പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബർഹൈത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
December 17th, 12:36 pm
ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ബർഹൈത്ത് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു.“ഇവിടെ ഒരു ശബ്ദം മാത്രമാണ് ഉയരുന്നത് - 'ഝാർഖണ്ഡ് പുക്കാറാ ബിജെപി ദൊബാര'. ഈ സംസ്ഥാനത്ത് താമര വികസനം ഉറപ്പാക്കി, അതുകൊണ്ടാണ് ഈ ശബ്ദം ശക്തമായത്. താമര പൂക്കുമ്പോൾ യുവാക്കലക്കും സ്ത്രീകൾക്കു ഗോത്രവർഗക്കാർക്കും പിന്നോക്ക പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും. ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബർഹൈത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
December 17th, 12:35 pm
ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ബർഹൈത്ത് ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു.“ഇവിടെ ഒരു ശബ്ദം മാത്രമാണ് ഉയരുന്നത് - 'ഝാർഖണ്ഡ് പുക്കാറാ ബിജെപി ദൊബാര'. ഈ സംസ്ഥാനത്ത് താമര വികസനം ഉറപ്പാക്കി, അതുകൊണ്ടാണ് ഈ ശബ്ദം ശക്തമായത്. താമര പൂക്കുമ്പോൾ യുവാക്കലക്കും സ്ത്രീകൾക്കു ഗോത്രവർഗക്കാർക്കും പിന്നോക്ക പ്രദേശങ്ങൾക്കും പ്രയോജനം ലഭിക്കും. ” എന്ന് പ്രധാനമന്ത്രി പറഞ്ഞു.