ശ്രീബുദ്ധന്റെ ആദര്‍ശങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി
March 05th, 09:47 am
2024 ഫെബ്രുവരി 23 മുതല്‍ 2024 മാര്‍ച്ച് 3 വരെ ബാങ്കോക്കില്‍ വെച്ച് തായ്ലന്‍ഡിലെ ദശലക്ഷക്കണക്കിന് ഭക്തര്‍ ശ്രീബുദ്ധന്റെയും ശിഷ്യന്‍മാരായ അരാഹന്ത് സാരിപുത്തയുടെയും മഹാ മൊഗല്ലാനയുടെയും വിശുദ്ധ തിരുശേഷിപ്പുകളില്‍ പ്രണാമം അര്‍പ്പിച്ചപ്പോള്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീബുദ്ധന്റെ ആദര്‍ശങ്ങളെ പ്രകീര്‍ത്തിച്ചു.ബാങ്കോക്കിൽ നടന്ന പാരാ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ ആർച്ചറി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 23rd, 10:58 am
ബാങ്കോക്കിൽ നടന്ന പാരാ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ ആർച്ചറി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.വിയറ്റ്‌നാം പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 04th, 08:02 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിലെ പ്രധാനമന്ത്രി എങ്കുവൈൻ ഷുവാൻ ഫുക്കുമായി 2019 നവംബര്‍ 4ന് ബാങ്കോക്കിൽ നടന്ന ഇന്ത്യ-ആസിയാന്‍, പൂര്‍വേഷ്യ ഉച്ചകോടികള്‍ക്കിടയില്‍ കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തി
November 04th, 07:59 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ഇന് ബാങ്കോക്കിൽ ആർ സി ഇ പി ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി .പ്രധാനമന്ത്രി ബാങ്കോക്കില്‍ നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ പങ്കെടുക്കും.
November 04th, 11:54 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബാങ്കോക്കില്‍ ഇന്ന് നടക്കുന്ന പൂര്‍വ്വേഷ്യ, ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതിന് പുറമെ, ഇന്ന് രാത്രി ഡല്‍ഹിക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ, വിയറ്റ്‌നാം പ്രധാനമന്ത്രി എന്‍ഗ്വിന്‍ ഷ്വാന്‍ ഫുക്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി
November 04th, 11:43 am
ഇന്ന് ബാങ്കോക്കിൽ നടന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച്ച നടത്തി. ഈ വർഷം അവസാനം നടക്കാൻ ഇരിക്കുന്ന വാർഷിക ഉച്ചകോടിക്കും, ഇന്ത്യ-ജപ്പാൻ 2 + 2 ഡയലോഗിനെ കുറിച്ചും ചർച്ചയിൽ ഊന്നൽ നൽകി.PM Modi's meetings on the sidelines of ASEAN Summit in Thailand
November 04th, 11:38 am
On the sidelines of the ongoing ASEAN Summit in Thailand, PM Modi held bilateral meetings with world leaders.മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്
November 03rd, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂ കിയുമായി 2019 നവംബര്‍ 03 ന് ആസിയാന്‍-ഇന്ത്യാ ഉച്ചകോടിയ്ക്കിടയില്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹം അവസാനമായി മ്യാന്‍മര്‍ സന്ദര്‍ച്ച 2017 സെപ്റ്റംബറിലേയും 2018 ജനുവരിയിലെ ആസിയാന്‍-ഇന്ത്യ അനുസ്മരണസമ്മേളനത്തിന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഇന്ത്യ സന്ദര്‍ശിച്ചതും അനുസ്മരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.ഇന്തോനേഷ്യന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 03rd, 06:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി റിപ്പഇന്തോനേഷ്യന്‍ പ്രസിഡന്റ് എച്ച.ഇ ജോകോ വിഡോഡോയുമായി ആസിയാന്‍/ പൂര്‍വ്വ ഏഷ്യന്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കിയിടല്‍ 2019 നവംബര്‍ 3ന് ബാങ്കോങ്കില്‍ വച്ച് കൂടിക്കാഴ്ച നടത്തി.തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 03rd, 06:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജന(റിട്ട) പ്രായുത് ചാന്‍-ഒ-ചായുമായി 2019 നവംബര്‍ 3ന് 35-ാമത് ആസിയാന്‍ ഉച്ചകോടിയുടെയും, 14-ാമത് പൂര്‍വ്വേഷ്യന്‍ ഉച്ചകോടിയുടെയും 16-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയുടെ ഇടയ്ക്ക് കൂടിക്കാഴ്ച നടത്തി.ആസിയാന്‍-ഇന്ത്യ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 03rd, 11:58 am
ഇന്ത്യ-ആസിയാന്‍ ഉച്ചകോടി രീതിയില്‍ ഒരിക്കല്‍ കൂടി താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഉന്നതനിലവാരത്തിലുള്ള ആതിഥ്യത്തിനും മികച്ച ഒരുക്കങ്ങള്‍ക്കും ഞാന്‍ തായ്‌ലന്‍ഡിനോട് നന്ദിപ്രകടിപ്പിക്കുന്നു. അടുത്തവര്‍ഷം ആസിയാന്റെയും പൂര്‍വ്വേഷന്‍ ഉച്ചകോടിയുടെയും ആദ്ധ്യക്ഷ്യം വഹിക്കുന്ന വിയറ്റ്‌നാമിനും ഞാന്‍ എല്ലാ നന്മകളും നേരുന്നു.ബാങ്കോക്കില്‍ പതിനാറാമത് ഇന്ത്യാ- ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു.
