കോണ്ഗ്രസിൻ്റെ മനസ്സ് അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് എതിരാണ്: പ്രധാനമന്ത്രി മോദി
April 12th, 02:30 pm
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദിക്ക് ബാർമറിൽ വൻ സ്വീകരണം ലഭിച്ചു. 'വികസിത ഭാരത്' പ്രവർത്തനക്ഷമമാക്കാനുള്ള ദൃഢനിശ്ചയത്തോടൊപ്പം രാജസ്ഥാൻ ധീരതയെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനപിന്തുണ നോക്കുമ്പോൾ, 'ജൂൺ 4, 400 പാർ, ഫിർ ഏക് ബാർ മോദി സർക്കാർ' എന്നതിനാണ് ജനങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി രാജസ്ഥാനിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു, ബാർമേരിൽ വൻ സ്വീകരണം
April 12th, 02:15 pm
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദിക്ക് ബാർമറിൽ വൻ സ്വീകരണം ലഭിച്ചു. 'വികസിത ഭാരത്' പ്രവർത്തനക്ഷമമാക്കാനുള്ള ദൃഢനിശ്ചയത്തോടൊപ്പം രാജസ്ഥാൻ ധീരതയെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനപിന്തുണ നോക്കുമ്പോൾ, 'ജൂൺ 4, 400 പാർ, ഫിർ ഏക് ബാർ മോദി സർക്കാർ' എന്നതിനാണ് ജനങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജസ്ഥാനിലെ ബാര്‍മറിലെ പാച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറിക്കുവേണ്ടിയുള്ള പ്രവൃത്തിക്ക് പ്രാരംഭം കുറിക്കുന്ന വേളയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 16th, 02:37 pm
രണ്ടുദിവസം മൂമ്പ് ഇന്ത്യയുടെ എല്ലാ ഭാഗത്തും മകരസംക്രാന്തി ആഘോഷിച്ചു. പരിണാമത്തിന്റെ സത്തയുമായി മകരസംക്രാന്തി ബന്ധപ്പെട്ടിരിക്കുന്നു. വികസനം മകരസംക്രാന്തിയില്‍ അന്തര്‍ലീനമാണ്.രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 16th, 02:35 pm
രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതോടനുബന്ധിച്ചു നടന്ന ചടങ്ങിനെത്തിയ വന്‍ ജനക്കൂട്ടത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.രാജസ്ഥാന്‍ എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും.
January 15th, 11:20 am
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ പച്ച്പദ്രയിലെ രാജസ്ഥാന്‍ റിഫൈനറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് നാളെ (2018 ജനുവരി 16) നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. അദ്ദേഹം ഒരു പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യും.