യുപി ബറേലിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു
May 31st, 06:11 pm
ഉത്തർപ്രദേശിലെ ബറേലിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ജെവാറില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 25th, 01:06 pm
ഉത്തര്‍പ്രദേശിലെ ജനപ്രിയനും കര്‍മ്മയോഗിയുമായ മുഖ്യമന്ത്രി, ശ്രീ യോഗി ആദിത്യനാഥ് ജി, ഞങ്ങളുടെ പഴയ ഊര്‍ജ്ജസ്വലനായ സഹപ്രവര്‍ത്തകനും ഉപമുഖ്യമന്ത്രിയുമായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ജനറല്‍ വി.കെ. സിംഗ് ജി, സഞ്ജീവ് ബല്യാന്‍ ജി, എസ് പി സിംഗ് ബാഗേല്‍ ജി, ബി എല്‍ വര്‍മ്മ ജി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരായ ശ്രീ ലക്ഷ്മി നാരായണ്‍ ചൗധരി ജി, ശ്രീ ജയ് പ്രതാപ് സിംഗ് ജി, ശ്രീകാന്ത് ശര്‍മ്മ ജി, ഭൂപേന്ദ്ര ചൗധരി ജി, ശ്രീ നന്ദഗോപാല്‍ ഗുപ്ത ജി, അനില്‍ ശര്‍മ്മ ജി, ധരം സിംഗ് സൈനി ജി , അശോക് കതാരിയ ജി, ശ്രീ ജി എസ് ധര്‍മ്മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. മഹേഷ് ശര്‍മ്മ ജി, ശ്രീ സുരേന്ദ്ര സിംഗ് നഗര്‍ ജി, ശ്രീ ഭോല സിംഗ് ജി, സ്ഥലം എം എല്‍ എ ശ്രീ ധീരേന്ദ്ര സിംഗ് ജി, മറ്റു ജനപ്രതിനിധികള്‍, ഞങ്ങളെ അനുഗ്രഹിക്കാന്‍ കൂട്ടത്തോടെ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.ഉത്തര്‍പ്രദേശിലെ നോയ്‌ഡ അന്താരാഷ്ട്രവിമാനത്താവളത്തിനു പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു
November 25th, 01:01 pm
ഉത്തര്‍പ്രദേശിലെ നോയ്‌ഡ അന്താരാഷ്ട്രവിമാനത്താവളത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തറക്കല്ലിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ജനറല്‍ വി കെ സിങ്, ശ്രീ സഞ്ജീവ് ബലിയാന്‍, ശ്രീ എസ് പി സിങ് ബാഗല്‍, ശ്രീ ബി എല്‍ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.The Mahamilwati parties are rattled seeing the support for the BJP in UP: PM Modi in Bareilly
April 20th, 04:13 pm
Prime Minister Narendra Modi addressed major rallies in Bareilly in Uttar Pradesh today.ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു ബസ് അപകടത്തിൽ മരണമടഞ്ഞവർക്ക് പ്രധാനമന്ത്രി ദുഃഖമറിയിച്ചു; അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകും
June 05th, 11:12 am
ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ബസ് അപകടത്തിൽ മരണമടഞ്ഞവർക്ക് പ്രധാനമന്ത്രി ദുഃഖമറിയിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലെ ബസ് അപകടം ഹൃദയഭേദകമാണ്. മരിച്ചവരുടെ കാര്യത്തിൽ ഞാൻ ദുഃഖമറിയിക്കുന്നു. പരുക്കേറ്റവർ അതിവേഗം സുഖപ്പെടണമെന്ന് ഞാൻ പ്രാർത്ഥിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരുടെയും ഗുരുതരമായ പരിക്കേറ്റവരുടെയും അടുത്ത ബന്ധുക്കൾക്ക് പി.എം.എൻ.ആർ.എഫിൽ നിന്ന് യഥാക്രമം 2 ലക്ഷം രൂപയും 50,000 രൂപയും സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.Our farmers are pride of our Nation: PM Narendra Modi
February 28th, 03:04 pm