പ്രധാനമന്ത്രി നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു തറക്കല്ലിട്ടു; ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനു സാക്ഷ്യം വഹിച്ചു; ജയ്പ്പൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു

July 07th, 02:21 pm

തുടര്‍ന്ന്, കേന്ദ്ര ഗവണ്‍മെന്റിന്റെയും രാജസ്ഥാന്‍ ഗവണ്‍മെന്റിന്റെയും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവം വിവരിക്കുന്ന ദൃശ്യ-ശ്രാവ്യ അവതരണം പ്രധാനമന്ത്രി കണ്ടു. രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ ഈ അവതരണം നിയന്ത്രിച്ചു. പ്രധാനമന്ത്രി ഉജ്വല യോജന, പ്രധാനമന്ത്രി മുദ്ര യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളാണ് അവതരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ എല്ലാ പരിശ്രമവും: പ്രധാനമന്ത്രി മോദി ജയ്‌പ്പൂരിൽ

July 07th, 02:21 pm

രാജസ്ഥാനിലെ 13 അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു .ആസകലവും ആകമാനവുമുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഏക ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ന്യൂ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിൽ അഴിമതി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ബി.ജെ.പി ഗവൺമെന്റിന്റെയും കേന്ദ്ര സർക്കാരിന്റെ നിരവധി പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിൽ എങ്ങനെയാണ് ഗുണപരമായ വ്യത്യാസം കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി

കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ കൂട്ടായ പരിശ്രമങ്ങൾ മൂലം മധ്യപ്രദേശ് പുതിയ ഉയരങ്ങളിൽ എത്തുന്നു: പ്രധാനമന്ത്രി

June 23rd, 02:04 pm

രാജ്ഗഡ് ജില്ലയിൽ മോഹൻപുര ജലവൈദ്യുത പദ്ധതി മധ്യപ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചു കൂടാതെ മറ്റ് നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മാറ്റം ആഗ്രഹിക്കുന്ന ജില്ലകളിൽ, വരും കാലങ്ങളിൽ ഗ്യാസ് കണക്ഷൻ, ഓരോ വീട്ടിലും വൈദ്യുതി, എല്ലാവർക്കും ബാങ്ക് അക്കൌണ്ട്, എല്ലാ ഗർഭിണികലക്കും കുട്ടികൾക്കും കുത്തിവയ്‌പ്‌ എന്നിവ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി മധ്യപ്രദേശില്‍; മോഹന്‍പുര ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

June 23rd, 02:00 pm

മോഹന്‍പുര ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഈ പദ്ധതി രാജ്ഗഢ് ജില്ലയില്‍ ജലസേചനം സാധ്യമാക്കും. ഈ മേഖലയിലെ ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും. വിവിധ കുടിവെള്ള പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു ബി.ജെ.പി സർക്കാരിനെയാണ് കർണാടകത്തിന് ആവശ്യം: പ്രധാനമന്ത്രി മോദി

May 02nd, 10:08 am

'നരേന്ദ്ര മോദി ആപ്' വഴി കർണാടകത്തിലെ കിസാൻ മോർച്ചയുമായി ഇന്ന് നടത്തിയ ആശവിനിമയത്തിൽ കേന്ദ്ര സർക്കാരിന്റെ നിരവധി കർഷകസഹൃദയമായ സംരംഭങ്ങളെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു ബി.ജെ.പി സർക്കാരിനെയാണ് കർണാടകത്തിന് ആവശ്യം: പ്രധാനമന്ത്രി മോദി

May 02nd, 10:07 am

'നരേന്ദ്ര മോദി ആപ്' വഴി കർണാടകത്തിലെ കിസാൻ മോർച്ചയുമായി ഇന്ന് നടത്തിയ ആശവിനിമയത്തിൽ കേന്ദ്ര സർക്കാരിന്റെ നിരവധി കർഷകസഹൃദയമായ സംരംഭങ്ങളെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി

February 27th, 05:01 pm

ദാവൻഗരെയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കർണാടകത്തിൽ കോൺഗ്രസിന്റെ തെറ്റായ ഭരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു കൂടാതെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്നും പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി

കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി

February 27th, 05:00 pm

ദാവൻഗരെയിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കർണാടകത്തിൽ കോൺഗ്രസിന്റെ തെറ്റായ ഭരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു കൂടാതെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്നും പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർ അസംതൃപ്തരാണ് : പ്രധാനമന്ത്രി മോദി

Not ‘New India’, Congress wants ‘Old India’ marked by corruption and scams: PM Modi

February 07th, 05:01 pm

PM Narendra Modi, while addressing the Rajya Sabha today urged that there should be a constructive discussion on holding simultaneous Lok Sabha and Vidhan Sabha elections in the various states. Remembering Mahatma Gandhi, he highlighted several initiatives aimed at transforming lives of people at the grass root level.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി

February 07th, 05:00 pm

വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം ലോക്സഭാ, വിഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ കുറിച്ചു നിര്‍മ്മാണാത്മകമായ ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ അഭിസംബോധന ചെയ്യവേ പറഞ്ഞു . മഹാത്മാഗാന്ധിയെ ഓർമ്മിച്ചുകൊണ്ട്, ഏറ്റവും താഴേത്തട്ടില്‍ ഉള്ള ജനങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിന് അദ്ദേഹം സ്വീകരിച്ച അനേകം സംരംഭങ്ങളെ ഉയർത്തിക്കാട്ടി.

Agriculture sector needs to be developed in line with the requirements of the 21st century: PM Modi

May 26th, 02:31 pm

Prime Minister Narendra MOdi laid foundation stone for Indian Agricultural Research Institute at Gogamukh in Assam. The PM said that it institute would impact India's Northeast in a positive way in future. The PM said that agriculture sector needed to be developed in line with the requirements of the 21st century.

"അസമിലെ ഗോഗാമുഖില്‍ ഐ.എ.ആര്‍.ഐക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു "

May 26th, 02:30 pm

അസമിലെ ഗോഗാമുഖില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് (ഐ.എ.ആര്‍.ഐ) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു.ഇതോടനുബന്ധിച്ച് ചേര്‍ന്ന വന്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സംസ്ഥാനത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അസം ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 22

April 22nd, 07:20 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !