വാരണാസി ഉടൻ തന്നെ കിഴക്കൻ മേഖലയിലേക്കുള്ള കവാടമാകും, എന്ന് പ്രധാനമന്ത്രി മോദി
September 18th, 12:31 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയുകയും ചെയ്തു. കഴിഞ്ഞ നാല് വർഷങ്ങളിൽ വാരാണസി അസാധാരണ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരിക്കവേ പറഞ്ഞു. വാരണാസിയിലെ പദ്ധതികളെ കുറിച്ചും ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ വർദ്ധിപ്പിക്കുതിനെ കുറിച്ചും പ്രധാനമന്ത്രി വിശദികരിച്ചു . പുതിയ കാശി, പുതിയ ഇന്ത്യ സൃഷ്ടിക്കുന്നത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടുവാരണാസിയില് പ്രധാന വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 18th, 12:30 pm
വാരണാസിയില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏതാനും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ഏതാനും വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു.രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുമായി വീഡിയോ ബ്രിഡ്ജ് വഴി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 20th, 11:00 am
രാജ്യത്തുടനീളമുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. 2 ലക്ഷം പൊതു സേവന കേന്ദ്രങ്ങളെയും 600 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളെയും വീഡിയോ ഡയലോഗ് വഴി ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തുന്ന ആശയവിനിമയ പരമ്പരയിലെ ഏഴാമത്തേതാണിത്.2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ് : പ്രധാനമന്ത്രി മോദി
June 20th, 11:00 am
രാജ്യത്തുടനീളമുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജ് വഴി ആശയവിനിമയം നടത്തി. 2 ലക്ഷം പൊതു സേവന കേന്ദ്രങ്ങളെയും 600 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളെയും വീഡിയോ ഡയലോഗ് വഴി ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം.രാജ്യത്തെ കര്‍ഷകരുടെ സമഗ്ര ക്ഷേമമെന്ന തന്റെ കാഴ്ചപ്പാട് വിവരിച്ചുകൊണ്ട് 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കാനുമുള്ള ശ്രമങ്ങളാണ് ഗവണ്‍മെന്റ് കൈക്കൊണ്ട് വരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു ബി.ജെ.പി സർക്കാരിനെയാണ് കർണാടകത്തിന് ആവശ്യം: പ്രധാനമന്ത്രി മോദി
May 02nd, 10:08 am
'നരേന്ദ്ര മോദി ആപ്' വഴി കർണാടകത്തിലെ കിസാൻ മോർച്ചയുമായി ഇന്ന് നടത്തിയ ആശവിനിമയത്തിൽ കേന്ദ്ര സർക്കാരിന്റെ നിരവധി കർഷകസഹൃദയമായ സംരംഭങ്ങളെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു ബി.ജെ.പി സർക്കാരിനെയാണ് കർണാടകത്തിന് ആവശ്യം: പ്രധാനമന്ത്രി മോദി
May 02nd, 10:07 am
'നരേന്ദ്ര മോദി ആപ്' വഴി കർണാടകത്തിലെ കിസാൻ മോർച്ചയുമായി ഇന്ന് നടത്തിയ ആശവിനിമയത്തിൽ കേന്ദ്ര സർക്കാരിന്റെ നിരവധി കർഷകസഹൃദയമായ സംരംഭങ്ങളെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.Not ‘New India’, Congress wants ‘Old India’ marked by corruption and scams: PM Modi
February 07th, 05:01 pm
PM Narendra Modi, while addressing the Rajya Sabha today urged that there should be a constructive discussion on holding simultaneous Lok Sabha and Vidhan Sabha elections in the various states. Remembering Mahatma Gandhi, he highlighted several initiatives aimed at transforming lives of people at the grass root level.രാജ്യസഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
February 07th, 05:00 pm
വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം ലോക്സഭാ, വിഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ കുറിച്ചു നിര്‍മ്മാണാത്മകമായ ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ അഭിസംബോധന ചെയ്യവേ പറഞ്ഞു . മഹാത്മാഗാന്ധിയെ ഓർമ്മിച്ചുകൊണ്ട്, ഏറ്റവും താഴേത്തട്ടില്‍ ഉള്ള ജനങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിന് അദ്ദേഹം സ്വീകരിച്ച അനേകം സംരംഭങ്ങളെ ഉയർത്തിക്കാട്ടി.