പ്രധാനമന്ത്രി മോദി ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു

June 01st, 08:05 pm

വാണിജ്യം, നവീനസാങ്കേതികവിദ്യകൾ, എൻജിനീയറിങ് എന്നിവ വളരെ പ്രാധാന്യമുള്ള മേഖലകളാണെന്നും, റഷ്യയിൽ നിന്നുള്ള കമ്പനികൾ ഇന്ത്യൻ മാർക്കറ്റ് നൽകുന്ന സാധ്യതകളെ പര്യവേഷണം ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ അറിയിച്ചു. അടുത്ത കാലത്തായി ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധബന്ധം കാര്യമായി വർദ്ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.