ഗുജറാത്തിലെ താരാഭില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 22nd, 02:00 pm

നിങ്ങള്‍ എല്ലാവരും എങ്ങനെയുണ്ട്? ഈ ഗ്രാമത്തിലെ പഴയ സന്യാസിമാരെ ഞാന്‍ കണ്ടു, കൂടാതെ പഴയ കൂട്ടുകാരെയും കണ്ടു. വാലിനാഥ് ഉത്സവപ്രതീതി സൃഷ്ടിച്ചു. മുമ്പ് പലതവണ വാലിനാട്ട് വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ പ്രൗഢി മറ്റൊന്നാണ്. ലോകത്ത് ഒരാള്‍ക്ക് എത്ര സ്വാഗതവും ബഹുമാനവും ലഭിച്ചാലും, വീട്ടിലായിരിക്കുമ്പോള്‍, അതിന്റെ സന്തോഷം മൊത്തത്തില്‍ മറ്റൊന്നാണ്. ഇന്ന് ഗ്രാമവാസികള്‍ക്കിടയില്‍ എന്തോ പ്രത്യേകത കണ്ടു, മാതുലന്റെ വീട്ടില്‍ വന്നപ്പോള്‍ അതിന്റെ സന്തോഷവും അതുല്യമായിരുന്നു. ഞാന്‍ കണ്ട അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍, ഭക്തിയിലും വിശ്വാസത്തിലും മുങ്ങി നില്‍ക്കുന്ന എല്ലാ ഭക്തജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അത് എത്ര യാദൃശ്ചികമാണെന്ന് നോക്കൂ! ഒരു മാസം മുമ്പ്, ജനുവരി 22ന്, ഞാന്‍ അയോധ്യയില്‍ ശ്രീരാമന്റെ കാല്‍ക്കല്‍ ആയിരുന്നു. ഭഗവാന്‍ രാംലല്ലയുടെ സമര്‍പ്പണത്തിന്റെ ചരിത്ര സംഭവത്തില്‍ പങ്കെടുക്കാനുള്ള പദവി അവിടെ എനിക്ക് ലഭിച്ചു. തുടര്‍ന്ന് അബുദാബിയില്‍, ഫെബ്രുവരി 14-ന് ബസന്ത് പഞ്ചമി ദിനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. രണ്ട് മൂന്ന് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ സംഭാലില്‍ കല്‍ക്കി ധാമിന് തറക്കല്ലിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന്, താരാഭിലെ മഹത്തായതും ദിവ്യവുമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ആരാധനാ ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രത്യേക ഭാഗ്യം എനിക്കു ലഭിച്ചു്.

പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്സാനയിലെ തരഭില്‍ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു

February 22nd, 01:22 pm

ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.

യുഎഇയിലെ അബുദാബിയില്‍ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 14th, 07:16 pm

ശ്രീ സ്വാമി നാരായണ്‍ ജയ് ദേവ്, ആദരണീയനാ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്, ബഹുമാനപ്പെട്ട മഹന്ത് സ്വാമി ജി മഹാരാജ്, ഭാരതത്തിലെയും യുഎഇടയിലെയും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ സഹോദരീസഹോദരന്മാരേ!

PM Modi inaugurates BAPS Hindu Mandir in Abu Dhabi, UAE

February 14th, 06:51 pm

Prime Minister Narendra Modi inaugurated the BAPS Hindu Mandir in Abu Dhabi, UAE. The PM along with the Mukhya Mahant of BAPS Hindu Mandir performed all the rituals. The PM termed the Hindu Mandir in Abu Dhabi as a symbol of shared heritage of humanity.

പ്രധാനമന്ത്രി ബസന്ത് പഞ്ചമി, സരസ്വതി പൂജ ആശംസകൾ നേർന്നു

February 14th, 11:14 am

ബസന്ത് പഞ്ചമിയുടെയും സരസ്വതി പൂജയുടെയും വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് ആശംസകൾ നേർന്നു.

ബസന്ത് പഞ്ചമിയിലും സരസ്വതി പൂജയിലും പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

January 26th, 02:06 pm

ബസന്ത് പഞ്ചമിയുടെയും സരസ്വതി പൂജയുടെയും വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

നേരത്തെ, സർക്കാർ എന്നാൽ ഒരു കുടുംബമായിരുന്നു; ബിജെപിയെ സംബന്ധിച്ചിടത്തോളം യുപി മുഴുവൻ ഒരു കുടുംബമാണ്: പ്രധാനമന്ത്രി മോദി

February 06th, 01:31 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ വെർച്വൽ ജൻ ചൗപാലിനെ അഭിസംബോധന ചെയ്തു. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് നമ്മുടെ രാജ്യത്ത് അവർ അവശേഷിപ്പിച്ചതെന്ന് പറഞ്ഞു.

ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്തു

February 06th, 01:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ വെർച്വൽ ജൻ ചൗപാലിനെ അഭിസംബോധന ചെയ്തു. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന് ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി, ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യതയാണ് നമ്മുടെ രാജ്യത്ത് അവർ അവശേഷിപ്പിച്ചതെന്ന് പറഞ്ഞു.

