വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 23rd, 02:11 pm
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, വേദിയിലുള്ള യുപി മന്ത്രിമാരെ, പ്രതിനിധികളെ, കായിക ലോകത്തെ വിശിഷ്ടാതിഥികളെ, കാശിയില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ!ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
September 23rd, 02:10 pm
വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. വരാണസിയിലെ രാജതലബിലെ ഗഞ്ചാരിയില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം 450 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്.Social Media Corner 23 July 2017
July 23rd, 08:20 pm
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!ലോകകപ്പ് ഫൈനലില്‍ മത്സരിക്കുന്ന വനിതാ ക്രിക്കറ്റ് ടീമിനു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
July 23rd, 04:23 pm
ലോകകപ്പ് ഫൈനലില്‍ മത്സരിക്കുന്ന വനിതാ ക്രിക്കറ്റ് ടീമിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.‘ഇന്നു ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന നമ്മുടെ വനിതാ ക്രിക്കറ്റ് ടീമിന് 125 കോടി ഇന്ത്യന്‍ പൗരന്മാര്‍ക്കൊപ്പം ഞാനും എല്ലാ ആശംസകളും നേരുന്നു.PM chairs high-level meeting on infrastructure sectors
February 09th, 08:45 pm
PM chairs high-level meeting on infrastructure sectorsChief Minister Narendra Modi attends the BCCI AGM meeting
September 25th, 05:52 am
Chief Minister Narendra Modi attends the BCCI AGM meeting