service of education. PM noted that Innovation is the key to development and said, “Research and innovation are vital for us.” PM Modi thanked all those who have been contributing to ensuring the success of the demonetization exercise of the Govt.

Our Government stands committed to the welfare and well-being of farmers: PM Modi at Kisan Rally in Karnataka

February 27th, 03:00 pm



We want our farmers to become more prosperous: PM Narendra Modi

February 27th, 02:59 pm