November 03rd, 11:57 am
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന പതിനാറാമത് ആസിയാന്‍ ( ദക്ഷിണ-പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ) – ഇന്ത്യാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.ആദിത്യ ബിര്‍ളാ ഗ്രൂപ്പ് സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 03rd, 11:08 am
സുവര്‍ണ്ണഭൂമിയായ തായ്‌ലന്‍ഡില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജയന്തി അല്ലെങ്കില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നതിനാണ് നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. ഇത് തീര്‍ത്തും ഒരു പ്രത്യേക അവസരമാണ്. ആദിത്യബിര്‍ളാ ഗ്രൂപ്പിന്റെ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. തായ്‌ലന്‍ഡില്‍ ഗ്രൂപ്പ് നടത്തുന്ന പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കുമാർമംഗലം ബിര്‍ളയുടെ സംസാരം നാം കേട്ടു. ഇത് അവസരങ്ങളും ഈ രാജ്യത്തെ നിരവധി പേര്‍ക്ക് സമ്പല്‍സമൃദ്ധിയും ള്‍ സൃഷ്ടിക്കുന്നു.ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
November 03rd, 10:32 am
സുവര്‍ണ്ണഭൂമിയില്‍, തായ്‌ലന്‍ഡില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജയന്തി അല്ലെങ്കില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നതിനാണ് നാമൊക്കെ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്.പ്രധാനമന്ത്രി തായ്‌ലന്‍ഡില്‍ ആദിത്യബിര്‍ള ഗ്രൂപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ സംബന്ധിച്ചു
November 03rd, 07:51 am
ആദിത്യബിര്‍ളാ ഗ്രൂപ്പ് തായ്‌ലന്‍ഡില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ 50 വര്‍ഷ ആഘോഷപരിപാടികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംബന്ധിച്ചു. തായ്‌ലന്‍ഡില്‍ ഗ്രൂപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.We are developing Northeast India as the gateway to Southeast Asia: PM
November 02nd, 06:23 pm
At a community programme in Thailand, PM Modi said that while the ties between the two countries were strong, the government wanted to strengthen it further by transforming India's North East region into a gateway to South East Asia. The PM also highlighted the various reforms taking place within the country.ബാങ്കോക്കില്‍ ‘സ്വസ്ദീ പി.എം. മോദി’ സാമൂദായിക സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 02nd, 06:22 pm
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ‘സ്വസ്ദീ പി.എം. മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തായ്‌ലന്‍ഡിലുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ പങ്കെടുത്തു.PM Modi arrives in Bangkok
November 02nd, 02:07 pm
PM Modi arrived in Bangkok a short while ago. The PM will take part in ASEAN-related Summit and other meetings.പ്രധാനമന്ത്രി 2019 നവംബർ 2 മുതൽ 4 വരെ തായ്‌ലൻഡ് സന്ദർശിക്കും
November 02nd, 11:56 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തായ്‌ലൻഡിലെ ബാങ്കോക്ക് സന്ദർശിക്കും. ആസിയാൻ -ഇന്ത്യാ ഉച്ചകോടി, കിഴക്കനേഷ്യ ഉച്ചകോടി, ആർ ഇ സി പി കൂടിയാലോചനകൾ സംബന്ധിച്ച ഒരു യോഗം എന്നിവ ഉൾപ്പെടെ ആസിയാനുമായി ബന്ധപ്പെട്ട വിവിധ ഉച്ചകോടികളിൽ അദ്ദേഹം പങ്കെടുക്കും. ലോക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി സുപ്രധാന ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുംപ്രധാനമന്ത്രി ഇന്ന് ബാങ്കോക്കിൽ ” സ്വദേശി പി എം മോദി പരിപാടിയെ അഭിസംബോധന ചെയ്യും
November 02nd, 10:45 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബാങ്കോക്കിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് ” സ്വദേശി പി എം മോദി സമൂഹ പരിപാടിയെ അഭിസംബോധന ചെയ്യും. തായ്‌ലൻഡിലെ ഇന്ത്യക്കാരായ നിരവധി പേര് പങ്കെടുക്കും.