'ബാരിസു കന്നഡ ഡിം ദിമാവ' സാംസ്‌കാരികോത്സവം പ്രധാനമന്ത്രി ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും

February 23rd, 05:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഫെബ്രുവരി 25 ന് വൈകുന്നേരം 5 മണിക്ക് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ‘ബാരിസു കന്നഡ ഡിം ദിമാവ’ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രിയും സമ്മേളനത്തെ അഭിസംബോധനയും ചെയ്യും.