"നല്ല ഭരണം, അഹിംസ, സത്യാഗ്രഹം എന്നിവക്ക് ഇന്ത്യ സന്ദേശം നൽകി: പ്രധാനമന്ത്രി "
April 29th, 01:13 pm
ഇന്ത്യയുടെ ചരിത്രം തോൽവിയോ, ദാരിദ്ര്യമോ, കൊളോണിയലിസത്തെ കുറിച്ചല്ല, മറിച്ച്, നല്ല ഭരണം, അഹിംസ, സത്യാഗ്രഹ എന്നിവയുടെ സന്ദേശമാണ് നൽകുന്നതെന്ന് ബസവ ജയന്തിയുമായി സംബന്ധിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു . ട്രിപ്പിൾ താലാക്ക് എന്നതിന്റെ കാരണം ചില്ല മുസ്ലീം വനിതകൾ അനുഭവിച്ച വേദനയ്ക്ക് അവസാനം കാണുവാൻ മുസ്ലീം സമുദായത്തിൽ നിന്നു തന്നെ പരിഷ്കാരങ്ങൾ ഉയർന്നു വരുമെന്ന് കാര്യത്തിൽ അദ്ദേഹത്തിന്റെ വിശ്വാസവും പ്രകടിപ്പിച്ചു. ഈ പ്രശനത്തെ രാഷ്ട്രീയ വീക്ഷണത്തിലൂടെ കാണരുതെന്നും അദ്ദേഹം മുസ്ലീം സമുദായത്തെ ഉദ്ബോധിപ്പിച്ചു.പ്രധാനമന്ത്രി ബസവ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
April 29th, 01:08 pm
ന്യൂഡെല്‍ഹിയിലെ വിജ്ഞാന് ഭവനില്‍, , ബസവസമിതി സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനച്ചടങ്ങുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.ഇന്ത്യയുടെ ചരിത്രം പരാജയത്തെയും ദാരിദ്ര്യത്തെയും കൊളോണിയലിസത്തെയുംകുറിച്ചു മാത്രമുള്ളതല്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സദ്ഭരണത്തിന്റെയും അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സന്ദേശങ്ങള്‍ നല്കാന് ഇന്ത്യക്കു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.