Indian freedom struggle blessed with energy of equality, humanity & spiritualism received from the Saints: PM

February 05th, 05:54 pm

Prime Minister Narendra Modi dedicated to the nation the ‘Statue of Equality’ in Hyderabad. The 216-feet tall Statue of Equality commemorates the 11th century Bhakti Saint Sri Ramanujacharya, who promoted the idea of equality in all aspects of living including faith, caste and creed.

PM dedicates to the nation 216-feet tall ‘Statue of Equality’ commemorating Sri Ramanujacharya

February 05th, 05:50 pm

Prime Minister Narendra Modi dedicated to the nation the ‘Statue of Equality’ in Hyderabad. The 216-feet tall Statue of Equality commemorates the 11th century Bhakti Saint Sri Ramanujacharya, who promoted the idea of equality in all aspects of living including faith, caste and creed.

India is focussing on inclusive growth along with higher agriculture growth: PM Modi

February 05th, 02:18 pm

Prime Minister Narendra Modi inaugurated the Golden Jubilee celebrations of ICRISAT in Hyderabad. He lauded ICRISAT for their contribution in helping agriculture in large part of the world including India. He appreciated their contribution in water and soil management, improvement in crop variety, on-farm persity and livestock integration.

PM kickstarts 50th Anniversary Celebrations of ICRISAT and inaugurates two research facilities

February 05th, 02:17 pm

Prime Minister Narendra Modi inaugurated the Golden Jubilee celebrations of ICRISAT in Hyderabad. He lauded ICRISAT for their contribution in helping agriculture in large part of the world including India. He appreciated their contribution in water and soil management, improvement in crop variety, on-farm persity and livestock integration.

പ്രധാനമന്ത്രിയുടെ വസന്ത പഞ്ചമി, സരസ്വതി പൂജ ആശംസ

February 05th, 09:09 am

വസന്ത പഞ്ചമിയുടെയും സരസ്വതി പൂജയുടെയും വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഈ തിരഞ്ഞെടുപ്പ് ചരിത്ര രേഖകൾ ഒഴിവാക്കി പുതിയ ചരിത്രം രചിക്കും: പ്രധാനമന്ത്രി മോദി

February 04th, 12:01 pm

ഉത്തർപ്രദേശിലെ മീററ്റ്, ഗാസിയാബാദ്, അലിഗഡ്, ഹാപൂർ, നോയിഡ എന്നിവിടങ്ങളിലെ വെർച്വൽ ജൻ ചൗപാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ഈ തിരഞ്ഞെടുപ്പ് ചരിത്ര ഷീറ്റുകളെ മാറ്റിനിർത്താനും പുതിയ ചരിത്രം സൃഷ്ടിക്കാനുമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കലാപകാരികളെയും മാഫിയകളെയും തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് യുപിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് യുപിയിലെ ജനങ്ങൾ തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ വെർച്വൽ ജൻ ചൗപാലിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

February 04th, 12:00 pm

ഉത്തർപ്രദേശിലെ മീററ്റ്, ഗാസിയാബാദ്, അലിഗഡ്, ഹാപൂർ, നോയിഡ എന്നിവിടങ്ങളിലെ വെർച്വൽ ജൻ ചൗപാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ഈ തിരഞ്ഞെടുപ്പ് ചരിത്ര ഷീറ്റുകളെ മാറ്റിനിർത്താനും പുതിയ ചരിത്രം സൃഷ്ടിക്കാനുമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കലാപകാരികളെയും മാഫിയകളെയും തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് യുപിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് യുപിയിലെ ജനങ്ങൾ തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വസന്ത പഞ്ചമി, സരസ്വതി പൂജാ വേളയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസ നേർന്നു

February 16th, 09:51 am

വസന്ത പഞ്ചമി, സരസ്വതി പൂജാ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസ നേർന്നു

ബസന്ത് പഞ്ചമി, സരസ്വതി പൂജ എന്നീ ആഘോഷവേളയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു

January 30th, 10:26 am

ബസന്ത് പഞ്ചമി, സരസ്വതി പൂജ എന്നിവയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു.

ബസന്ത് പഞ്ചമി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

January 22nd, 09:00 am

ബസന്ത് പഞ്ചാമി ദിനത്തിൽ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഈ സുന്ദരമായ അവസരം നമ്മുടെ സമൂഹത്തിൽ സന്തോഷവും കൂടുതൽ ഐക്യവും ഊട്ടി ഉറപ്പിക്കട്ടെ എന്ന് ഞാൻ പ്രാര്‍ത്ഥിക്കുന്നു , സരസ്വതിയുടെ അനുഗ്രഹം എല്ലായ്പ്പോഴും നമ്മളോടൊപ്പം ഉണ്ടായിരിക്കുമെന്നും ജ്ഞാനം നൽകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ എഴുതി.

സോഷ്യൽ മീഡിയ കോർണർ - ഫെബ്രുവരി 3

February 03rd, 08:31 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

"ശരത്കാലത്തിന്റെ ഹൃദയത്തിൽനിന്നും വസന്തം ഉദിക്കുന്നു!" വസന്തത്തെ കുറിച്ച് ശ്രീ മോദിയുടെ കവിത

February 01st, 07:19 pm

Here is a poem penned by Shri Modi on Basant, the advent of spring. The composition has been sung by artist Parthiv Gohil. Here is the poem as well as the video link of the song.